Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10712 KERALA GAZETTE [PART IIIKASARAGOD DISTRICT
Kasaragod Taluk
NOTICE
Ref. C2-19425/2019. 18th October 2019.
Notice is hereby given to all whom it may concern that Aysha w/o (L) Abdulla Biary, Kattathangadi House, Bela, Kasaragod residing at Bela Village has filed an application for legal heirship certificate in respect of the legal heirs of Abdulla Biary s/o Late Moideen Kunhi, Kattathangadi House, Bela P. O., Bela Vilage, Kasaragod Taluk who expired on 6-8-2019 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Abdulla Biary s/o Late Moideen Kunhi, Kattathangadi House, Bela P. O., Bela Village, Kasagod Taluk and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection filed after the stipulated time will not be considered.
SCHEDULE
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-2659/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ നാലില്ലാംക≠ം ദേശത്ത് വടക്കെവീട്ടിൽ വി. കറുത്തമ്പു s/o അമ്പു, വി. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കെ. നാരായണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-8-2008-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന വരാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. നാരായണി ആദ്യ ഭാര്യ
കെ. ചെറിയ എന്നവരുടെ മകൾ 64 2 മിനാക്ഷി ര≠ാം ഭാര്യ 75 3 യശോദ ര≠ാംഭാര്യ മിനാക്ഷി
എന്നവരുടെ മകൾ 43 4 രു‹ിണി
,,
,, 40 Sl Name of the Relationship Age 5 രാധകൃഷ്ണൻ ,, മകൻ 37 No. legal heirs with the deceased 1 Aysha Wife 46 2 Naseema, B. K. Daughter 26 3 B. K. Muhammed Sadiq Son 24 4 Fathimath Soudha Daughter 22 5 Samimath Junaida ,, 20 Taluk Office, Kasaragod.
(Sd.) Tahsildar.
6 ശ്യാമള ,, മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-18330/2019. 2019 സെപ്റ്റംബർ 27.
Hosdurg Taluk
പരസ്യം
(1)
നമ്പർ ബി4-17011/2019. 2019 സെപ്റ്റംബർ 6.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് കരുവളം ദേശത്ത് അബൂബക്കർ, കെ. പി. s/o ഖാദർ (Late), എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷംഷീർ, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-6-2019-ാം തീയതിയിൽ മരണപ്പെട്ടതായും പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ പടിഞ്ഞാറ്റം കൊഴുവൽ ദേശത്ത് നീരോട്ടം വയൽ വീട്ടിൽ പി. യു. സരസ്വതി d/o ഗംഗാധരൻ നായർ (Late) എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് പി. യു. സരോജിനി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-1-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പി. യു. സരോജിനി അമ്മ മാതാവ് 83 26th NOV. 2019] COMMISSIONERATE OF LAND REVENUE 10713 (4)
നമ്പർ ബി2-16978/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ പെരിയ ദേശത്ത് തന്നിതോട് വീട്ടിൽ ടി. വെള്ളച്ചി w/o കോരൻ എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോപാലൻ, ടി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-10-2016-ാം തീയതിയിൽ മരണപ്പെട്ടതായും പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോപാലൻ, ടി. മകൻ 63 2 ഭാസ്ക്കരൻ, ടി. എൻ.
,, 61 3 നാരായണൻ, ടി.
,, 59 4 ശാന്ത, ടി. മകൾ 57 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി2-16977/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ നവോദയ നഗർ ദേശത്ത് അസ്മ w/o യൂസഫ് എന്നവർ മരണ പ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾസത്താർ, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-5-2017-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ സത്താർ, എം. മകൻ 34 2 മിസ്രിയ, എം. മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
റഫ്. ബി2-11831/2019. 2019 സെപ്റ്റംബർ 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ മഡിയൻ ദേശത്ത് പാലക്കി വീട്ടിൽ വി. കണ്ണൻ s/o (Late) കോരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാമൻ, വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-5-1980-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാമൻ, വി. മകൻ 68 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
റഫ്. ബി2-12620/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചീമേനി വില്ലേജിൽ ചീമേനി ദേശത്ത് കല്ല്യാണി അമ്മ, കെ. ടി. w/o (Late) കുഞ്ഞമ്പു നായർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. ടി. ഭാസ്ക്കരൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ടി. ഹരിദാസ് മകൻ 75 2 കെ. ടി. ശശിധരൻ ,, 71 3 കെ. ടി. ഭാസ്ക്കരൻ ,, 69 4 കെ. ടി. രാധ മകൾ 65 5 കെ. ടി. വിജയൻ മകൻ 61 6 കെ. ടി. സുരേന്ദ്രൻ ,, 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
റഫ്. ബി2-16976/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ അജാനൂർ ദേശത്ത് കണ്ണികുളങ്ങര വീട്ടിൽ മമ്മു, പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മജീദ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-1995-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസ്സിനാർ മകൻ 52 2 മജീദ്, കെ.
,, 47 3 അഷറഫ്, കെ.
,, 42 4 ജലിൽ, കെ.
,, 37 5 ഫാത്തിമ പരേതയായ മകൾ
6 നസ്രത്ത്
ആയിഷയുടെ മകൾ 30 ,, 30
,, 10714 KERALA GAZETTE [PART III മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. ബി2-16981/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ തിമിരി ദേശത്ത് കരിപ്പാത്ത് പാർവ്വതി w/o (Late) പള്ളിപ്പുറം അമ്പു എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കെ. തമ്പായി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-4-1989-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തമ്പായി, കെ. മകൾ 62 2 അശോകൻ പരേതനായ മകൻ
കൃഷ്ണൻ കെ. എന്നയാളുടെ മകൻ 45 3 ആനന്ദൻ ,,
,, 40 4 അഭിലാഷ് ,,
,, 38 5 അപർണ്ണ ,, മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
റഫ്. ബി2-15227/2019. 2019 സെപ്റ്റംബർ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദിനൂർ വില്ലേജിൽ അൽ-അമീൻ നഗർ ദേശത്ത് ഖദീജ, എൻ, ബി. w/o ടി. അഹമ്മദ് മാസ്റ്റർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടി. അഹമ്മദ് മാസ്റ്റർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. അഹമ്മദ് മാസ്റ്റർ ഭർത്താവ് 79 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
റഫ്. ബി1-20076/2018. 2019 ആഗസ്റ്റ് 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് ദേശത്ത് കരുവളം വീട്ടിൽ കാർത്ത്യയാനി d/o (Late) അമ്പാടി, കെ. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ സഹോദരി സാവിത്രി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-4-2012-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി, കെ. സഹോദരി 65 2 ചിരുതകുഞ്ഞി
,, 63 3 ജാനകി, വി. കെ.
,, 55 4 സരസ്വതി, കെ.
,, 52 5 ശ്യാമള, എൻ. കെ. പരേതനായ
സഹോദരൻ നാരായണൻ
എന്നയാളുടെ ഭാര്യ 52 6 അജയൻ, എൻ. കെ. ,, മകൻ 37 7 രഘുനാഥൻ, എൻ. കെ. ,, ,, 35 8 സരിത, എൻ. കെ. ,, മകൾ 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
റഫ്. ബി2-15647/2019. 2019 സെപ്റ്റംബർ 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ മടിക്കൈ വില്ലേജിൽ മേക്കാട്ട് ദേശത്ത് ചിറക്കര വീട്ടിൽ പflനാഭൻ നായർ, സി. s/o (Late) കുഞ്ഞമ്പു നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ ബിന്ദു, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, കെ. മകൾ 50 26th NOV. 2019] COMMISSIONERATE OF LAND REVENUE 10715 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
റഫ്. ബി2-15955/2019. 2019 സെപ്റ്റംബർ 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ ഇട്ടമ്മൽ, അജാനൂർ ദേശത്ത് കൊറപ്പാളു, കെ. w/o കൊട്ടൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുശീല, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബേബി, കെ. മകൾ 59 2 വിജയൻ, കെ. മകൻ 56 3 അമ്മിണി മകൾ 55 4 പflിനി
(15)
റഫ്. ബി2-12351/2019. 2019 സെപ്റ്റംബർ 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദുമ വില്ലേജിൽ ഉദുമ പടിഞ്ഞാറ് ദേശത്ത് ബേവുരി വീട്ടിൽ രാമൻ, കെ. എ. s/o (Late) കോളിക്കര അപ്പുഡു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രമ, കെ. എ. എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-12-1992-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി ഭാര്യ 75 2 പflിനി, ബി. മകൾ 57 3 രജനി, കെ. എ.
,, 53 4 രമ, കെ. എ.
,, 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
,, 41
5 സുശീല, കെ.
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി
,, 40
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
റഫ്. ബി2-11769/2019. 2019 ആഗസ്റ്റ് 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കാരിയിൽ തുരുത്തി ദേശത്ത് വളപ്പിൽ വീട്ടിൽ ജാനകി, വി. w/o കൃഷ്ണൻ, എ. ടി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഷീമ, എ. ടി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻ, എ. ടി. ഭർത്താവ് 69 2 ശ്രീജ, എ. ടി. മകൾ 44 3 ഷീമ, എ. ടി.
30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
റഫ്. ബി2-15969/2019. 2019 സെപ്റ്റംബർ 18.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചീമേനി വില്ലേജിൽ കിഴക്കേക്കര ദേശത്ത് പുതിയ വീട്ടിൽ സുകുമാരൻ, പി. വി. s/o (Late) കുഞ്ഞമ്പു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ വർണ്ണന, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, എം. വി. ഭാര്യ 46 2 സുജിൽ, പി. വി. മകൻ 28 3 സുജിന, പി. വി. മകൾ 26 4 വർണ്ണന, പി. വി.
,, 22
,, 40
4 ഷിജു, എ. ടി. മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
10716 KERALA GAZETTE [PART III(17)
Vellarikundu Taluk
റഫ്. ബി2-11770/2019. 2019 ആഗസ്റ്റ് 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ വെള്ളയിൽ ദേശത്ത് നാരായണൻ മല്ലക്കര s/o അമ്പു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനീഷ്, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-11-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഓമന ഭാര്യ 56 2 അനീഷ്, എം. മകൻ 38 3 അനിത, എം. മകൾ 34
പരസ്യം
(1)
റഫ്. ബി2-8588/2019. 2019 സെപ്റ്റംബർ 19.
വെള്ളരിക്കു≠് താലൂക്കിൽ ചിറ്റാരിക്കാൽ വില്ലേജിൽ കുരുത്തോലവയൽ ദേശത്ത് അരീപ്പറമ്പിൽ വീട്ടിൽ ഏലി അരീപ്പറമ്പിൽ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ചെറുമകൻ തോമസ് അബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-4-1984-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് അബ്രഹാം മരണപ്പെട്ട
മകൻ അബ്രഹാം അരീപ്പറമ്പിൽ
എന്നയാളുടെ മകൻ 70 2 ചിന്നക്കുട്ടി ജോസഫ് ,, മകൾ 68 3 ജോസ്
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
റഫ്. ബി4-16987/2019. 2019 സെപ്റ്റംബർ 6.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട് സൗത്ത് അശോക് നിവാസിൽ എ. ദാമോദരൻ s/o (Late) ടി. കുഞ്ഞിരാമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ അജിത്ത്കുമാർ, സി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലാമണി, സി. ഭാര്യ 62 2 അജിത്കുമാർ, സി. മകൻ 41 3 സ്മിത, സി. മകൾ 39 4 രജിത, സി.
,, 36 5 അശോക്, സി. മകൻ 34
,, മകൻ 57 4 ലിസ്സി വർഗ്ഗീസ് ,, മകൾ 56 5 സഖറിയാസ് അബ്രഹാം ,, മകൻ 52 6 ഏലിക്കുട്ടി അബ്രഹാം ,, ഭാര്യ 90 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി2-8304/2019. 2019 സെപ്റ്റംബർ 19.
വെള്ളരിക്കു≠് താലൂക്കിൽ കരിന്തളം വില്ലേജിൽ വടക്കെപുലിയന്നൂർ ദേശത്ത് അമ്യംക≠ത്തിൽ വീട്ടിൽ കല്ല്യാണി, എ. വി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അനിൽകുമാർ, എ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെപറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
അനിൽകുമാർ, എ. വി. മകൻ 43 താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്.
(ഒപ്പ്) തഹശീൽദാർ.
(ഒപ്പ്) താലൂക്കാഫീസ്, വെള്ളരിക്കു≠്. തഹശീൽദാർ.