Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 26 November 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_kasaragod_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

10712 KERALA GAZETTE [PART III KASARAGOD DISTRICT

Kasaragod Taluk

NOTICE

Ref. C2-19425/2019. 18th October 2019.

Notice is hereby given to all whom it may concern that Aysha w/o (L) Abdulla Biary, Kattathangadi House, Bela, Kasaragod residing at Bela Village has filed an application for legal heirship certificate in respect of the legal heirs of Abdulla Biary s/o Late Moideen Kunhi, Kattathangadi House, Bela P. O., Bela Vilage, Kasaragod Taluk who expired on 6-8-2019 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Abdulla Biary s/o Late Moideen Kunhi, Kattathangadi House, Bela P. O., Bela Village, Kasagod Taluk and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-2659/2019. 2019 സെപ്റ്റംബർ 20.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ നാലില്ലാംക≠ം ദേശത്ത് വടക്കെവീട്ടിൽ വി. കറുത്തമ്പു s/o അമ്പു, വി. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കെ. നാരായണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-8-2008-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന വരാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. നാരായണി ആദ്യ ഭാര്യ

കെ. ചെറിയ എന്നവരുടെ മകൾ 64 2 മിനാക്ഷി ര≠ാം ഭാര്യ 75 3 യശോദ ര≠ാംഭാര്യ മിനാക്ഷി

എന്നവരുടെ മകൾ 43 4 രു‹ിണി

,,

,, 40 Sl Name of the Relationship Age 5 രാധകൃഷ്ണൻ ,, മകൻ 37 No. legal heirs with the deceased 1 Aysha Wife 46 2 Naseema, B. K. Daughter 26 3 B. K. Muhammed Sadiq Son 24 4 Fathimath Soudha Daughter 22 5 Samimath Junaida ,, 20 Taluk Office, Kasaragod.

(Sd.) Tahsildar.

6 ശ്യാമള ,, മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-18330/2019. 2019 സെപ്റ്റംബർ 27.

Hosdurg Taluk

പരസ്യം

(1)

നമ്പർ ബി4-17011/2019. 2019 സെപ്റ്റംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് കരുവളം ദേശത്ത് അബൂബക്കർ, കെ. പി. s/o ഖാദർ (Late), എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷംഷീർ, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-6-2019-ാം തീയതിയിൽ മരണപ്പെട്ടതായും പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ പടിഞ്ഞാറ്റം കൊഴുവൽ ദേശത്ത് നീരോട്ടം വയൽ വീട്ടിൽ പി. യു. സരസ്വതി d/o ഗംഗാധരൻ നായർ (Late) എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് പി. യു. സരോജിനി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-1-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പി. യു. സരോജിനി അമ്മ മാതാവ് 831 സഫിയത്ത്, കെ. പി. ഭാര്യ 49 2 ഷംഷാദ, കെ. പി. മകൾ 38 3 ഷംഷീർ, കെ. പി. മകൻ 35 4 മുഹമ്മദ് കുഞ്ഞി, കെ. പി. ,, 31 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 228

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_kasaragod_Kasaragod/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_kasaragod_Kasaragod.