Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 26 November 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10546 (4)

നമ്പർ എ3-17441/2019. 2019 ഒക്ടോബർ 30.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല പflവിലാസം ബം•ാവിൽ, സി. പി. വിജയലക്ഷ്മി മരിച്ചു പോയതിനാൽ പരേതയുടെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് വിളപ്പിൽശാല ലക്ഷ്മിയിൽ താമസക്കാരനായ രജനീഷ്, എം. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 28-6-1985-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മ∑ഥൻ, കെ. ഭർത്താവ് 67 2 രതീഷ്, എം. മകൻ 40 3 രജനീഷ്, എം.

(6) നമ്പർ എ3-17934/2019. 2019 നവംബർ 8.

കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ ഉറിയാക്കോട് പി. ഒ., ചെറുകോട് ട്രൈബൽ കോളനിയിൽ ചെല്ലമ്മ, എൻ. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ സുരേന്ദ്രൻ, കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 29-10-1999-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജഗതമ്മ, സി. മകൾ 71 2 സുകുമാരൻ, കെ. മകൻ 70 3 സുരേന്ദ്രൻ, കെ. ,, 54 4 ഗീതാകുമാരി മകൾ 53

,, 37

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ എ3-17580/2019. 2019 ഒക്ടോബർ 28.

പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്, കാട്ടാക്കട.

(ഒപ്പ്) തഹശീൽദാർ.

KOLLAM DISTRICT

Kollam Taluk

കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ പന്ത പി. ഒ., ദൈവപ്പുര, മിനിഭവനിൽ ഉത്തമൻ, കെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ജി. വിമലകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ വാഴിച്ചൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 14-9-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജി. വിമലകുമാരി മാതാവ് 64 പരേതൻ അവിവാഹിതനാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ബി3-26478/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ തട്ടാമല, പാലത്തറചേരി, ഇഞ്ചയ്ക്കൽ വീട്ടിൽ സാരസാക്ഷി 14-2-2006-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ എൻ. പ്രഭാഷ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള, മയ്യനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാ ശികളാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ്ബാബു മകൻ 69 2 സുരാജ് മണി

,, 69

,, 67 3 പ്രഭാഷ് 4 ഘോഷ് ,, 65 5 അനിൽകുമാർ ,, 54 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)62 10547 26th NOV. 2019] COMMISSIONERATE OF LAND REVENUE പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(2)

നമ്പർ ബി2-28837/2019. 2019 നവംബർ 1.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ മരുത്തടി ചേരിയിൽ പ്രസാദം വീട്ടിൽ എസ്. സുരേഷ്ബാബു 21-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സി. പുഷ്പലത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാ ശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. പുഷ്പലത ഭാര്യ 50 2 ആര്യ, പി. എസ്. മകൾ 22 3 അരുൺ എസ്. ബാബു മകൻ 17 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(4) നമ്പർ ബി3-30093/2019. 2019 നവംബർ 14.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ പരവൂർ കൂനയിൽ കല്ലുവിള വീട്ടിൽ കെ. സി. ശശി 28-10-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജി ശശി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജി ശശി ഭാര്യ 47 2 സ്നേഹ ശശി മകൾ 23 3 ആദർശ് ശശി മകൻ 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(ഒപ്പ്) താലൂക്കാഫീസ്, കൊല്ലം. തഹശീൽദാർ.

Karunagappally Taluk

പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി3-27550/2019. 2019 ഒക്ടോബർ 22.

തിരുവനന്തപുരം, കഴക്കൂട്ടം പി. ഒ., ചന്തവിള മാവിൻമൂട്, ശ്രീലകം വീട്ടിൽ സുരേന്ദ്രൻ ആചാരി, എൻ. 27-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ പരവൂർ വില്ലേജിൽ കുറുമ≠ൽ അസുലഭ വീട്ടിൽ ലത, കെ. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പരവൂർ, കഴക്കൂട്ടം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാ വകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, കെ. എസ്. ഭാര്യ 57 2 അനു സുരേന്ദ്രൻ മകൾ 29 3 അപർണ്ണ സുരേന്ദ്രൻ ,, 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

ലേല പരസ്യം

നമ്പർ സി1-3996/2017. 2019 ഒക്ടോബർ 25.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 7-ൽ റീസർവെ 69/1, 69/2 എന്നിവയിൽ വൃദ്ധസദനം സ്ഥിതിചെയ്യുന്ന 23.60 ആർസ് ഭൂമിയിൽ നിന്നിരുന്ന വൃക്ഷങ്ങൾ വൃദ്ധസദനത്തിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചു നീക്കിയിട്ടുള്ളതാണ്.

ടി വൃക്ഷങ്ങളുടെ കഷണങ്ങൾക്കും, ചെറു കഷ്ണങ്ങൾ ഉൾപ്പെടെ വനം വകുപ്പ് ` 6,956 (ആറായിരത്തിതൊളളായിരത്തി അൻപത്തിയാറ്) വില നി›യിച്ച് നൽകിയിട്ടുള്ളതാണ്. ടി തടികൾ 28-11-2019-ാം തീയതി പകൽ 11 മണിക്ക് ആലപ്പാട് വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ടി ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ടി ദിവസം ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിപേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും നിരതദ്രവ്യം കഴിച്ചുള്ള ലേലതുകയും നിയമാനുസൃത നികുതികളും അപ്പോൾതന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തും ആണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ആ ലേലത്തിനും ബാധകമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആലപ്പാട് വില്ലേജാഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.

63
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_kollam_Kollam.