Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
26th NOV. 2019] COMMISSIONERATE OF LAND REVENUE 10550 (3)Kottarakkara Taluk
പരസ്യം
(1)
നമ്പർ എ4-15984/2019. 2019 ഒക്ടോബർ 15.
കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ മൈലം പി. ഒ., കിഴക്കേവിള വീട്ടിൽ ശ്രീകുമാർ, കെ. എൻ. 1-9-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ കമലമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കമലമ്മ, എൻ. മാതാവ് 83 പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-14548/2019. 2019 സെപ്റ്റംബർ 26.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പുലമൺ മുറിയിൽ കുറുങ്ങേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ എൻ. കുഞ്ഞിക്കുട്ടി 24-5-2003-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിൽ ബാങ്കിടപാടുകൾ നടത്തുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ കമലാക്ഷി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
കമലാക്ഷി, കെ. മകൾ 66 നമ്പർ എ4-14486/2019. 2019 സെപ്റ്റംബർ 26.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ അർക്കന്നൂർ പി. ഒ.-യിൽ മേലേപരുത്തയിൽ വീട്ടിൽ ഭാസ്കരപിള്ള 12-7-2015-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനും എം. എ. സി. റ്റി. ക്ലെയിം ലഭിക്കുന്നതിനായി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കിളിമാനൂർ വില്ലേജിൽ മലയ്ക്കൽ ചരുവിള പുത്തൻ വീട്ടിൽ ലേഖ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖ മകൾ 42 2 രാജേഷ് മകൻ 38 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-14872/2019. 2019 സെപ്റ്റംബർ 24.
കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ ചക്കുവരയ്ക്കൽ പി. ഒ.-യിൽ എെക്കര വീട്ടിൽ കെ. രാമചന്ദ്രൻ 8-2-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യത്തിനും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ടിയിൽ മിനി ആർ. ചന്ദ്രൻ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി ആർ. ചന്ദ്രൻ മകൾ 48 2 ഷൈനി മനോജ്
,, 46 10551 26th NOV. 2019] COMMISSIONERATE OF LAND REVENUE (5) നമ്പർ എ4-17972/2019. 2019 നവംബർ 5.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ കൊട്ടാരക്കര പി. ഒ., കൊ≠ോടിമൂലയിൽ വീട്ടിൽ പflകുമാർ, പി. എൻ. 10-9-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിതനിയമനത്തിനും പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുജു, ജെ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജു, ജെ. ഭാര്യ 48 2 അമൃത, എസ്. മകൾ 21 3 ഗണേഷ്കുമാർ, എസ്. പി. മകൻ 14 പരേതന്റെ മാതാവ് മരണപ്പെട്ടു. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ എ4-18148/2019. 2019 നവംബർ 8.
കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ പി. ഒ., ചന്ദ്രവിലാസം വീട്ടിൽ സുധനൻ, എസ്. 19-9-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ആശ്രിത നിയമനത്തിനും സർവ്വീസ് ആനുകൂല്യങ്ങൾക്കും, സാമ്പത്തിക ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ദീപ, ഒ. എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
(7) നമ്പർ എ4-16998/2019. 2019 നവംബർ 8.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ കിഴക്കേക്കര മുറിയിൽ മണ്ണൂർ കിഴക്കതിൽ വീട്ടിൽ പflകുമാരി അമ്മ, എം. ജി. 31-1-2019-ൽ മരണപ്പെട്ടുപോയിട്ടുള്ള താണ്. പരേതയുടെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ടിയിൽ അനൂപ്, പി. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അനൂപ്, പി. മകൻ 45 2 അനീഷ് എം. നായർ ,, 37 (അനീഷ്)
(പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്.) പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8) No. A4-16501/2019. 28th October 2019.
Notice is hereby given to all whom it may concern that Ommen John, Happy Home, Cherumangadu, Puthoor P. O., Puthoor Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased son Manu John, Happy Home, Cherumangadu, Puthoor who expired on 1-5-2019. The certificate is requested to receive benefits from abroad and other purposes due to the deceased. Enquiry in the above matter through Village Officer, Puthoor reveals that the following is the only surviving legal heir of the deceased.
SCHEDULE
Name of the Relationship Age
legal heir with the deceased
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപ, ഒ. എസ്. ഭാര്യ 41 2 ധനുഷ്, എസ്. മകൻ 20 3 ദേവകി മാതാവ് 82 Oommen John Father 65 Deceased was unmarried. Therefore it is proposed to issue a legal heirship certificate in favour of the applicant stating that the person mentioned in the above schedule is the Legal heir of the deceased.