Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 26 November 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

10553 26th NOV. 2019] COMMISSIONERATE OF LAND REVENUE

(5) നമ്പർ എ3-6582/2019. 2019 സെപ്റ്റംബർ 20.

കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ ഇടയ്ക്കാട് മുറിയിൽ ചരുവിളപുത്തൻ വീട്ടിൽ തുളസീധരൻപിള്ള 4-5-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ തങ്കമണിയമ്മ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ പോരുവഴി വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും തുളസീധരൻപിള്ള 4-5-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പരേതനുമായുള്ള വയസ് പേര്

നമ്പർ

ബന്ധം

1 തങ്കമണിയമ്മ ഭാര്യ 52 2 തനുശ്രീ മകൾ 27 3 തരുൺ മകൻ 24 4 തനുഷ്

(2) നമ്പർ എൻ2-6718/2019. 2019 സെപ്റ്റംബർ 24.

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടയ്ക്കാമൺ എന്ന സ്ഥലത്ത് ഗീതാവിലാസം വീട്ടിൽ കെ. പി. തങ്കപ്പൻ 20-8-2017-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. പരേതന്റെ പേരിൽ എസ്. ബി. എെ.-യുടെ പത്തനാപുരം ശാഖയിലുള്ള തുക പിൻവലിക്കുന്നതിനു വേ≠ിയും മറ്റാവശ്യങ്ങൾക്കുവേ≠ിയും അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൾ ഗീത, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് മായുള്ള ബന്ധം 1 കൃഷ്ണകുമാരി മകൾ 52 2 ഗീത, സി.

,, 46

,, 24

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ തുളസീധരൻ പിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Punalur Taluk

താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

പരസ്യം

(1)

Pathanapuram Taluk

പരസ്യം

(1) നമ്പർ സി1-6972/2019. 2019 സെപ്റ്റംബർ 20.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ മഞ്ഞമൺകാല എന്ന സ്ഥലത്ത് പുത്തൻപറമ്പിൽ ജെനു യോഹന്നാൻ 4-7-2016-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക കൈപ്പറ്റുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മാതാവ് റീനാ ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതന്റെ അവകാശിയാണെന്ന് അറിയുന്നു.

അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം യോഹന്നാൻ ജോയി പിതാവ് 69 നമ്പർ ജി2-5304/2019. 2019 ഒക്ടോബർ 16.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ കലയനാട്, താഴെ പാലോട് സുദർശന വിലാസത്തിൽ ശിവദാസൻ, എൻ. 22-9-2005-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഇന്ദിര, എം. ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, എം. ഡി. ഭാര്യ 62 2 ഇനുമോൻ മകൻ 39 3 സുദർശന ആനന്ദൻ മകൾ 35പരേതൻ വിവാഹിതനല്ല. പരേതന്റെ മാതാവ് ജീവിച്ചിരിപ്പു≠്. മേൽപ്പറഞ്ഞ കക്ഷി പരേതന്റെ അനന്തരാ വകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 47/2019/DTP (CLR). 69 26th NOV. 2019] COMMISSIONERATE OF LAND REVENUE 10554 (4) (2) നമ്പർ ജി2-8367/2019. 2019 ഒക്ടോബർ 30.

പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ ശാന്തി നിലയത്തിൽ രവി പ്രസാദ്, ആർ. 10-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ, പ്രോവിഡന്റ ് ഫ≠്, ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കൽ, എൽ. എെ. സി., വസ്തു സംബന്ധമായ ആവശ്യങ്ങൾ, മറ്റ് ഇതര ആവശ്യങ്ങൾ എന്നിവയ്ക്കായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സന്ധ്യ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ധ്യ, എസ്. ഭാര്യ 40 2 ആദിത്യൻ, ആർ. മകൻ 1½ 3 ശാന്താരവി മാതാവ് 78 ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-7736/2019. 2019 സെപ്റ്റംബർ 23.

പുനലൂർ താലൂക്കിൽ തെൻമല വില്ലേജിൽ മാധവ വിലാസത്തിൽ രാമചന്ദ്രൻ, എം. 8-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലു≠ായിരുന്ന റേഷൻ കടയുടെ ലൈസൻസ് സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ ആർ. ബൈജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള@ശ്യാമള രാമചന്ദ്രൻ ഭാര്യ 61 2 ആർ. ബൈജു മകൻ 43 3 ബിന്ദു ചന്ദ്ര, എസ്. മകൾ 42 4 ബീന ചന്ദ്ര, എസ്.

,, 38 നമ്പർ ജി2-7701/2019. 2019 സെപ്റ്റംബർ 23.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ πാച്ചേരി ചരുവിള കൊച്ച് വീട്ടിൽ വിജയൻ പങ്കജാക്ഷൻ 27-4-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പflിനി, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശിയാണെന്നറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പflിനി, റ്റി. ഭാര്യ 54 പരേതന് സന്താനങ്ങൾ ഇല്ലാത്തതും മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. ആയതിനാൽ പരേതന്റെ ഭാര്യ പflിനി, റ്റി. അനന്തരാവകാശി ആണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി2-6605/2019. 2019 സെപ്റ്റംബർ 23.

പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ അരീπാച്ചി മുകളുവിള വീട്ടിൽ എെസക് പണിക്കർ 5-1-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള നിക്ഷേപത്തുക ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും പിൻവലിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുഞ്ഞമ്മ എെസക്ക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞമ്മ എെസക്ക് @ കുഞ്ഞമ്മ ഭാര്യ 68 2 കുഞ്ഞുകോശി പണിക്കർ മകൻ 47 3 •ിനിസ് കോശി എെസക്ക് മകൾ 42 പരേതന്റെ ബാങ്ക് നിക്ഷേപത്തുക ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് 2-ം 3-ം കക്ഷികൾ സമ്മതമൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, (ഒപ്പ്) പുനലൂർ. തഹശീൽദാർ. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 70
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_kollam_Punalur.