Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10563 26th NOV. 2019] COMMISSIONERATE OF LAND REVENUE തിരുത്തൽ പരസ്യം Mavelikkara Taluk പരസ്യം(1) നമ്പർ സി1-6067/2019. 2019 ഒക്ടോബർ 14.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ പടഹാരം മുറിയിൽ ചെറുവിളാകം വീട്ടിൽ ഡോ. സി. മധുസൂദനൻ നായർ 23-2-1982-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പെരിങ്ങാല വില്ലേജിൽ നടയ്ക്കാവ് മുറിയിൽ മാവോലിൽ വീട്ടിൽ ജി. വത്സലാദേവി ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. വത്സലാദേവി ഭാര്യ 66 2 ഡോ. ശ്രീജിത് മകൻ 45 3 ഡോ. രഞ്ജിത്
നമ്പർ സി1-9714/2019. 2019 ഒക്ടോബർ 1. മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ആഞ്ഞിലിപ്ര മുറിയിൽ സണ്ണിവില്ലയിൽ നെല്ലിക്കുഴിയിൽ ചാ≠ിവർഗീസ് 9-1-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ടിയിൽ സിസിലിജോൺ സമർപ്പിച്ച അപേക്ഷപ്രകാരം പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിച്ചുകൊ≠ുള്ള ഒരു പരസ്യം (നമ്പർ സി1-3765/2019) 4-6-2019-ലെ 23-ാം നമ്പർ കേരളാ ഗസറ്റിന്റെ 5234, 5235 എന്നീ പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിസിലിജോൺ മകൾ 60 2 മേഴ്സിബാബു ജോർജ് ,, 58 3 അലക്സ് വർഗീസ് മകൻ 52
,, 39
പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക ലഭിക്കുന്നതി നായി ഡി.പി.ഡി.ഒ.-യിൽ ഹാജരാക്കുന്നതിന് ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ അവകാശം ഒഴിഞ്ഞ് കൊടുത്തിട്ടുള്ളതാകുന്നു. ആയതിനാൽ ടി ആവശ്യത്തിന് പരേതന്റെ നിയമാനുസൃത അവകാശികൾ 'മുകളിൽ പറഞ്ഞ മൂന്നുപേരും' എന്നുള്ളത് 'ഒന്നാം കക്ഷിയും പരേതന്റെ മകളുമായ സിസിലിജോൺ ആണ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.
KOTTAYAM DISTRICT
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പൊന്നും വിലയ്ക്കെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാര തുക ലഭിക്കുന്ന തിനായി ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസൽ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ സി1-10950/2019. 2019 ഒക്ടോബർ 31.
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ഈരേഴ വടക്ക് മുറിയിൽ വൃന്ദാവൻ വീട്ടിൽ അനന്തമോഹനൻ, വി. 23-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ബിന്ദു, പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, പി. ഭാര്യ 51 2 നന്ദ അനന്തമോഹൻ മകൾ 24 3 വൃന്ദ അനന്തമോഹൻ ,, 18 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
Vaikom Taluk പരസ്യം നമ്പർ സി1-10906/2019. 2019 നവംബർ 15. വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ പള്ളിപ്രത്തുശ്ശേരി കരയിൽ കാടംപള്ളി വീട്ടിൽ കെ. ഡി. ജോസഫ് 12-6-2003-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ജോമോൻ, കെ. ജെ. നൽകിയ അപേക്ഷയിൻമേൽ റ്റി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-6-2003-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞമ്മ ജോസഫ് ഭാര്യ 69 2 മിനിമോൾ, കെ. ജെ. മകൾ 48 3 സെബാസ്റ്റ്യൻ, കെ. ജെ. മകൻ 44 ,, 36 4 ജോമോൻ, കെ. ജെ.