Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 26 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10634

തിരുത്തൽ പരസ്യം

MALAPPURAM DISTRICT

Ernad Taluk പരസ്യം

(1)

നമ്പർ ഇ2-10790/2019. 2019 ഒക്ടോബർ 15.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ആയിഷ ഹൗസ്, കാഞ്ഞിരാട്ടുകുന്ന് വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഷംസുദ്ദീൻ, സി. പി. എന്നയാൾ 22-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷബീറലി, സി. പി., ആയിഷ ഹൗസ്, കാഞ്ഞിരാട്ടുകുന്ന് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റുബീന, പി. ഭാര്യ 49 2 ഷബീറലി, സി. പി. മകൻ 34 3 സി. പി. ജെന്ന മകൾ 18 4 ഷബ്ന, സി. പി.

,, 30 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-54/2019. 2019 ഒക്ടോബർ 24.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ അനശ്വര വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വിശ്വനാഥൻ, പി. കെ. എന്നയാൾ 2-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അഖിൽ, അനശ്വര എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണകുമാരി, എസ്. വി. ഭാര്യ 57 2 അഖിൽ, പി. കെ. മകൻ 30 3 അഞ്ജലി, പി. കെ. മകൾ 29 4 അശ്വതി, പി. കെ.

,, 26 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(1)

നമ്പർ ഇ2-2623/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7448-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-2623/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (1) ആയി രേഖപ്പെടുത്തിയ "അബ്ദുൾ ഷാഷിം, എം." എന്നതിന് പകരം "അബ്ദുൾ ഹാഷിം, എം." എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ഇ2-6122/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7439-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-6122/2019-ാം നമ്പർ പരസ്യത്തിൽ വീട്ട് പേര് "മുള്ളവടക്കൻ" എന്നതിന് പകരം "മുള്ളമടക്കൽ" എന്ന് തിരുത്തി വായിക്കേ≠താണ്.

(3)

നമ്പർ ഇ2-5911/2019. 2019 ഒക്ടോബർ 24. 27-8-2019-ാം തീയതിയിലെ 35-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7912-ൽ ക്രമനമ്പർ 8-ാമതായി പ്രസിദ്ധപ്പെടുത്തിയ ഇ2-5911/2019-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി "27-5-2016" എന്നത് "27-5-2019" എന്ന് തിരുത്തി വായിക്കേ≠താണ്.

(4)

നമ്പർ ഇ2-5728/2019. 2019 ഒക്ടോബർ 5. 13-8-2019-ാം തീയതിയിലെ 33-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7441-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-5728/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (6) ആയി കാണിച്ച ഗോവിന്ദൻ പിതാവ് 66 വയസ്സ് എന്നയാൾ അവകാശി അല്ലാത്തതിനാൽ ടിയാന്റെ പേര് ഒഴിവാക്കി വായിക്കേ≠താണ്.

(5)

നമ്പർ ഇ2-6121/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7441-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-6121/2019-ാം നമ്പർ പരസ്യത്തിൽ അവകാശികളുടെ വയസ് താഴെ കാണിച്ച പ്രകാരം വായിക്കേ≠താണ്.

1. ദേവദാസ്, പി. മകൻ 55 2. റീന മകൾ 43 3. സജിനി, പി. മരുമകൾ 424. അക്ഷയ് എസ്. നായർ പേരമകൻ 22 (ഒപ്പ്) 5. ആകർഷ് എസ്. നായർ ,, 20 താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. 150 26th NOV. 2019] COMMISSIONERATE OF LAND REVENUE 10635 (6)

നമ്പർ ഇ2-3129/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7445-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-3129/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (1) ആയി രേഖപ്പെടുത്തിയ "കാർത്തി, കെ." എന്നതിന് പകരം "കാർത്തിക, കെ." എന്ന് തിരുത്തി വായിക്കേ≠താണ്.

(7)

നമ്പർ ഇ2-2622/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7446-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-2622/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (2) ആയി രേഖപ്പെടുത്തിയ "അബ്ദുൾ ബഷീർ, പെരുവൻ കുഴിയിൽ" എന്നതിന് പകരം "മുഹമ്മദ് ബഷീർ, പെരുവൻ കുഴിയിൽ" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

(2)

നമ്പർ ബി3-9640/2019. 2019 ഒക്ടോബർ 1.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ അബ്ദുൾ ഹക്കീം, ചോലക്കൽ ഹൗസ്, പഴയ ചന്തക്കുന്ന്, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷമീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-7-1999-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ആസിഫ് മകൻ 24 2 ഷമീർ ,, 30 3 അർഷൽ ,, 20 4 അൻഷിദ്

,, 19 5 സുബൈദ ഭാര്യ 48 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-10424/2019. 2019 ഒക്ടോബർ 24.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ രവീന്ദ്രബാബു, പി., ചെട്ടിയാറമ്മൽ ഹൗസ്, വ≠ൂർ പി. ഒ., എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആദർശ്, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവും ഭാര്യയും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആദർശ്, ആർ. മകൻ 17 2 മീനാക്ഷി മാതാവ് 70 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-9639/2019. 2019 ഒക്ടോബർ 1.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ അസൈൻ, ചോലക്കൽ ഹൗസ്, പഴയചന്തക്കുന്ന്, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റജീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-4-1993-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്. പരേതന് ഒരു പെൺകുട്ടി മാത്രമാണ് മക്കളായി ഉള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റജീന ഭാര്യ 43 2 ദസ്നി മകൾ 25 3 മുഹമ്മദ് സഹോദരൻ 69 4 ഹുസൈൻ ,, 55 5 അബ്ദു, സി. എച്ച്. ,, 61 6 അബ്ദുൾ ബഷീർ ,, 53ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 7 അബ്ദുൾ ഹക്കീം ,, 15-7-1999 ന് മരണപ്പെട്ടു 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ 8 കരീം ,, 15-9-1994 ന് മരണപ്പെട്ടു തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 151

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_malappuram_Ernad.