Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 26 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10639 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി (2) കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ Ref. D1-6945/2019. 28th October 2019.

Notice is hereby given to all whom it may concern that Aboobacker, s/o Ahammad, Puduparambil House, Thekkekadav, P. O. Ponnani South, Ponnani Nagaram Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Mujeeb, P. P. s/o Aboobacker, Puduparambil House, P. O. Ponnani South, Ponnani Nagaram Village, Ponnani Taluk, Malappuram District, Kerala State who expired on 3-9-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased Mujeeb, P. P.

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

Kondotty Taluk

SCHEDULE

പരസ്യം

(1)

Sl. Name of the Relationship Age

No. legal heirs with the deceased

1 Aboobacker Father 53 2 Suhara Mother 49 3 Aneesa, M. K. Wife 21 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said Legal Heirship Certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

നമ്പർ സി2-12116/2019. 2019 ഒക്ടോബർ 23.

കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കൊളത്തുംക≠ി വീട്ടിൽ ആന്തിയൂർകുന്ന് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് മു…ിയാർ എന്നയാൾ 1-1-1970-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുസ്സമദ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഹമ്മദ് കബീർ മകൻ 66 Perinthalmanna Taluk

പരസ്യം

നമ്പർ സി5 -11301/2019. 2019 സെപ്റ്റംബർ 27.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ സംഗീത വീട്ടിലെ താമസക്കാരൻ ആയിരുന്നതും 13-8-2019-ന് അന്തരിച്ചതുമായ സുകുമാരൻ, കെ. s/o (ലേറ്റ്) പി. രാമൻ നായർ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ഗീത, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

2 ഉമ്മത്തികുട്ടി, ഒ. മകൾ 61 3 ആയിഷ ബീവി, ഒ. കെ. ,, 58 4 അബ്ദുസ്സമദ് മകൻ 56 5 ശരീഫ മകൾ 53 6 സുലൈഖ, ഒ. കെ.

,, 51 7 സുഹ്റ ,, 48 8 കുഞ്ഞിപ്പാത്തുട്ടി ഭാര്യ 27-7-2008-ന്

മരണപ്പട്ടു.

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 301 ഗീത, വി. കെ. ഭാര്യ 63 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി 2 സുജിത്്, എസ്. മകൻ 39 ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 3 സജിത്്, എസ്. ,, 36 155 26th NOV. 2019] COMMISSIONERATE OF LAND REVENUE 10640 (4) (2) നമ്പർ സി2-11050/2019. 2019 ഒക്ടോബർ 1. നമ്പർ സി2-11616/2019. 2019 ഒക്ടോബർ 15. കൊ≠ോട്ടി താലൂക്കിൽ മുതുവല്ലൂർ വില്ലേജിൽ വെളുത്താലിൽ വീട്ടിൽ തവനൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാ എന്നയാൾ 2-1-1996-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ്, എൻ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മുതുവല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ ഭാര്യ 83 2 നഫീസ നെടുമ്പള്ളി മകൾ 66 3 സൈനബ ,, 57 4 മുഹമ്മദ്, എൻ. മകൻ 56 5 ആമിന മകൾ 53 6 മറിയം

,, 53 7 അബ്ദുസലാം നെടുമ്പള്ളി മകൻ 45 8 അബൂബക്കർ ,, 41 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠ താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-11615/2019. 2019 ഒക്ടോബർ 15.

കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ മദീന മൻസിൽ വീട്ടിൽ അരിമ്പ്ര പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞാലി, എം. എന്നയാൾ 16-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഫായിസ് കുഞ്ഞാലി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്ത രാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ, കെ. ഭാര്യ 56 2 ഫർസാന കുഞ്ഞാലി മകൾ 32 3 ഫായിസ് കുഞ്ഞാലി മനങ്ങറ്റ മകൻ 34 4 ആമിനക്കുട്ടി, കെ. പി. മാതാവ് 85 കൊ≠ോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ മേലെപള്ളിയാളി വീട്ടിൽ വാഴക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് മേലെ പള്ളിയാളി എന്നയാൾ 20-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഉമ്മർകോയ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ, എം. പി. ഭാര്യ 71 2 കദീജ മകൾ 52 3 ആമിനക്കുട്ടി, പി. പി. ,, 50 4 ആയിശ ,, 44 5 ഉമ്മർകോയ മകൻ 43 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-11102/2019. 2019 ഒക്ടോബർ 1.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കണ്ണൻതൊടി വീട്ടിൽ പള്ളിക്കൽ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് എന്നയാൾ 11-11-1985-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുറഹിമാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്ത രാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മകുട്ടി, കെ. ഭാര്യ 83 2 കോയാമുട്ടി, പി. മകൻ 67 3 സഫിയ മകൾ 61 4 ജമീല ,, 60 5 റുഖിയ, പി. ,, 62 6 സൈതലവി പവൻതൊടി മകൻ 57 7 അബ്ദുറഹിമാൻ, പി. ,, 55 8 അഹമ്മദ്കുട്ടി ,, 53 9 റസിയ, പി. മകൾ 50 10 റംല ,, 48മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 156 26th NOV. 2019] COMMISSIONERATE OF LAND REVENUE 10641 (6) നമ്പർ സി2-11103/2019. 2019 ഒക്ടോബർ 4. കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ വടക്കേ പത്തായത്തിങ്ങൽ വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉമ്മർകോയ കുനിയിൽ എന്നയാൾ 27-4-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അറഫാത്ത്, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്ത രാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയുമ്മ ഭാര്യ 64 2 ഖാലിദ്, കെ. മകൻ 48 3 ഷരീഫ, കെ. മകൾ 41 4 സുനീറ, പി. ,, 38 5 അറഫാത്ത്, കെ. മകൻ 38 6 റഷീദ മകൾ 34 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-11147/2019. 2019 ഒക്ടോബർ 4.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ കുറ്റിയിൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മധുസൂദനൻ നായർ എന്നയാൾ 15-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മിനി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി, കെ. ഭാര്യ 54 2 ബാലു, കെ. മകൻ 26 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-11149/2019. 2019 ഒക്ടോബർ 4.

ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കദീഷക്കുട്ടി, പി. മകൾ 54 2 പാത്തുമ്മ പേഴുംകാട്ടിൽ മകൾ 52 3 റുഖിയ, പി. മകൾ 10-7-2019-ന് മരണപ്പെട്ടു 4 ശഹീദ, പി. മകൾ 46 5 അലി അക്ബർ, പി. പി. മകൻ 44 6 ഖൈറുന്നീസ, പി. പി. മകൾ 41 ,, 39 7 നസീറ, പി. പി.

8 ഹസീന, പി. പി. ,, 35 9 അശ്ഹറലി, പി. പി. മകൻ 30 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-11150/2019. 2019 ഒക്ടോബർ 4.

കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ പള്ളിയാളിയിൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന റുഖിയ, പി. എന്നവർ 10-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരി ഖൈറുന്നീസ, പി. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കദീഷക്കുട്ടി, പി. സഹോദരി 54 2 പാത്തുമ്മ പേഴുംകാട്ടിൽ ,, 52 ,, 46 3 ശഹീദ, പി.

4 അലി അക്ബർ, പി. പി. സഹോദരൻ 44 5 ഖൈറുന്നീസ, പി.പി. സഹോദരി 41 ,, 39 6 നസീറ, പി. പി.

7 ഹസീന, പി. പി. ,, 35 8 അശ്ഹറലി, പി. പി. സഹോദരൻ 30മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ പള്ളിയാളിയിൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിരിയുമ്മ, പി. എന്നവർ 10-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ഖൈറുന്നീസ

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

Gaz. No. 47/2019/DTP (CLR). 157
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_malappuram_Kondotty.