Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 26 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10635

(6)

നമ്പർ ഇ2-3129/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7445-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-3129/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (1) ആയി രേഖപ്പെടുത്തിയ "കാർത്തി, കെ." എന്നതിന് പകരം "കാർത്തിക, കെ." എന്ന് തിരുത്തി വായിക്കേ≠താണ്.

(7)

നമ്പർ ഇ2-2622/2019. 2019 ഒക്ടോബർ 5. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7446-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-2622/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ (2) ആയി രേഖപ്പെടുത്തിയ "അബ്ദുൾ ബഷീർ, പെരുവൻ കുഴിയിൽ" എന്നതിന് പകരം "മുഹമ്മദ് ബഷീർ, പെരുവൻ കുഴിയിൽ" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

(2)

നമ്പർ ബി3-9640/2019. 2019 ഒക്ടോബർ 1.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ അബ്ദുൾ ഹക്കീം, ചോലക്കൽ ഹൗസ്, പഴയ ചന്തക്കുന്ന്, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷമീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-7-1999-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ആസിഫ് മകൻ 24 2 ഷമീർ ,, 30 3 അർഷൽ ,, 20 4 അൻഷിദ്

,, 19 5 സുബൈദ ഭാര്യ 48 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-10424/2019. 2019 ഒക്ടോബർ 24.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ രവീന്ദ്രബാബു, പി., ചെട്ടിയാറമ്മൽ ഹൗസ്, വ≠ൂർ പി. ഒ., എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആദർശ്, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവും ഭാര്യയും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആദർശ്, ആർ. മകൻ 17 2 മീനാക്ഷി മാതാവ് 70 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-9639/2019. 2019 ഒക്ടോബർ 1.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ അസൈൻ, ചോലക്കൽ ഹൗസ്, പഴയചന്തക്കുന്ന്, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റജീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-4-1993-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്. പരേതന് ഒരു പെൺകുട്ടി മാത്രമാണ് മക്കളായി ഉള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റജീന ഭാര്യ 43 2 ദസ്നി മകൾ 25 3 മുഹമ്മദ് സഹോദരൻ 69 4 ഹുസൈൻ ,, 55 5 അബ്ദു, സി. എച്ച്. ,, 61 6 അബ്ദുൾ ബഷീർ ,, 53ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 7 അബ്ദുൾ ഹക്കീം ,, 15-7-1999 ന് മരണപ്പെട്ടു 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ 8 കരീം ,, 15-9-1994 ന് മരണപ്പെട്ടു തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 151 26th NOV. 2019] COMMISSIONERATE OF LAND REVENUE 10636 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-11592/2019. 2019 ഒക്ടോബർ 19.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ പൗലോസ്, തൈപറമ്പിൽ ഹൗസ്, വെളിയംപാടം, ചന്തക്കുന്ന് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ര≠ാം ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ആദ്യഭാര്യയും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിൽ പോൾ മകൻ 50 2 അനീഷ് പോൾ ,, 48 3 അഞ്ജു പോൾ മകൾ 40 4 റെന്നി

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീമതി, സി. എച്ച്. ഭാര്യ 77 2 ഷീജ, പി. ബി. മകൾ 49 3 ഷിജു, പി. ബി. മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി1-7728/2019. 2019 സെപ്റ്റംബർ 24.

തിരൂർ താലൂക്കിൽ വളവന്നൂർ വില്ലേജിൽ അബ്ദുറഹിമാൻ കുട്ടി, പാലക്കൽ വീട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നൗഫൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

,, 33

5 രാജമ്മ ര≠ാം ഭാര്യ 62 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമു പാറയിൽ ഭാര്യ 49 2 നൗഫൽ പാലക്കൽ മകൻ 31 3 നാഫിയ പാലക്കൽ മകൾ 26 4 നൗസിയ പാലക്കൽ ,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Tirur Taluk

പരസ്യം

(1)

നമ്പർ ജി1-12653/2019. 2019 സെപ്റ്റംബർ 24.

(3)

നമ്പർ ജി1-12629/2019. 2019 സെപ്റ്റംബർ 20.

തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ സുശീല, മേലേപ്പാട്ട് വീട് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രാമൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ ബാലകൃഷ്ണൻ, പി., പുന്നോക്കിൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീമതി, സി. എച്ച്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള അറിവായിരിക്കുന്നു. തെന്നും അറിവായിരിക്കുന്നു. 152

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_malappuram_Nilambur.