Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
26th NOV. 2019] COMMISSIONERATE OF LAND REVENUE 10638ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പങ്കജവല്ലി, കെ. സി. ഭാര്യ 47 2 സുധീഷ്, പി. മകൻ 24 3 സുധിഷ, പി. മകൾ 19 is proposed to issue a legal heirship certificate accordingly to the petitioner, and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thirurangadi within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or file after the stipulated time will not be considered.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
1 Naseema, C. Wife 36 2 Mohammed Shaheed, C. Son 16 3 Mohamed Sidan ,, 10 4 Muhammed Father 65 5 Ummayyakutty Mother 60 Thirurangadi Taluk
പരസ്യം
(1)
റഫ്. സി2-11353/2019. 2019 സെപ്റ്റംബർ 17.
Taluk Office, Thirurangadi.
(Sd.) Tahsildar.
Ponnani Taluk
തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ സുധീഷ് കുമാർ, ടി., ക≠ാരായിൻതൊടിക എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് പുഷ്പവല്ലി, തുടിശ്ശേരി ക≠ാരായിൻതൊടിക ഹൗസ്, പരപ്പനങ്ങാടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-6-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശൈലജ ഭാര്യ 45 2 പുഷ്പവല്ലി മാതാവ് 73 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. C2-12633/2019. 18th October 2019.
പരസ്യം
(1)
നമ്പർ ഡി1 -6918/2019. 2019 ഒക്ടോബർ 24.
പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ സൈദ് മുഹമ്മദ്, എ. വി. s/o കുഞ്ഞുമുഹമ്മദ്, ആന്തൂര വളപ്പിൽ ഹൗസ്, ചിറ്റഴിക്കുന്ന്്, പി. ഒ. ശുകപുരം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ സഹോദരൻ ഫക്രുദ്ദീൻ, എ. വി. സമർപ്പിച്ച അപേക്ഷയി∑േൽ വട്ടംകുളം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സൈദ് മുഹമ്മദ്, എ. വി. s/o കുഞ്ഞുമുഹമ്മദ്, ആന്തൂര വളപ്പിൽ ഹൗസ്, ചിറ്റഴിക്കുന്ന്, പി. ഒ. ശുകപുരം എന്നയാൾ 7-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാത്തിമ്മ മാതാവ് 88 2 കദീജ, എ. വി. സഹോദരി 62 3 ഫക്രുദ്ദീൻ, എ. വി. സഹോദരൻ 58 4 സിദ്ധീഖ്, എ. വി.
,, 52 26th NOV. 2019] COMMISSIONERATE OF LAND REVENUE 10639 (2)
Ref. D1-6945/2019. 28th October 2019.
Notice is hereby given to all whom it may concern that Aboobacker, s/o Ahammad, Puduparambil House, Thekkekadav, P. O. Ponnani South, Ponnani Nagaram Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Mujeeb, P. P. s/o Aboobacker, Puduparambil House, P. O. Ponnani South, Ponnani Nagaram Village, Ponnani Taluk, Malappuram District, Kerala State who expired on 3-9-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased Mujeeb, P. P.
മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.
Kondotty Taluk
SCHEDULE
പരസ്യം
(1)
Sl. Name of the Relationship Age
No. legal heirs with the deceased
1 Aboobacker Father 53 2 Suhara Mother 49 3 Aneesa, M. K. Wife 21 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said Legal Heirship Certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Ponnani.
(Sd.) Tahsildar.
നമ്പർ സി2-12116/2019. 2019 ഒക്ടോബർ 23.
കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കൊളത്തുംക≠ി വീട്ടിൽ ആന്തിയൂർകുന്ന് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് മു…ിയാർ എന്നയാൾ 1-1-1970-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുസ്സമദ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അഹമ്മദ് കബീർ മകൻ 66 Perinthalmanna Taluk
പരസ്യം
നമ്പർ സി5 -11301/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ സംഗീത വീട്ടിലെ താമസക്കാരൻ ആയിരുന്നതും 13-8-2019-ന് അന്തരിച്ചതുമായ സുകുമാരൻ, കെ. s/o (ലേറ്റ്) പി. രാമൻ നായർ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ഗീത, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
2 ഉമ്മത്തികുട്ടി, ഒ. മകൾ 61 3 ആയിഷ ബീവി, ഒ. കെ. ,, 58 4 അബ്ദുസ്സമദ് മകൻ 56 5 ശരീഫ മകൾ 53 6 സുലൈഖ, ഒ. കെ.
,, 51 7 സുഹ്റ ,, 48 8 കുഞ്ഞിപ്പാത്തുട്ടി ഭാര്യ 27-7-2008-ന്
മരണപ്പട്ടു.
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30