Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10627 26th NOV. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് Mannarkkad Taluk നമ്പർ ബന്ധം പരസ്യംനമ്പർ ഡി3-8174/9/300/2019. 2019 നവംബർ 1.
മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-2 വില്ലേജിൽ ഹംസ s/o മുഹമ്മദ്, പല്ലിക്കാട്ടുതൊടി വീട്, അലനല്ലൂർ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ ഗഫൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഹംസ എന്നയാൾ 16-4-2014-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ റഷീദ്, പി. മകൻ 53 2 അബ്ദുൾ ഗഫൂർ ,, 51 3 നൂർജഹാൻ മകൾ 49 4 അബ്ദുൾ അക്ബർ മകൻ 47 5 ഷംസുദ്ദീൻ, പി.
1 ജാനകി അമ്മ, വി. ഭാര്യ 73 2 കാഞ്ചന, വി. മകൾ 52 3 ബേബി വിനോദിനി, വി. ,, 50 4 ഗോപിനാഥ്, വി. മകൻ 45 5 വസുന്ധര, വി. ജി. മകൾ 43 6 ശ്രീനാഥ്, വി. മകൻ 38
(2)
നമ്പർ സി2-6206/9/400/2019. 2019 നവംബർ 11.
,, 45
6 നസീമ മകൾ 43 7 നസറത്ത്, പി. ടി.
,, 41
8 ഹസനത്ത്
,, 39
9 സൗദാബി
,, 37
10 പാത്തുമ്മ ഭാര്യ മരണപ്പെട്ടു.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-II വില്ലേജിൽ കുഞ്ഞിമൊയ്തു, പാറക്കൽ വീട്, കണയം എന്നയാൾ 25-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ അബ്ദുൾ സലാം, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നബീസ ആദ്യ ഭാര്യ 63 2 മുഹമ്മദാലി, പി. ആദ്യഭാര്യയിലെ മകൻ 48 3 സൽമ, പി. കെ. ,, മകൾ 43 4 യൂസഫ്
,, മകൻ 39 5 അബ്ദുൾ സലാം, പി. ,, ,, 32 6 സുഹറ ,, മകൾ 36 7 ഫാത്തിമ, കെ. പി. ര≠ാം ഭാര്യ 44 Ottappalam Taluk
പരസ്യം
(1)
നമ്പർ സി2-9986/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-I വില്ലേജിൽ ഗോപാലൻ നായർ, ഇ., "ശ്രീവിഹാർ", വേങ്ങശ്ശേരി, അമ്പലപ്പാറ എന്നയാൾ 23-9-2006-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ജാനകി അമ്മ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-9838/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ ശങ്കരനാരായണൻ, കെ. കെ., കണ്ണത്ത് വീട്, ചുഡുവാലത്തൂർ, ഷൊർണൂർ എന്നയാൾ 14-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ദേവയാനി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
26th NOV. 2019] COMMISSIONERATE OF LAND REVENUE 10628 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ദേവയാനി ഭാര്യ 76 2 അനിത മകൾ 50 3 അനിൽ മകൻ 49 4 അജിത മകൾ 46
(4)
നമ്പർ സി2-9837/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ അയ്യപ്പൻ, ടി. കെ. s/o രാഘവൻ, തോട്ടാംകുന്നത്ത് വീട്, കല്ലിപ്പാടം പി. ഒ. എന്നയാൾ 1-5-2018-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശുഭ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശുഭ ഭാര്യ 37 2 രാഹുൽ, ടി. കെ. മകൻ 18 3 രഖിൽ, ടി. കെ.
,, 15 4 ഹിരൺ, ടി. കെ.
,, 14
(5)
നമ്പർ സി2-9836/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ മുഹമ്മദ്, കു≠ുപറമ്പിൽ വീട്, കാരക്കാട് ദേശം, ഷൊർണൂർ എന്നയാൾ 12-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ആദ്യഭാര്യയിലെ മകൾ ജസീന, കെ. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
1 കദീജ, കെ. പി. ര≠ാം ഭാര്യ 50 2 ഹസീന, കെ. പി. ആദ്യഭാര്യയിലെ മകൾ 36 3 ജസീന, കെ. പി.
,, 35 4 ഫെമീന, കെ. പി.
,, 33 5 ഷെമീറ, കെ. പി.
,, 31
(6)
നമ്പർ സി2-9833/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ ദേവകി w/o രാമൻ, കള്ളിയത്ത് വീട്, കല്ലിപ്പാടം പി. ഒ. എന്നവർ 24-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ബാബുരാജ്, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമലത മകൾ 53 2 സുരേഷ്, കെ. മകൻ 45 3 ഗീത, കെ. മകൾ 44 4 ബാബുരാജ്, കെ. മകൻ 43
(7)
നമ്പർ സി2-9427/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ സരോജിനി, എം., മാനിയത്ത് വീട്, ചോറോട്ടൂർ എന്നവർ 16-5-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ രതീഷ്, എം. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
26th NOV. 2019] COMMISSIONERATE OF LAND REVENUE 10629 ക്രമ പേര് പരേതയുമായുള്ള വയസ് (10) നമ്പർ ബന്ധം1 രാമദാസ്, എം. മകൻ 51 2 രജിനി, എം. മകൾ 48 3 സജിനി, എം.
നമ്പർ സി2-7591/9/400/2019. 2019 സെപ്റ്റംബർ 25.
,, 45
4 രതീഷ്, എം. മകൻ 36
(8)
നമ്പർ സി2-9988/9/400/2019. 2019 നവംബർ 11.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ അപ്പുതരകൻ, ഒ., ഒക്കത്ത് വീട്, മാങ്ങോട്, തൃക്കടീരി എന്നയാൾ 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ സഹോദരൻ രാമകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാമകൃഷ്ണൻ സഹോദരൻ 60
(9)
നമ്പർ സി2-7592/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ ഗോവിന്ദൻകുട്ടി നായർ, 'ഉഷ നിവാസ്', ചുഡുവാലത്തൂർ, ഷൊർണ്ണൂർ എന്നയാൾ 16-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ ഉഷാദേവി, സി. ജി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ സി. കെ. രാജലക്ഷ്മി, 'ഉഷ നിവാസ്', ചുഡുവാലത്തൂർ, ഷൊർണ്ണൂർ എന്നവർ 2-5-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ഉഷാദേവി, സി. ജി.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷാദേവി, സി. ജി. മകൾ 42 2 സന്ധ്യാദേവി, സി. ജി. ,, 41 3 സി. ജി. വേണുഗോപാലൻ മകൻ 39
(11)
നമ്പർ സി2-7819/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ-II വില്ലേജ,് കുട്ടഗുപ്തൻ, വൈലാനി വീട്, വാക്കടപ്പുറം, കരിമ്പുഴ എന്നയാൾ 20-11-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അ വ ക ാ ശ ി കൾക്ക ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ രാമകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി അമ്മാൾ ഭാര്യ 62 2 മുരളീധരൻ മകൻ 41 3 വിജയകുമാർ ,, 37 6 രാമകൃഷ്ണൻ ,, 32 26th NOV. 2019] COMMISSIONERATE OF LAND REVENUE 10630 (12) (14) നമ്പർ സി2-8292/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, നെല്ലായ വില്ലേജ,് ഹസ്സൻ, എ. s/o ഹംസ ഹാജി (late), അങ്ങേക്കര വീട്, മാരായമംഗലം, പി. ഒ., നെല്ലായ എന്നയാൾ 9-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ജമീല, എ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിതകാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷ മാതാവ് 69 2 ജമീല, എ. ഭാര്യ 45 3 സജ്ന മകൾ 29 4 അബ്ദുൾ നാസർ മകൻ 27 5 ജസീല മകൾ 24
(13)
നമ്പർ സി2-8291/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജ,് കെ. വിശാലാക്ഷി അമ്മ w/o രാമചന്ദ്രൻ (late), കോക്കൂരി വീട്, പരുത്തിപ്ര, ഷൊർണ്ണൂർ എന്നവർ 29-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ അനി, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി ക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
നമ്പർ സി2-8294/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജ്, വാസുദേവൻ, ''ശ്രീകൈലാസ്'', ലക്കിടി പി. ഒ. എന്നയാൾ 13-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സരിത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരിത ഭാര്യ 38 2 ശിൽപാവാസുദേവൻ മകൾ 18
(15)
നമ്പർ സി2-7392/9/400/2019. 2019 സെപ്റ്റംബർ 25.
ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജ്, നൗഷാദ് s/o സൈതലവി, പടിഞ്ഞാർക്കര വീട്, അകലൂർ പി. ഒ., പഴയ ലക്കിടി എന്നയാൾ 5-6-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ഷബ്ന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷബ്ന ഭാര്യ 23 2 ഫാത്തിമ്മ നസ്റിൻ മകൾ 4 2 രതി, കെ. മകൾ 39 26th NOV. 2019] COMMISSIONERATE OF LAND REVENUE 10631 (16) (18) നമ്പർ സി2-8132/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-II വില്ലേജ്, ബാലകൃഷ്ണൻ, ടി., തേക്കിൻകാട്ടിൽ വീട്, പുഞ്ചപ്പാടം പി. ഒ. എന്നയാൾ 30-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സരള, ടി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരള, ടി. ഭാര്യ 64 2 ബിന്ദു, ടി. മകൾ 45 3 സിന്ധു, ടി. ബി.
നമ്പർ സി2-7974/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ വേണുഗോപാൽ, 'കൃഷ്ണ', ഗോകുലം കോമ്പൗ≠്, പാലാട്ട് റോഡ്, ഒറ്റപ്പാലം എന്നയാൾ 14-8-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സുനിൽകുമാർ, എം.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജലക്ഷ്മി, എം. ഭാര്യ 73
,, 43
4 ശ്രീജ, ടി. ബി.
2 സുനിൽകുമാർ, എം. മകൻ 47
,, 42
5 ശ്രുതി, ടി. ബി.
3 അനില, എം. മകൾ 36
,, 30
(17)
നമ്പർ സി2-5194/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ കെ. കെ. വാസുദേവമേനോൻ, ദീപ്തി ഹൗസ്, തോട്ടക്കര പി. ഒ. എന്നയാൾ 4-9-1985-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ രാധ, കെ. വി.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(19)
നമ്പർ സി2-7973/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ കെ. വിജയലക്ഷ്മി w/o സി. മുരളീധരൻ, പാലമഠത്തിൽ വീട്, പാലാട്ട് റോഡ്, ഒറ്റപ്പാലം എന്നവർ 28-7-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് സി. മുരളീധരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 3 സുധ, കെ. വി.
3 ബിജോയ് മുരളീധരൻ മകൻ 39
,, 56
26th NOV. 2019] COMMISSIONERATE OF LAND REVENUE 10632 (20) (22)നമ്പർ സി2-7935/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ എൻ. രാമനാഥൻ, മല്ലിശ്ശേരി പറമ്പ്, മുതലിയാർ സ്ട്രീറ്റ,് ഷൊർണ്ണൂർ എന്നയാൾ 17-6-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ അനീഷ്, ആർ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ധനഭാഗ്യം മാതാവ് 74 2 ജയന്തി, പി. എസ്. ഭാര്യ 51 3 അജേഷ്, ആർ. മകൻ 30 4 അനീഷ്, ആർ.
നമ്പർ സി2-7933/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ സി. ശ്രീലത w/o മോഹനകുമാർ (late), അമൃതം വീട് ഗണേശ്ഗിരി പി. ഒ., ഷൊർണ്ണൂർ എന്നവർ 19-5-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ അമൃത, സി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി ക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അമൃത, സി. മകൾ 27
(23)
,, 25
(21)
നമ്പർ സി2-7934/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ എൻ. ശ്രീധരൻ, പ്രേംനിവാസ്, ഗണേശ്ഗിരി പി. ഒ., മു≠മുക, ഷൊർണ്ണൂർ എന്നയാൾ 2-8-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ പ്രേമരാജൻ, എൻ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാരദ ഭാര്യ 74 2 പ്രേമലത മകൾ 55 3 പ്രേമരാജൻ മകൻ 44 4 പ്രേംകുമാർ ,, 42 നമ്പർ സി2-7860/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-I വില്ലേജിൽ കദീജ w/o ഉണ്ണിയാൻകുട്ടി, ആലാച്ചിയിൽ വീട്, തൃക്കടീരി എന്നവർ 2-8-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ഷഫീക്ക് ബാബു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന മാതാവ് 75 2 ഉണ്ണിയാൻകുട്ടി ഭർത്താവ് 63 3 ഷഫീക്ക് ബാബു മകൻ 32 4 മുഹമ്മദ് ഷാഫി
,, 27 5 നിഷാദ്, എ.
,, 23 10633 26th NOV. 2019] COMMISSIONERATE OF LAND REVENUE (24)
നമ്പർ സി2-7817/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-I വില്ലേജിൽ ശങ്കരൻ, കെ., കറ്റക്കളം വീട്, കീഴൂർ പി. ഒ., തൃക്കടീരി എന്നയാൾ 9-11-2009-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ വിജയൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയൻ മകൻ 58 2 രാജൻ ,, 47 3 ശിവരാമകൃഷ്ണൻ ,, 34 4 സുലോചന മകൾ 54 5 ചന്ദ്രിക ,, 45
(25)
നമ്പർ സി2-7975/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ കല്ല്യാണി, പെരുമാത്ത് വീട്, പാലപ്പുറം പി. ഒ., ഒറ്റപ്പാലം എന്നവർ 9-5-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മാതാവ് പാഞ്ചാലി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതയുമായുള്ള വയസ്
(26)
നമ്പർ സി2-7986/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ ജാനകി, മു≠ുകാട്ടിൽ വീട്, മാങ്ങോട് പി. ഒ., തൃക്കടീരി എന്നവർ 30-9-2001-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ പ്രജീഷ്, എം. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പ്രജീഷ്, എം. മകൻ 29
(27)
നമ്പർ സി2-8010/9/400/2019. 2019 സെപ്റ്റംബർ 23.
ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജിൽ ഗിരീഷ് s/o മോഹൻദാസ്, ധന്യനിവാസ്, (കൊടുവ≠) ലക്കിടി പി. ഒ. എന്നയാൾ 6-9-2015-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മാതാവ് ബാലാമണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ബാലാമണി മാതാവ് 60
ബന്ധം
പാഞ്ചാലി മാതാവ് 88
(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.