Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
26th NOV. 2019] COMMISSIONERATE OF LAND REVENUE 10544 ക്രമ പേര് പരേതയുമായുള്ള വയസ് Chirayinkeezhu Taluk നമ്പർ ബന്ധംപരസ്യം
(1)
നമ്പർ ബി4-23088/2019. 2019 ഒക്ടോബർ 28.
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ശാരിക ഭവനിൽ ശശിധരൻ, എസ്. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശശിധരൻ, എസ്. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ, സി. ഭാര്യ 56 2 ശാരിക, എസ്. മകൾ 37 3 ജയശങ്കർ, എസ്. മകൻ 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-22113/2019. 2019 ഒക്ടോബർ 25.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ രമാമന്ദിരം വീട്ടിൽ സരസമ്മ 1-6-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ മനോഹരൻ ആശാരി സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം 1 മനോഹരൻ ആശാരി മകൻ 62 2 രേവമ്മ മകൾ 61 3 രമാരാജൻ ,, 58 4 മഹേശൻ ആശാരി മകൻ 55 5 രേണുക മകൾ 53 6 മനോജ് ആശാരി മകൻ 51 7 മധു
,, 49 8 രജിത പ്രശാന്തൻ മകൾ 45 9 അനാമിക മരണപ്പെട്ട മകൻ
മണിക്കുട്ടന്റെ മകൾ 12 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 9 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-23418/2019. 2019 നവംബർ 2.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ ലാൽഹട്ട് വീട്ടിൽ ബൈജു, എ. 26-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് അജയകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബൈജു, എ. 26-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെപറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ബി.ജയശങ്കർ മകൻ 5 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരേതൻ വിവാഹമോചിതനാണ്)
ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമ