Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10539 26th NOV. 2019] COMMISSIONERATE OF LAND REVENUE (3) Nedumangad Taluk നമ്പർ ബി5-12971/2019. 2019 ഒക്ടോബർ 3.പരസ്യം
(1)
നമ്പർ ബി5-9725/2019. 2019 ഒക്ടോബർ 16.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ചെല്ലപ്പൻ, ജി. എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കൊക്കോട്ടേല പി. ഒ., കാലായിൽ പുത്തൻ വീട്ടിൽ അർ÷ുനൻ ബോധിപ്പിച്ച അപേക്ഷ ആര്യനാട്, കോട്ടുകൽ, ബാലരാമപുരം, നെടുമങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-5-2014-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അർ÷ുനൻ സഹോദരൻ 85 2 ലീല സഹോദരി 80 3 ലളിത ,, 78 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി5-14054/2019. 2019 ഒക്ടോബർ 22.
നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ അബുസാ ബീവി എന്നവരുടെ അനന്തരാവകാശികൾക്ക് പരേതയുടെ വസ്തു കൈമാറ്റം ചെയ്യുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ, വെള്ളാഞ്ചിറ, എസ്.എ. മൻസിലിൽ ഷജീബ്ഖാൻ ബോധിപ്പിച്ച അപേക്ഷ പനവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 15-9-2009-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ ഖരിം ഭർത്താവ് 77 2 നാസർ ഖാൻ മകൻ 49 3 ഫിറോസ്ഖാൻ ,, 45 4 ഷജീബ്ഖാൻ ,, 41 5 ജാസ്മിൻ, എ. മകൾ 37 നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ പുഷ്പാംഗദൻ, പി. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., ഏണിക്കര, എെശ്വര്യ, എച്ച്.ആർ.എ.-10, ബി. എസ്. ഭാസ്മതി ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 2-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാസ്മതി, ബി. എസ്. ഭാര്യ 60 2 നീതു, പി. ബി. മകൾ 27 3 നിതിൻ ബി. പുഷ്പൻ മകൻ 25 4 അമ്മുക്കുട്ടി മാതാവ് 93 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി6-13111/2019. 2019 ഒക്ടോബർ 3.
നെടുമങ്ങാട് താലൂക്കിൽ കോലിയക്കോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കുഞ്ഞുലക്ഷ്മി അമ്മ എന്നവരുടെ അനന്തരാവകാശികൾക്ക് സിവിൽ സπൈ ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കോലിയക്കോട് വില്ലേജിൽ ആലിയാട്, വാവൂക്കോണം, വിളയിൽ വീട്, ഉദയകുമാർ, റ്റി. കെ. ബോധിപ്പിച്ച അപേക്ഷ കോലിയക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 9-8-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉദയകുമാർ, റ്റി. കെ. മകൻ 53 2 അഭിജിത്, എ. മരണപ്പെട്ട മകൻ
അശോക് കുമാറിന്റെ മകൻ 15 3 അഭിനന്ദ്, എ. ,,
,, 12 10540 26th NOV. 2019] COMMISSIONERATE OF LAND REVENUE (7) (5) നമ്പർ ബി5-14682/2019. 2019 ഒക്ടോബർ 28. നമ്പർ ബി6-12313/2019. 2019 സെപ്റ്റംബർ 19. നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ശേഖരപിള്ള, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് മുനിസിപ്പാലിറ്റിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരുപ്പൂര്, തെക്കുംകര, രാധാഭവനിൽ രാധാഭായി ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-1-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാഭായി ഭാര്യ 70 2 വിജയകുമാരി മകൾ 52 3 ഉദയകുമാർ മകൻ 49 4 സുധാകുമാരി മകൾ 47 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി6-8922/2019. 2019 സെപ്റ്റംബർ 19.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ രാജേന്ദ്രൻ നായർ, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് ബി. എസ്. എൻ. എൽ. ആഫീസിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യ ങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് വില്ലേജിൽ ചന്ദ്രവിലാസം വീട്, കുമാരി ബിന്ദുലേഖ, ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 5-5-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമ്യ, ജി. ആദ്യഭാര്യയിലെ മകൾ 32 2 രശ്മി, ജി. ,,
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വംഭരൻപിള്ള എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മാണിക്കൽ വില്ലേജിൽ കുതിരകുളം പി. ഒ., കൊപ്പം, ജയശ്രീ ഭവൻ, ജയശ്രീ, റ്റി. എസ്. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, കല്ലറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശ്രീ, റ്റി. എസ്. ഭാര്യ 71 2 മിനി, ജെ. മകൾ 52 3 സിനി, ജെ.
,, 48 4 വിനോദ്, വി. ജെ. മകൻ 47 5 പ്രമോദ്, വി. ജെ.
,, 45 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(8)
നമ്പർ ബി6-8183/2019. 2019 സെപ്റ്റംബർ 19.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതി, ബി.-യുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം വില്ലേജിൽ നന്നാട്ടുകാവ് മുറിയിൽ അയ്യപ്പൻകോണം, മേക്കുംകര പുത്തൻ വീട്, സുജിത്ത്കുമാർ ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 5-12-2018-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
,, 31
3 രഞ്ജിത്ത്, ആർ. ജി. ,, മകൻ 30 4 കുമാരി ബിന്ദുലേഖ ര≠ാം ഭാര്യ 48 5 രേവ, ബി. ആർ. ര≠ാം ഭാര്യയിലെ മകൾ 15 പേര് പരേതയുമായുള്ള വയസ്
ബന്ധം
സുജിത്ത്കുമാർ മകൻ 25 10541 26th NOV. 2019] COMMISSIONERATE OF LAND REVENUE (9) (11) നമ്പർ ബി6-12473/2019. 2019 സെപ്റ്റംബർ 25. നമ്പർ ബി6-12340/2019. 2019 സെപ്റ്റംബർ 25. നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഒ. ലളിത എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യ ങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് വില്ലേജിൽ മു≠േല പി. ഒ., രതീഷ് ഭവൻ, കെ. ഭാസ്കരൻ നായർ ബോധിപ്പിച്ച അപേക്ഷ വെള്ളനാട,് പാങ്ങപ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 5-12-2004-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഭാസ്കരൻ നായർ ഭർത്താവ് 71 2 രതീഷ് കുമാർ, ബി. എൽ. മകൻ 40 3 ശ്രീജ, ബി. എൽ. മകൾ 39 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(10)
നമ്പർ ബി6-12263/2019. 2019 സെപ്റ്റംബർ 25.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹുസൈൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മാണിക്കൽ വില്ലേജിൽ കുതിരകുളം പി. ഒ., കരിയ്ക്കകത്തിൽ കുഴിയിൽ വീട്, നുസൈഫ ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-8-2009-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നുസൈഫ ഭാര്യ 52 2 നിസാം, എച്ച്. മകൻ 32 3 നിസാർ, എച്ച്.
നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ നാടാർ, എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വിതുര വില്ലേജിൽ മരുതാമല പി. ഒ., മക്കി, നാലുസെന്റ ് കോളനി, തടത്തരികത്ത് വീട്, കെ. സരസ്വതി ബോധിപ്പിച്ച അപേക്ഷ വിതുര, വാളക്കോട്, മാണിക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-3-2017-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 66 2 സെൽവരാജ് മകൻ 43 3 ഗിരിജ മോൾ മകൾ 38 4 ഷാജി മോൾ ,, 34 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(12)
നമ്പർ ബി6-12000/2019. 2019 സെപ്റ്റംബർ 25.
നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രതീഷ്, എച്ച്. എന്നയാളുടെ അനന്തരാവകാശികൾക്ക് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി നെടുമങ്ങാട് വില്ലേജിൽ വേങ്കോട് പി. ഒ., ചെന്തുപ്പൂര്, ചിറയ്ക്കാണി, ഷീജ ഭവൻ ഷീജകുമാരി ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-4-2019-ൽ മരണ പ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജകുമാരി ഭാര്യ 30 2 ഓമന മാതാവ് 59
,, 28
26th NOV. 2019] COMMISSIONERATE OF LAND REVENUE 10542 (15) (13) നമ്പർ ബി5-13967/2019. 2019 ഒക്ടോബർ 21. നമ്പർ ബി6-12179/2019. 2019 സെപ്റ്റംബർ 25.നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ. സത്യൻ എന്നയാളുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുല്ലമ്പാറ വില്ലേജിൽ വെള്ളുമണ്ണടി, ബാലൻപച്ച, തടത്തരികത്ത് വീട്, ഷീജ, ബി.
ബോധിപ്പിച്ച അപേക്ഷ പുല്ലമ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 2-7-2017-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഷീജ മകൾ 41 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(14)
നമ്പർ ബി6-11948/2019 (2). 2019 സെപ്റ്റംബർ 19.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻ നായർ എന്നയാളുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ വില്ലേജിൽ വട്ടപ്പാറ പി. ഒ., കഴുനാട്, ചിറ്റാഴ, കുഴിക്കാട്ടു വീട്, ജാനമ്മ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-12-2012-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജാനമ്മ മാതാവ് 85 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ മുഹമ്മദ് ബീവി, ഷാഹുൽ ഹമീദ് എന്നിവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധ മായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കല്ലറ, തുമ്പോട്, മണലിവിളാകത്ത് വീട്ടിൽ ഫറൂക്ക്, എസ്. ബോധിപ്പിച്ച അപേക്ഷ കല്ലറ, കുടവൂർ, ഉള്ളൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 19-7-2017, 16-6-1996 എന്നീ തീയതികളിൽ മരണ പ്പെട്ടതായും പരേതരുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് ബഷീർ മകൻ 63 2 റാഹിലാ ബീവി മകൾ 61 3 ഫാറൂക്ക് മകൻ 58 4 റഫീക്ക്
,, 56 5 സുൽഫിക്കർ ,, 44 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(16)
നമ്പർ ബി6-11948/2019(1). 2019 സെപ്റ്റംബർ 19.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവശങ്കരപിള്ള എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ വില്ലേജിൽ വട്ടപ്പാറ പി. ഒ., കഴുനാട്, ചിറ്റാഴ, കുഴിക്കാട്ടു വീട്, ജാനമ്മ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ, കുളത്തുമ്മൽ, കുടപ്പനക്കുന്ന് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-8-2005-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജാനമ്മ ഭാര്യ 85 2 ശാന്തകുമാരിയമ്മ മകൾ 65 3 ജയകുമാരി
,, 53 4 സരസ്വതി അമ്മ ,, 63 5 ലീലകുമാരി
,, 55 10543 26th NOV. 2019] COMMISSIONERATE OF LAND REVENUE (17)
നമ്പർ ബി6-13882/2019. 2019 ഒക്ടോബർ 18.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് പി. ഒ., വാളിയറ, ശാന്ത വിലാസം, ശാന്തകുമാരി, കെ. ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-9-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി, കെ. ഭാര്യ 45 2 രാഹുൽ, സി. എസ്. മകൻ 19 3 രാകേന്ദു, എസ്. മകൾ 13 4 രാധമ്മ മാതാവ് 72 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(18)
നമ്പർ ബി5-14456/2019. 2019 ഒക്ടോബർ 28.
നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പുരുഷോത്തമൻ, വി.യുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു കൈമാറ്റം സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മേമല പി. ഒ., വലിയ വേങ്കാട്, സുഷ ഭവനിൽ എൽ. സുമംഗല ബോധിപ്പിച്ച അപേക്ഷ തൊളിക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-9-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമംഗല ഭാര്യ 72 2 സുഷ മകൾ 53 3 സുല ,, 52 4 സുധ ,, 51 5 സുമ ,, 48 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(19)
നമ്പർ ബി5-14245/2019. 2019 ഒക്ടോബർ 25.
നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉദയകുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കുളവിക്കോണം, കാവുനട, ഉദയം വീട്ടിൽ സുധാകുമാരി അമ്മ, ജി. കെ. ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-7-2001-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധാകുമാരി അമ്മ, ജി. കെ. ഭാര്യ 50 2 ഹരിതഉദയൻ മകൾ 25 3 ശ്വേതഉദയൻ ,, 19 4 ഭാനുമതി അമ്മ മാതാവ് 77 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ബി5-17160/2017. 2019 സെപ്റ്റംബർ 3.
2019 ഫെബ്രുവരി 19-ലെ കേരള ഗസറ്റ് നമ്പർ 8 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1870 ക്രമനമ്പർ 9, ഫയൽ നമ്പർ ബി5-17160/2017 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ അവകാശിയായ അനിൽകുമാർ (ക്രമനമ്പർ-1) 29-8-2017-ൽ മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ടിയാനെ ഒഴിവാക്കി പരേതന്റെ അവകാശികളായി മകൾ അഞ്ചു അനിൽ (25 വയസ്) മകൾ ആര്യ, എസ്. (29 വയസ്) എന്നിവരെ ഉൾപ്പെടുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.