Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10533 26th NOV. 2019] COMMISSIONERATE OF LAND REVENUE (16) നമ്പർ എ1-16880/2019. 2019 ഒക്ടോബർ 17.നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര വില്ലേജിൽ നെയ്യാറ്റിൻകര പി. ഒ., ഓലത്താന്നി, തേജസ്സിൽ രാജു, പി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ക്ഷേമനിധി ബോർഡിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ സത്യലത ബോധിപ്പിച്ച അപേക്ഷയി∑േൽ നെയ്യാറ്റിൻകര, തിരുപുറം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 20-6-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി
വയസ് 1. സത്യലത ഭാര്യ 58 2. സംഗീത മകൾ 37 3. സന്ദീപ് രാജ് മകൻ 36 4. ശാരദ മാതാവ് 85 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽ പറഞ്ഞവർ മാത്രമാണെന്നു കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ.
മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-40696/2019. 2019 നവംബർ 2.
തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ ദേവി പ്രസാദം, അമ്മ റസിഡൻസ് 14, പാൽകുളങ്ങര, പേട്ട പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഹേമ എസ്. നായർ എന്നവർ 22-12-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുരേഷ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്കുമാർ ഭർത്താവ് 49 2 എസ്. എച്ച്. മാധവ് കൃഷ്ണൻ മകൻ 12 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Thiruvananthapuram Taluk
പരസ്യം
(1)
നമ്പർ ജി2-36276/2019. 2019 ഒക്ടോബർ 21.
തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ എൻ.പി.പി. ഹൗസ് നമ്പർ 1, എൻ.പി.പി. ലെയിൻ, പാൽകുളങ്ങര, തിരുവനന്തപുരം എന്ന വിലാസത്തിൽ വിവേക്, എസ്. എന്നയാൾ 4-7-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് രേണുക ബായി തങ്കച്ചി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രേണുക ബായി തങ്കച്ചി, എസ്. മാതാവ് 59 2 അഖില രാജ്, എം. എസ്. ര≠ാം ഭാര്യ 31 നമ്പർ ജി6-35892/2019. 2019 ഒക്ടോബർ 3.
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ ആനയറ, ആനയറ ഗാർഡൻ, എ.ജി.ആർ.എ.-10, റ്റി. സി. 76/358(2), സിദ്ദാർഥ് ജ്യോതി എന്ന മേൽവിലാസത്തിൽ കെ. ജനാർദ്ദനൻ നായർ എന്നയാൾ 7-5-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബി. പ്രസന്നകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. പ്രസന്നകുമാരി ഭാര്യ 76 2 സുനിത നായർ മകൾ 52 26th NOV. 2019] COMMISSIONERATE OF LAND REVENUE 10534 (4) (6) നമ്പർ ജി6-35660/2019. 2019 ഒക്ടോബർ 3. തിരുവനന്തപുരം താലൂക്കിൽ ചെറുവയ്ക്കൽ വില്ലേജിൽ തുറുവിയ്ക്കൽ പി. ഒ., തുറുവിയ്ക്കൽ, കളിയിൽകോണത്ത് പുത്തൻവീട്, റ്റി. സി. 1/140 എന്ന വിലാസത്തിൽ സരോജിനി അമ്മ, പി. എന്നവർ 5-4-2006-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രജികുമാർ, എം. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുവയ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മണിയൻനായർ, ജെ. ഭർത്താവ് 78 2 രവികുമാർ, എം. എസ്. മകൻ 41 3 ചിത്രലേഖ, എം. എസ്. മകൾ 39 4 രജികുമാർ, എം. എസ്. മകൻ 37 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി6-34761/2019. 2019 സെപ്റ്റംബർ 20.
തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ വി. ഗോപാലകൃഷ്ണൻനായർ, റ്റി. സി. 5/2123, കവടിയാർ, തിരുവനന്തപുരം എന്നയാൾ 4-12-2000-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത ജി. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ പേരൂർക്കട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ജി. നായർ ഭാര്യ 70 2 ഇന്ദു ജി. നായർ മകൾ 44 3 മഞ്ജു ജി. നായർ ,, 42 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ നമ്പർ ജി4-34302/2019. 2019 ഒക്ടോബർ 10.
തിരുവനന്തപുരം താലൂക്കിൽ പാങ്ങപ്പാറ വില്ലേജിൽ ശ്രീകാര്യം പി. ഒ., ചെക്കാലമുക്ക്, No. 8 സ്പെയിൻ നഗറിൽ പി. കെ. ജോസഫ് എന്നയാൾ 30-3-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക് ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജീവ് ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ പാങ്ങപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫിലോമിന ജോസഫ് ഭാര്യ 72 2 രാജീവ് ജോസഫ് മകൻ 50 3 റൂബി ജോസഫ് മകൾ 46 4 റോമി ജോസഫ് മകൻ 42 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ജി3-35916/2019. 2019 ഒക്ടോബർ 4.
തിരുവനന്തപുരം താലൂക്കിൽ ആറ്റിപ്ര വില്ലേജിൽ രു‹ിണിഅമ്മ, കെ., പെരുമ്പം വീട്, മൺവിള, കുളത്തൂർ എന്നവർ 5-2-1986-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ശാരദാമ്മ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിപ്ര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശാരദാമ്മ, ആർ. മകൾ 79 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ 10535 26th NOV. 2019] COMMISSIONERATE OF LAND REVENUE (8) (10) നമ്പർ ജി2-35768/2019. 2019 ഒക്ടോബർ 14. നമ്പർ ജി4-32761/2019. 2019 നവംബർ 8. തിരുവനന്തപുരം താലൂക്കിൽ ശാസ്തമംഗലം വില്ലേജിൽ റ്റി. സി. 7/1491-2, ശ്രേയസ്-16എ, കട്ടച്ചൽ റോഡ്, വേട്ടമുക്ക്, തിരുമല പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ എം. ശ്രീധർ എന്നയാൾ 20-7-2019-ാം തീയതി മരണപ്പെട്ടതായും റെയിൽവേയിൽ ഹാജരാക്കുന്നതിനും നിയമാനുസൃത മറ്റ് ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഷീല, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ശാസ്തമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല, പി. ഭാര്യ 52 2 ശിൽപ എസ്. മേനോൻ മകൾ 30 3 കൃഷ്ണകാന്ത്, എസ്. മകൻ 21 4 ശ്രീറാം, എസ്.
തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ കോലിയകോട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി. ഒ., കിഴക്കേ ആലത്തറ, രേവതി ഭവനിൽ കുഞ്ഞിരാമൻ നായർ എന്നയാൾ 1-12-2018-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാ ക്കുന്നതിനും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രമേഷ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമകുമാരി, വി. മകൾ 54 2 രമേഷ്കുമാർ മകൻ 39
,, 21
മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ജി4-38449/2019. 2019 ഒക്ടോബർ 14.
തിരുവനന്തപുരം താലൂക്കിൽ കല്ലിയൂർ വില്ലേജിൽ വെള്ളായണി പി. ഒ., വ≠ിത്തടം, പുനംകാട്ടുവിള വീട്ടിൽ ശശിധരൻ, എ. എന്നയാൾ 28-8-2019-ാം തീയതി മരണപ്പെട്ട തായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സതീഷ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കല്ലിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, കെ. ഭാര്യ 61 2 സന്തോഷ്കുമാർ മകൻ 41 3 ഷീല, ഒ. മകൾ 39 4 സതീഷ്കുമാർ, എസ്. മകൻ 36 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ജി4-36198/2019. 2019 നവംബർ 8.
തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ വെങ്ങാനൂർ പി. ഒ., പനങ്ങോട്, സലീൽ വിഹാറിൽ വി. എസ്. സലീൽ എന്നയാൾ 27-6-2019-ാം തീയതി മരണപ്പെ ട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ വെങ്ങാനൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രമീളകുമാരി, റ്റി. കെ. ഭാര്യ 49 2 ആകാശ്, എസ്. പി. മകൻ 21 3 ആദിത്, എസ്. പി.
,, 18 4 ശാന്തകുമാരി, ഡി. മാതാവ് 80 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ 26th NOV. 2019] COMMISSIONERATE OF LAND REVENUE 10536 (12) (14) നമ്പർ ജി3-36997/2019. 2019 ഒക്ടോബർ 4.
തിരുവനന്തപുരം താലൂക്കിൽ അയിരൂപ്പാറ വില്ലേജിൽ ലക്ഷ്മി, ജെ., ജയ ഭവൻ, ചന്തവിള, കാട്ടായിക്കോണം എന്നവർ 25-2-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ജയകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, എൽ. മകൾ 56 2 ജയകുമാർ, കെ. മകൻ 49 3 ജയകുമാരി, എൽ. മകൾ 46 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ജി2-39756/2019. 2019 നവംബർ 2.
തിരുവനന്തപുരം താലൂക്കിൽ കുടപ്പനകുന്ന് വില്ലേജിൽ റ്റി. സി. 55/936 (പുതിയത്) റ്റി. സി. 50/347 (1) (പഴയത്), പൂമുറ്റം, കരമന പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ വിജയകുമാരി, റ്റി. എന്നവർ 27-5-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുചിത്ര, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സുചിത്ര, വി. എസ്. മകൾ 35 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ നമ്പർ ജി4-38464/2019. 2019 നവംബർ 11.
തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ കരുമം പി. ഒ., സംഗീത് ലെയിൻ, റ്റി. സി. 64/1343, കൃഷ്ണകൃപയിൽ കിരൺ, എ. എന്നയാൾ 6-9-2011-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് അജയൻ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
എം. പflം മാതാവ് 57 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ജി4-36439/2019. 2019 നവംബർ 11.
തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ നേമം പി. ഒ., തോന്നക്കൽ ലെയിൻ, DNRA-56, റ്റി. സി. 54/585 (3), അശ്വതിയിൽ സി. സുകുമാരൻ നായർ എന്നയാൾ 22-8-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക് ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സുമ, വി. എസ്. സമർപ്പിച്ച അപേക്ഷയി ∑േൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 എൻ. വൽസലകുമാരി ഭാര്യ 60 2 സുമ, വി. എസ്. മകൾ 33 3 സുമി, വി. എസ്.
,, 32 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ 10537 26th NOV. 2019] COMMISSIONERATE OF LAND REVENUE (18) (16) നമ്പർ ജി3-39991/2019. 2019 ഒക്ടോബർ 3. നമ്പർ ജി6-41955/2019. 2019 നവംബർ 11.
തിരുവനന്തപുരം താലൂക്കിൽ ഉളിയാഴ്ത്തുറ വില്ലേജിൽ ചെമ്പഴന്തി പി. ഒ., അണിയൂർ തിരുവാതിരയിൽ ദിലീപ്കുമാർ, കെ. എന്നയാൾ 14-10-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജീജ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഉളിയാഴ്ത്തുറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജീജ, പി. ഭാര്യ 48 2 ആതിര, ജെ. മകൾ 24 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ജി6-39741/2019. 2019 നവംബർ 2.
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിയ്ക്കകം പി. ഒ., മാടൻനട, പുന്നയ്ക്കത്തോപ്പ്, ലക്ഷംവീട് എന്ന വിലാസത്തിൽ കെ. ജാനമ്മ എന്നവർ 5-8-2016-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ജി. വിജയകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. വിജയകുമാർ മകൻ 53 2 ജെ. മാലതി മകൾ 57 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ തിരുവനന്തപുരം താലൂക്കിൽ ഉള്ളൂർ വില്ലേജിൽ പി. ജയലക്ഷ്മി, ചെറിയകുന്നത്ത് വീട്, ഹൗസ് നമ്പർ 90, മോസ്ക് ലെയിൻ, കേശവദാസപുരം, പട്ടം പി. ഒ. എന്നവർ 26-9-2019 -ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സി. കെ. സോമശേഖരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ഉള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. കെ. സോമശേഖരൻ നായർ ഭർത്താവ് 64 2 രോഹിണി, എസ്. ജെ. മകൾ 28 3 സൂര്യ, എസ്. ജെ.
,, 22 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ ജി6-35553/2019. 2019 ഒക്ടോബർ 3.
തിരുവനന്തപുരം താലൂക്കിൽ തൈക്കാട് വില്ലേജിൽ കരമന പി. ഒ., വിളയിൽ വീട്, റ്റി. സി. 20/2208/1 എന്ന വിലാസത്തിൽ എ. ഭാസ്കരൻ എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ കല്പന, ബി. സമർപ്പിച്ച അപേക്ഷയി∑േൽ തൈക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 വി. നാഗമ്മാൾ മാതാവ് 71 2 കല്പന, ബി. ഭാര്യ 48 3 അശ്വതി ഗായത്രി, കെ. മകൾ 24 4 എെശ്വര്യ ഗൗരി, കെ.
,, 24 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് 10538 26th NOV. 2019] COMMISSIONERATE OF LAND REVENUE (22) (20) നമ്പർ ജി6-41926/2019. 2019 നവംബർ 11.
തിരുവനന്തപുരം താലൂക്കിൽ ചെറുവയ്ക്കൽ വില്ലേജിൽ ശ്രീകാര്യം പി. ഒ., ശ്രീകൃഷ്ണാ നഗർ, എസ്. ആർ. എ. 23, റ്റി. സി. 5/1471, പുലിയൂർക്കോട് പുതുവൽ പുത്തൻ വീട് എന്ന വിലാസത്തിൽ മീനാക്ഷി, പി. എന്നവർ 15-11-2016-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ രാമചന്ദ്രൻ, സി. സമർപ്പിച്ച അപേക്ഷയി∑േൽ ചെറുവയ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 8 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം 1 രാമചന്ദ്രൻ, സി. മകൻ 73 2 സി. ഗോപാലകൃഷ്ണൻ ,, 70 3 കൃഷ്ണമ്മ മകൾ 67 4 ശകുന്തള, എം.
,, 65 5 വസന്ത, എം.
,, 63 6 സി. മുരളീധരൻ മകൻ 62 7 രേണുക, എം. മകൾ 54 8 സി. ഉദയകുമാർ മകൻ 51 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ.് കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(21) നമ്പർ ജി4-39889/2019. 2019 നവംബർ 12.
തിരുവനന്തപുരം താലൂക്കിൽ പാങ്ങപ്പാറ വില്ലേജിൽ കാര്യവട്ടം പി. ഒ., പൊവ്വള്ളിവിളാകം എന്ന മേൽവിലാസത്തിൽ എസ്. സരസ്വതിഭായി, ഭാസ്കരൻ പിള്ള, കെ. എന്നിവർ യഥാക്രമം 23-9-2015, 26-1-1994 എന്നീ തീയതികളിൽ മരണ പ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ വിപിനചന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ പാങ്ങപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികളായി താഴെപ്പറയുന്ന 7 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ
ബന്ധം 1 ബി. കുട്ടികൃഷ്ണൻ മകൻ 63 2 വിപിനചന്ദ്രൻ, ബി. എസ്. ,, 61 3 ശിവകുമാരി മകൾ 60 4 ശരചന്ദ്രൻ, ബി. എസ്. മകൻ 57 5 ബി. എസ്. ദേവരാജ്
,, 54 6 പ്രതാപൻ, ബി. എസ്.
,, 52 7 എസ്. ലക്ഷ്മി മകൾ 46 നമ്പർ ജി2-41618/2019. 2019 നവംബർ 8.
തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ രാഹത്ത,് കെ. എൻ. ആർ. എ.-401, മാധവമന്ദിരം ലെയിൻ, തിയേറ്റർ റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ വി. എസ്. താഹ എന്നയാൾ 16-8-2019-ാം തീയതി മരണ പ്പെട്ടതായും ബാങ്കിടപാടുകൾക്കും നിയമാനുസൃതമായ മറ്റ് ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആരിഫ താഹ സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആരിഫ താഹ ഭാര്യ 67 2 സരിത റിയാസ് മകൾ 45 3 സബിത താഹ ,, 43 4 സമീർ താഹ മകൻ 38 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ ജി3-38900/2019. 2019 ഒക്ടോബർ 25.
തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ കോർണ്ണേലിയസ്, പി., കളപ്പുരയ്ക്കൽ, വലിയതുറ, റ്റി. സി. 35/306 (1), വള്ളക്കടവ് എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മാഗ്ളിൻ കൊർണേലിയസ് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാഗ്ളിൻ കൊർണേലിയസ് ഭാര്യ 62 2 സോണിയ സോണി മകൾ 37 3 ഷെറോണ, സി.
,, 33 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.