Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10694 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (30) നമ്പർ ബന്ധംറഫ്. സി2-10064/2019. 2019 സെപ്റ്റംബർ 17.
താമരശ്ശേരി താലൂക്ക്, കൂടത്തായി അംശം, വെഴുപ്പൂർ ദേശത്ത് താമസിച്ചിരുന്ന അബ്ദുൽ റ"ാൻ, കെ. എ. s/o (Late) അബ്ദുള്ള, കുന്നുമ്മൽ വീട്, കൂടത്തായി പി. ഒ. എന്നയാൾ 9-4-2004-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ റഷീദ്, കുന്നുമ്മൽ വീട്, കൂടത്തായി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 മറിയ ഭാര്യ 70 2 കതീസക്കുട്ടി മകൾ 58 3 സുബൈദ ,, 54 4 ഫാത്തിമ ,, 51 5 മുഹമ്മദ്കുട്ടി, കെ. എ. മകൻ 49 6 സക്കീന മകൾ 46 7 റഷീദ് മകൻ 43 8 സാജി
,, 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
1 ശ്രീലത ഭാര്യ 50 2 ശ്രീകാന്ത് മകൻ 31 3 ശ്രീകല മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-1837/2019. 2019 സെപ്റ്റംബർ 4.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ലക്ഷ്മി, പാറയ്ക്കൽ വീട്, കരണി പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുധീർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാ ഫീസർ അന്വേഷണം നടത്തിയതിൽ ലക്ഷ്മി, പാറയ്ക്കൽ വീട്, കരണി പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നവർ 19-10-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത മകൾ 53 2 സുനിലകുമാരി ,, 47 3 ശ്രീദേവൻ മകൻ 45 4 ശ്രീജ മരണപ്പെട്ട മകൻ
അശോകന്റെ ഭാര്യ 45 5 പ്രഭാവതി മകൾ 38 6 സുധീർ മകൻ 38 7 അർ÷ുൻ മരണപ്പെട്ട മകൻ
അശോകന്റെ മകൻ 17 WAYANAD DISTRICT
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-1276/2019. 2019 സെപ്റ്റംബർ 4.
വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ ബാബു, പി. ടി., പേപ്പതിയിൽ വീട്, അച്ചൂരാനം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീലത എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ബാബു, പി. ടി., പേപ്പതിയിൽ വീട്, അച്ചൂരാനം വില്ലേജ് എന്നയാൾ 19-8-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
(3)
നമ്പർ എ2-7688/2019. 2019 ആഗസ്റ്റ് 10.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ അബ്ദുള്ള ഹാജി, മാവുള്ളതിൽ ഹൗസ്, ചാത്തോത്ത് വയൽ, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ സലാം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബ്ദുള്ള ഹാജി, മാവുള്ളതിൽ ഹൗസ്, ചാത്തോത്ത് വയൽ, കൽപ്പറ്റ വില്ലേജ് എന്നയാൾ 25-6-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
26th NOV. 2019] COMMISSIONERATE OF LAND REVENUE 10695 ക്രമ പേര് പരേതനുമായുള്ള വയസ് സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ നമ്പർ ബന്ധം അന്വേഷണം നടത്തിയതിൽ അലവി, മണ്ണായത്ത്വളപ്പിൽ1 മാമി ഭാര്യ 62 2 സുലൈഖ, എം. മകൾ 49 3 അബ്ദുൾ സലാം, എം. മകൻ 48 4 അഷറഫ് അലി, എം. എ. ,, 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ2-4750/2019. 2019 ആഗസ്റ്റ് 10.
വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ അസൈനാർ, തട്ടാരക്കാടൻ ഹൗസ്, കോളിച്ചാൽ, സുഗന്ധഗിരി പി. ഒ., കുന്നത്തിടവക വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ഷെരീഫ്, ടി. എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അസൈനാർ, തട്ടാരക്കാടൻ ഹൗസ്, കോളിച്ചാൽ, സുഗന്ധഗിരി പി. ഒ., കുന്നത്തിടവക വില്ലേജ് എന്നയാൾ 23-6-2017-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയുമ്മ ഭാര്യ 63 2 ഖദീജ മകൾ 46 3 സിദ്ധിഖ് മകൻ 43 4 സുമയ്യ, ടി. കെ. മകൾ 39 5 ഷെരീഫ്, ടി. കെ. മകൻ 38 6 സമീറ, ടി. കെ. മകൾ 35 7 അബ്ദുൾ സലാം മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ2-7682/2019. 2019 ആഗസ്റ്റ് 10.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ അലവി, മണ്ണായത്ത്വളപ്പിൽ ഹൗസ്, തുർക്കി, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആലിക്കുട്ടി എന്നയാൾ ഹൗസ്, തുർക്കി, കൽപ്പറ്റ വില്ലേജ് എന്നയാൾ 13-10-2007-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബൂബക്കർ മകൻ 57 2 മുഹമ്മദ്കുട്ടി
,, 53 3 സൈനുദ്ദീൻ ,, 52 4 ആലിക്കുട്ടി
,, 51 5 റഷീദ്
,, 43 6 റംല മകൾ 45 7 സീനത്ത്
,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ2-7683/2019. 2019 ആഗസ്റ്റ് 10.
വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ പി. ഡി. സ്കറിയ, പരിയാരത്ത് ഹൗസ്, അരമ്പറ്റക്കുന്ന് പി. ഒ., പുതുശ്ശേരിക്കടവ്, കുപ്പാടിത്തറ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെ ട്ടുകൊ≠് പരേതന്റെ ഭാര്യ ഏലമ്മ സ്കറിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുപ്പാടിത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ പി. ഡി. സ്കറിയ, പരിയാരത്ത് ഹൗസ്, അരമ്പറ്റക്കുന്ന് പി. ഒ., പുതുശ്ശേരിക്കടവ്, കുപ്പാടിത്തറ വില്ലേജ് എന്നയാൾ 30-12-2017-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലമ്മ സ്കറിയ ഭാര്യ 74 2 ജെസ്സി ജോസഫ് മകൾ 52 3 ലില്ലി മാത്യു ,, 51 4 മിനി കുര്യൻ ,, 49 5 ജിനിമോൾ ,, 47 6 ഫിലോമിന ,, 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
10696 KERALA GAZETTE [PART III (7) KANNUR DISTRICTനമ്പർ എ2-7618/2019. 2019 സെപ്റ്റംബർ 2.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ അബൂബക്കർ, പടിക്കത്തൊടി വീട്, പുതുക്കുടിമുക്ക്, നെടുമ്പാല, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജുബൈരിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബൂബക്കർ, പടിക്കത്തൊടി വീട്, പുതുക്കുടിമുക്ക്, നെടുമ്പാല, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജുബൈരിയ ഭാര്യ 35 2 മുഹ്സിന മകൾ 15 3 മുബഷിറ ,, 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ2-7288/2019. 2019 സെപ്റ്റംബർ 2.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ മുഹമ്മദ്, എം., മണലടി വീട്, കടൂർ, അമ്പലക്കുന്ന്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ റഹ്നു, എം. എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയ തിൽ മുഹമ്മദ്, എം., മണലടി വീട്, കടൂർ, അമ്പലക്കുന്ന്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 10-5-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ, കെ. ഭാര്യ 58 2 സൈഫുന്നിസ, എം. മകൾ 38 3 റഹ്നു, എം. ,, 33 4 താഹ മുഹമ്മദ്, എം. മകൻ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്).
താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
Kannur Taluk പരസ്യം
(1)
റഫ്. ബി1-15010/2019. 2019 ഒക്ടോബർ 4.
കണ്ണൂർ താലൂക്കിൽ 5-8-2019-ാം തീയതി നിര്യാതനായ വിജയൻ, എം., വളപട്ടണം അംശം എന്നയാളുടെ മകൻ വി. വിനോദ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വി. വിനോദ് മകൻ 58 2 വി. റീത്ത മകൾ 55
(2)
റഫ്. ബി1-14273/2019. 2019 സെപ്റ്റംബർ 26.
കണ്ണൂർ താലൂക്കിൽ 9-8-2019-ാം തീയതി നിര്യാതനായ എ. ബാബു, ചിറക്കൽ അംശം എന്നയാളുടെ ഭാര്യ ഷൈജ, കെ. വി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷൈജ, കെ. വി. ഭാര്യ 40 2 കിരൺ, എ. മകൻ 19 3 കാജൽ, എ. മകൾ 14
(3)
റഫ്. ബി1-14274/2019. 2019 സെപ്റ്റംബർ 26.
കണ്ണൂർ താലൂക്കിൽ 25-7-2017-ാം തീയതി നിര്യാതയായ പുത്തലത്ത് ശ്രീമതി, ചിറക്കൽ അംശം എന്നവരുടെ മകൾ ശ്രീരതി, പി. എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.