Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Co-operative Department
ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : ഏലിയാസ് എം. കുന്നത്ത്)
നമ്പർ എ. ഇ. എൽ. 5973/2017.
2019 ജൂലൈ 4.
വിഷയം :—സ്വരാജ് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 365—സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) ഈ ആഫീസിലെ 31-5-2018-ാം തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.
(2) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-4-2019-ാം തീയതിയിലെ 387/2019 നമ്പർ കത്ത്.
എെ. 365-ാം നമ്പർ സ്വരാജ് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ക്ക് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിന് വേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 365-ാം നമ്പർ സ്വരാജ് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ 3rd DEC. 2019] CO-OPERATIVE DEPARTMENT 250 പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
നമ്പർ എ. ഇ. എൽ. 2314/2019.
2019 ആഗസ്റ്റ് 8.
വിഷയം :—സഹകരണ വകുപ്പ് കട്ടപ്പന ഹരിജൻ സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 64—സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) ഇടുക്കി ജോയിന്റ ് രജിസ്ട്രാറുടെ 4-2-1993-ാം തീയതിയിലെ എസ്. സി. ടി. എം. 350/93 നമ്പർ ഉത്തരവ്.
(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-5-2019-ാം തീയതിയിലെ 384/2019-ാം നമ്പർ കത്ത്.
കെ. 64-ാം നമ്പർ കട്ടപ്പന ഹരിജൻ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ക്ക് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിന് വേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 64-ാം നമ്പർ കട്ടപ്പന ഹരിജൻ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (i/c).
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : പി. റഹീം,)
(1)
നമ്പർ എ. ഇ. എൽ. 5181/2017.
2019 ഒക്ടോബർ 21.
വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം— കാട്ടിമൂല കൺസ്യൂമർ സഹകരണ സ്റ്റോർ—ക്ലിപ്തം നമ്പർ ഡബ്ല്യൂ. 8- സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.
സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-12-2017, 17-7-2019-ലെ 827/17 നമ്പർ കത്ത്.
(2) മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറുടെ 13-11-2017-ാം തീയതിയിലെ സഹകരണ നിയമം 66 പ്രകാരമുള്ള റിപ്പോർട്ട്.
(3) ഈ ഓഫീസിലെ 24-8-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ കാട്ടിമൂല ആസ്ഥാനമായി 6-11-1982-ൽ രജിസ്റ്റർ ചെയ്ത് 25-11-1982-ൽ പ്രവർത്തനമാരംഭിച്ച കാട്ടിമൂല കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ വർഷങ്ങളായി യാതൊരു പ്രവർത്തനങ്ങളും ഇല്ലാത്തതിനാൽ അതിന്റെ പ്രവർത്തനം, ഘടന, എന്നിവ സംബന്ധിച്ചും, സംഘം പ്രവർത്തനം നിലച്ചതിന്റെ കാരണം എന്നിവയും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘത്തിൽ 1993-96 കാലയളവിൽ 7 അംഗ ഭരണ സമിതിയു≠ാ യിരുന്നുവെന്നും ടി കാലയളവിനുശേഷം സംഘത്തിൽ ഒരു ഭരണ സമിതി ഇല്ല എന്നും മേപ്പടി ഭരണസമിതി അംഗങ്ങൾക്ക് രജിസ്ട്രേഡ് തപാലിൽ നോട്ടീസ് അയച്ചെങ്കിലും നോട്ടീസിൽ പറഞ്ഞ തീയതിയിൽ ആരും തന്നെ ഹാജരായില്ല എന്നും റിപ്പോർട്ട് 3rd DEC. 2019] CO-OPERATIVE DEPARTMENT 251 ചെയ്തിട്ടു≠്. കൂടാതെ സംഘത്തിൽ 1988-89 വർഷം വരെ മാത്രമേ ആഡിറ്റ് നടത്തിയിട്ടുള്ളുവെന്നും സംഘത്തിന് വ്യ‡ിഗത ഓഹരി മൂലധനമായി ` 11,630-ം സർക്കാർ ഓഹരി മൂലധനം ` 28,870-ം കുടിശ്ശികയു≠്. സംഘം തീർത്തും പ്രവർത്തനരഹിതമാണെന്നും പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന(1) കത്തുകൾ പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും, മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ആയതിന് യാതൊരു മറുപടിയില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം കാട്ടിമൂല കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ ഡബ്ല്യൂ. 8-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരാവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(2)
നമ്പർ എ. ഇ. എൽ. 370/2019.
2019 ഒക്ടോബർ 21.
വിഷയം :—സഹകരണ വകുപ്പ്—നീർവ്വാരം വനിതാ മൾട്ടിപർപ്പസ് തേനീച്ച വളർത്തൽ തേൻ സംസ്ക്കരണ സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഡബ്ല്യൂ. 142—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.
സൂചന :—(1) സംഘത്തിൽ സഹകരണ നിയമം 66 പ്രകാരം നടത്തിയ പരിശോധനയുടെ 31-10-2018-ലെ റിപ്പോർട്ട്.
(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-1-2019, 28-5-2019 തീയതികളിലെ 827/17(13) നമ്പർ കത്തുകൾ.
(3) ഈ ഓഫീസിലെ 17-6-2019-ലെ ഇതേ നമ്പർ കത്തുകൾ.
മാനന്തവാടി താലൂക്കിൽ പനമരം നീർവ്വാരം ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന നീർവ്വാരം വനിതാ മൾട്ടിപർപ്പസ് തേനീച്ച വളർത്തൽ തേൻ സംസ്ക്കരണ വിപണന സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഡബ്ല്യൂ. 142, അതിന്റെ പ്രവർത്തനം, ഘടന എന്നിവ സംബന്ധിച്ചും, സംഘം പ്രവർത്തനം മന്ദീഭവിച്ചതിന്റെ കാരണം എന്നിവയും മറ്റും സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തി ഒരു റിപ്പോർട്ട് ബോധിപ്പിക്കാൻ മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 23-7-2018-ലെ 827/2017(13) നമ്പർ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘത്തിൽ യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നും സംഘത്തിൽ 2006-2011 കാലഘട്ടത്തിലേക്കാണ് അവസാനമായി ഭരണസമിതി ഉ≠ായിരുന്നതെന്നും ടി ഭരണസമിതിയിൽ 9 അംഗങ്ങളു ≠ായിരുന്നുവെന്നും ഭരണസമിതി അംഗങ്ങൾക്കെല്ലാം സംഘം സംബന്ധിച്ച് മൊഴി നൽകുന്നതിനായി രജിസ്ട്രേഡ് നോട്ടീസ് അയച്ചുവെങ്കിലും അത് പ്രകാരം ഭരണസമിതി അംഗങ്ങളായിരുന്ന ശ്രീമതി റില്ലി ബെന്നി, ശ്രീമതി മേഴ്സി ജോസഫ്, ശ്രീമതി മേരി വർഗ്ഗീസ് എന്നിവർ ഹാജരായി മേൽപ്രകാരം ഒരു സംഘം ഉള്ളതായോ, പ്രവർത്തനം നടത്തിയതായോ, തങ്ങൾ ഭരണസമിതി അംഗങ്ങൾ ആണോ എന്ന് പോലും അറിയില്ല എന്നും സംഘത്തിന് ആഫീസോ, ജീവനക്കാരോ ഇല്ലാ എന്നും ശ്രീമതി മിനി ശശീന്ദ്രൻ ആണ് സംഘം പ്രവർത്തനം നടത്തിയിരുന്നതെന്നും യാതൊരു പ്രവർത്തനങ്ങളും ഇപ്പോൾ നടത്തുന്നില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. കൂടാതെ സംഘത്തിന്റെ മേൽവിലാസമോ നാളിതുവരെ ആഡിറ്റ് നടത്തിയതിന്റെ രേഖകളോ ഇല്ല എന്നും സംഘം രജിസ്റ്റർ ചെയ്തുവെന്നല്ലാതെ യാതൊരു പ്രവർത്തനങ്ങളും നടത്താത്ത സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാഹചര്യങ്ങളും ഇല്ല എന്നും സംഘം ലിക്വിഡേറ്റ് ചെയ്യുന്നതാണ് ഉചിതമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തതും ആയത് പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യാവുന്നതാണ് എന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാനന്തവാടി സൂചന (2) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്.
സംഘം സമാപ്തീകരണം സംബന്ധിച്ച് മാനന്തവാടി സർക്കിൾ സഹകരണ യൂണിയൻ വയനാട് ജില്ലാ സഹകരണ ബാങ്ക് എന്നിവർക്ക് നിയമാനുസരണം സൂചന (3) പ്രകാരം നോട്ടീസ് നൽകിയിട്ടുള്ളതും ആരുംതന്നെ യാതൊരു മറുപടിയും ഇക്കാര്യത്തിൽ ഈ ആഫീസിൽ അറിയിച്ചിട്ടില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് എനിക്ക് ബോധ്യം വന്നിരിക്കുന്നതിനാൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
3rd DEC. 2019] CO-OPERATIVE DEPARTMENT 252ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം നീർവ്വാരം വനിതാ മൾട്ടിപർപ്പസ് തേനീച്ച വളർത്തൽ തേൻ സംസ്ക്കരണ സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഡബ്ല്യൂ. 142-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരാവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(3)
നമ്പർ എ. ഇ. എൽ. 126/2019.
2019 ഒക്ടോബർ 26.
വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 69—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.
സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-12-2018, 9-8-2019 തീയതികളിലെ 827/17 നമ്പർ കത്ത്.
(2) മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറുടെ 31-12-2018 തീയതിയിലെ സഹകരണ നിയമം 66 പ്രകാരമുള്ള റിപ്പോർട്ട്.
(3) ഈ ഓഫീസിലെ 24-8-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ മാനന്തവാടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 69 വർഷങ്ങളായി യാതൊരു പ്രവർത്തനങ്ങളും ഇല്ലാത്തതിനാൽ അതിന്റെ പ്രവർത്തനം, ഘടന, എന്നിവ സംബന്ധിച്ചും, സംഘം പ്രവർത്തനം നിലച്ചതും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ഇപ്രകാരം ഒരു സംഘം രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു യാതൊരു പ്രവർത്തനങ്ങളും നടത്തിയതായി അറിവില്ല എന്നും സംഘത്തിൽ സമിതിയു≠ായി രുന്നതിന് ഒരു രേഖയും ഇല്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. കൂടാതെ സംഘത്തിൽ ആഡിറ്റ് നടത്തിയിട്ടില്ല എന്നും പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) കത്തുകൾ പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ആയതിന് യാതൊരു മറുപടിയും ഇല്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 69-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരാവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).