© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ സി3/5021/2019/CTE. 2019 ഒക്ടോബർ 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2011 ജനുവരി മാസത്തിൽ നടത്തിയ പോസ്റ്റ് ഗ്രാഡ്യൂയേറ്റ് ഡിπോമ ഇൻ കമ്പ്യൂട്ടർ ആπിക്കേഷൻ പരീക്ഷയിൽ 89470319 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. റിയാസ്, ഡി. എന്ന ആൾക്ക് നൽകിയ പി.ജി.ഡി.സി.എ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
(2)
നമ്പർ സി4/6289/2019/CTE. 2019 ഒക്ടോബർ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2018 ഏപ്രിൽ മാസത്തിൽ നടത്തിയ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷയിൽ 15540318 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ആദർശ് എസ്. നായർ എന്ന ആൾക്ക് നൽകിയ എഫ്. സി. എെ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
78 KERALA GAZETTE [PART III ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ No. D2/4737/2019/GCEK. 7th November 2019.ലഘു ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം നമ്പർ ഡി2/4737/2019/ജി.സി.ഇ.കെ. 2019 നവംബർ 7.
കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് എം. ഡി. എഫ്. ഫാബ്രിക്കേഷനും റാക്ക് വർക്കും ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ഡി2/4737/2019/ജി.സി.ഇ.കെ. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 452. (` 400 + 12 % ജി. എസ്. ടി.
+ 10 % flood cess) പകർപ്പ്—` 226.
തപാൽവഴി—` 482 (` 452+ ` 30)
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—10-12-2019, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2019, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-12-2019, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി, ഒപ്പ് എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 200 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ≠ായിരിക്കേ≠താണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറു മാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
Sealed tenders are invited for the MDF Fabrication & Rack work in Fab lab of Electronics & Communication Engineering Department of Govt. College of Engineering, Kannur.
Tender No.—D2/4737/2019/GCEK.
Cost of tender forms:
Original—` 452. (400 + 12% GST + 1% flood cess) Duplicate—` 226.
By Post (Original)—` 452 + ` 30 = ` 482 Last date and time of sale of tender form—
10-12-2019, 2 p. m.
Last date and time of receipt of tender—
10-12-2019, 3 p. m.
Date and time of opening of tender—11-12-2019, 11 a. m.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders to be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper Value of ` 200 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
Government College of Engineering, (Sd.) Kannur-670 563. Principal.