Servants of Knowledge
Kerala Gazette · Government of Kerala

Notification

Published 03 December 2019

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Fisheries Department

വി⁄ാപനം

നമ്പർ 16/2019.

2019 ഒക്ടോബർ 31.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ, ഫിഷറീസ് സെക്ഷനിൽ താഴെകൂനംപാട്ട് ഊന്നിപ്പാട്ടിലെ 20-എ നമ്പർ ഊന്നി ഒന്നാം തരത്തിൽപ്പെടുത്തി പി. ടി. ആർ. 3/87 പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ, അരൂർ മുറിയിൽ, ചക്കുന്തറ വീട്ടിൽ ശ്രീമതി ഓമന തങ്കപ്പൻ എന്നവരുടെ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാളുടെ കൈവശം അനുവഭവത്തിൽ ഇരിക്കുന്നതുമാണ്.

പ്രായാധിക്യത്താൽ നോക്കിനടത്താൻ പറ്റാതായതിനെതുടർന്ന് ടി ഊന്നി പള്ളിപ്പറമ്പ് നികർത്തിൽ, ക≠ൻ കുമാരൻ മകൻ 58 വയസ്സുള്ള ശ്രീ. പുഷ്ക്കരൻ പേർക്ക് ര≠ായിരത്തി പതിനെട്ടമാ≠് ഒക്ടോബർ മാസം 17-ാം തീയതി കുത്തിയതോട് സബ് രജിസ്ട്രാർ ഓഫീസിലെ 1777/18-ാം നമ്പർ തീറാധാര പ്രകാരം തീറായി വിറ്റിട്ടുള്ളതാണ്. ആയതിന് ആലപ്പുഴ അന്വേഷണത്തിൽ ശ്രീ. പുഷ്ക്കരൻ മത്സ്യബന്ധന ്ര പ വ ർ ത്ത ന ങ്ങ ള ി ൽ ഏ ർ െ പ്പ ട ു ന്ന ഒ ര ു പ ര മ്പ ര ാ ഗ ത മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെകൂനംപാട്ട് ഊന്നിപ്പാട്ടിലെ പി. ടി. ആർ. നമ്പർ 3/87 പ്രകാരമുള്ള 20-എ-ാം നമ്പർ ഊന്നിയുടെ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ, നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ പി. ടി. ആർ. നമ്പർ 3/87 പ്രകാരമുള്ള 20-എ-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ശ്രീ. പുഷ്ക്കരൻ, പള്ളിപ്പറമ്പ് നികർത്തിൽ, അരൂർ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരെയും അറിയിച്ചുകൊള്ളുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവ് നമ്പർ ഇ-2125/18 തീയതി, 27-9-2018 പ്രകാരം അനുവാദം നൽകിയിട്ടു≠്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. Gaz. No. 48/2019/DTP (Fisheries). 299
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_Fisheries/. Archive identifier in.gazette.kerala_new.2019-12-03.part_3_Fisheries.