© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Industries Department
പത്തനംതിട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ
ഉത്തരവ്
മാനേജരുടെ നടപടിക്രമം
(ഹാജർ : ഡി. രാജേന്ദ്രൻ)
(1)
നമ്പർ ഡി-4397/11.
2019 നവംബർ 1.
വിഷയം:—വ്യവസായം—ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട മെ. ആനിക്കാട് ബീ കീപ്പേഴ്സ് എെ. സി. എസ്. സി. ഇൻഡ് (പി. റ്റി.) 112— രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ഈ ഓഫീസിൽ നിന്നുള്ള 15-12-2011-ലെ ഇതേ നമ്പർ നടപടിക്രമം.
(2) സീനിയർ സഹകരണ ഇൻസ്പെക്ടറുടെ 27-8-2019-ലെ എസ്. സി. എെ.(1)/ ലിക്വി.-112/19 നമ്പർ കത്ത്.
മേൽ വിവരിച്ച സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം മെ. ആനിക്കാട് ബീ കീപ്പേഴ്സ് എെ. സി. എസ്. സി. ഇൻഡ് (പി. റ്റി.) 112 എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തിരിക്കുന്നു.
(2)
നമ്പർ ഡി-3734/16.
2019 നവംബർ 1.
വിഷയം:—വ്യവസായം—ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട മെ. കോയിപ്രം എസ്. എസ്. എെ.
സി. എസ്. സി. (ഇൻഡ്) എ-31—രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.
പരാമർശം:— (1) ഈ ഓഫീസിൽ നിന്നുള്ള 11-6-2013-ലെ ഡി./1549/08 നമ്പർ നടപടിക്രമം.
3rd DEC. 2019] INDUSTRIES DEPARTMENT 74 കോപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 3409, ചിറ്റൂർ മെ. കോയിപ്രം എസ്. എസ്. എെ. സി. എസ്. സി. (ഇൻഡ്) എ-31 എന്ന സംഘത്തിന്റെ ലിക്വിഡേറ്ററെഎന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത്
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂരിലെ സീനിയർ പരാമർശം (1) പ്രകാരം നിയമിച്ചിട്ടുള്ളതും പരാമർശം (2) റിപ്പോർട്ട് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് സമാപ്തീകരണം പൂർത്തീകരിച്ചി
സഹകരണ ഇൻസ്പെക്ടർ (കൈത്തറി) എന്നവരെ പ്രസ്തുത
സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ള ട്ടുള്ളതുമാണ്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിലേക്ക് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
താകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും ഉത്തരവ്
എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ മേൽ വിവരിച്ച സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം മെ. കോയിപ്രം എസ്. എസ്. നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠്
മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ എെ. സി. എസ്. സി. (ഇൻഡ്) എ-31 എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തിരിക്കുന്നു.
ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖേനയോ രേഖാമൂലം
(ഒപ്പ്)
അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട. ജനറൽ മാനേജർ.
ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചു ക്ലെയിം നോട്ടീസ്
കൊള്ളുന്നു. അതിനുശേഷം ലഭിക്കുന്ന ക്ലെയിമുകൾ യാതൊരു
കാരണവശാലും പരിഗണിക്കുന്നതല്ല.
[1969-ലെ കേരള സഹകരണനിയമം ആക്ട് 21 പ്രകാരം രൂപകൽപ്പന ചെയ്തിരിക്കുന്ന ചട്ടം 69 പ്രകാരം പുറപ്പെടുവിക്കുന്നത്]
(ഒപ്പ്) നമ്പർ എസ്. സി. എെ/എച്ച്. എൽ/GSHWCS/2019.
2019 ഒക്ടോബർ 31.
ലിക്വിഡേറ്റർ &
താലൂക്ക് വ്യവസായ ഓഫീസ,് സീനിയർ സഹകരണ ചിറ്റൂർ, പാലക്കാട്. ഇൻസ്പെക്ടർ (കൈത്തറി).
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 10-10-2019-ാം തീയതിയിലെ വി. 2/5263/04 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ ഗാന്ധി സ്മാരക വീവേഴ്സ്