© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Medical Education Department
ടെ≠ർ നോട്ടീസ്
നമ്പർ എസ്1/1647/2019/എച്ച്.ഡി.എസ്./എെ.സി.ഡി.
2019 ഒക്ടോബർ 30.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള വിശ്രമകേന്ദ്രം ഒരു വർഷത്തേക്ക് നടത്തുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീലുവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 7,00,000 (ഏഴ് ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-7-2019-ന് ശേഷം കിട്ടിയത്) കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്.
ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എസ്1/1647/2019/എച്ച്.ഡി.എസ്./എെ.സി.ഡി. എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—` 7,200.
ടെ≠ർ വിൽക്കുന്ന അവസാന തീയതിയും സമയവും—
19-12-2019, 3 മണി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-12-2019, 11 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—21-12-2019, 11 മണി.
ടെ≠ർ ഫോറത്തിന്റെ വില—` 2,464 (നികുതി അടക്കം).
19th MARCH 2019.] MEDICAL EDUCATION DEPARTMENT 26No. S1/1647/2019/HDS/ICD. 30th October 2019.
Date and time of last sale of tender—
19-12-2019, 3 p. m
Sealed tenders in the prescribed forms are invited for
running the Comfort Station attached to the Institute of
Date and time of receipt of tender—
Chest Diseases, Kozhikode under Hospital Development 20-12-2019, 11 a. m.
Society for a period of one year from reputed hoteliers.
Date and time of opening of tender—21-12-2019, The tenderers should submit a solvency worth ` 7,00,000
11 a. m.
(Rupees Seven lakh) only, and a certificate of
Price of tender form—` 2,467 (Including all Taxes).
encumberance on peoperty taken on or after 1-7-2019.
Any further details contact the Superintendent Office
during Office hours.
Address to which tender to be sent—Superintendent, Institute of Chest Diseases Medical College (P.O.), Kozhikode-673 008.
Superscription tender No. should be specifically
noted—S1/1647/2019/HDS/ICD.
Medical College Hospital,
(Sd.) Earnest Money Deposit —` 7,200.
Kozhikode.