© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Police Department
ലേല പരസ്യം
No.G1-7248/2019/CB-Ktm. 2019 നവംബർ 13.
കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ അധികാര പരിധിയിലുള്ളതും കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗശൂന്യമായ സെ്പയർ പാർട്സുകൾ, ടയറുകൾ, ട്യൂബുകൾ, വെയ്സ്റ്റ് ഓയിൽ എന്നിവ 2019 നവംബർ 25-ാം തീയതി രാവിലെ 11 മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ വെച്ചു പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്താൻ തീരുമാനിച്ച് 23-10-2019-ാം തീയതി ഇതേ നമ്പർ പ്രകാരം ലേലപ്പരസ്യം പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു.
എന്നാൽ ഭരണപരമായ കാരണങ്ങളാൽ ടി ലേലം 2019 നവംബർ 25-ാം തീയതിയിൽ നിന്നും 2019 ഡിസംബർ 10-ാം തീയതി രാവിലെ 11 മണിയിലേക്ക് മാറ്റിവെച്ചിട്ടുള്ളതാകുന്നു.
ലേലം ചെയ്യപ്പെടുന്ന വസ്തുക്കൾ
ക്രമ ഇനം എണ്ണം നിരതദ്രവ്യം നമ്പർ
` 1 സെ്പയർ പാർട്സുകൾ 23 75 പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്നേദിവസം പകൽ 10 മണിക്ക് മുൻപായി കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ ഓരോ വസ്തുക്കളുടെയും പേർക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവെച്ചു രസീത് വാങ്ങി വകുപ്പുതല നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിയുടെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ലേല തുകയുടെ പകുതി തുക (നിരതദ്രവ്യം കുറച്ച്) ലേല സ്ഥലത്ത് വെച്ചുതന്നെ ഒടുക്കേ≠തുമാണ്. ബാക്കി തുകയും ലേലം ഉറപ്പിച്ച തുകയുടെ നിയമാനുസൃതമായി നിലവിൽ നി›യിച്ചിട്ടുള്ള നികുതികൾ (GST) സഹിതം ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ഒടുക്കേ≠തും സ്വന്തം ചെലവിൽ ലേലവസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. മേൽപറഞ്ഞ നിബന്ധനകൾക്ക് വിപരീത 188 KERALA GAZETTE [PART III ലേലം കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ അനുമതിയോടെ യൂണിറ്റ് MTO-യുടെ സാന്നിദ്ധ്യത്തിൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലതീയതിക്ക് മുൻപായിട്ടുള്ള 10 പ്രവർത്തി ദിവസങ്ങളിൽ ലേലം സംബന്ധിച്ച നടപടിക്രമങ്ങൾ കോട്ടയം ക്രൈംബ്രാഞ്ച്
രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ കാണുന്നതിനും പോലീസ് സൂപ്ര≠ിന്റെ പൂർണ്ണ അധീനതയിലായിരിക്കുന്നതും
പരിശോധിക്കുന്നതിനും അനുവദിക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി
ലേല സംബന്ധമായ വിശദ വിവരങ്ങൾ കോട്ടയം വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ലേല
ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ ലഭ്യമാകുന്നതും നോട്ടീസ് നടപടികൾ റദ്ദ് ചെയ്യുന്നതിനും കോട്ടയം ക്രൈംബ്രാഞ്ച് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കുന്നതുമാണ്.
ലേലത്തിന് നി›യിക്കപ്പെട്ട വസ്തുക്കൾ കോട്ടയം
ക്രൈംബ്രാഞ്ച്,
(ഒപ്പ്) ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്ര≠് 2-ന്റെ മുൻകൂർ കോട്ടയം.
പോലീസ് സൂപ്ര≠്.