Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10772Objection if any against the issuance of the said legal heirship certificate to the above said person, should be filed in person before the Tahsildar, Konni within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.
(3)
No. A5-7176/2019. 25th September 2019.
Notice is hereby given to all to whom it may Parents and wife of the deceased were not alive.
Objection if any against the issuance of the legal heirship certificate to the above said person should be filed in person before the Tahsildar, Konni within 30 days from the date of publication of the notice in Kerala Government Gazette. Objection sent by post and filed after the stipulated time will not be considered.
Taluk Office,
(Sd.) Konni.
Tahsildar.
concerned that Gopalakrishnan Nair, Kuzhipathalil Padinjattethil Veedu, Malayalappuzha Village, Konni Taluk, Pathanamthitta District, Kerala State has applied for ALAPPUZHA DISTRICT
a legal heirship certificate in respect of his wife Karthikappally Taluk
Savithri Amma, C. J. who died on 13-9-2018 and this certificate is requested for various purposes. Enquiry conducted through the Village Officer, Malayalappuzha reveals that undermentioned persons are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ എ3-9407/2019. 2019 സെപ്റ്റംബർ 23.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ Sl. Name of the Relationship Age പള്ളിപ്പാട് മുറിയിൽ മംഗലശ്ശേരിൽ വീട്ടിൽ വിജയകുമാരി No. legal heirs with the deceased 1 Gopalakrishnan Nair Husband 62 2 Surya G. Nair Daughter 11 Objection if any against the issuance of the legal heirship certificate to the above said person should be filed in person before the Tahsildar, Konni within 30 days from the date of publication of this notice in Kerala Government Gazette. Objection sent by post or filed after the stipulated time limit will not be considered.
(4)
No. A5-7177/2019. 19th September 2019.
Notice is hereby given to all to whom it may concerned that Raju Shanmughom, Kumbazha Estate, Vattathara Division, Malayalappuzha Village, Konni Taluk, Pathanamthitta District, Kerala State has applied for a legal heirship certificate in respect of his father Shanmughom who died on 22-8-2012 and this certificate is requested for various purposes. Enquiry conducted through Village Officer, Malayalappuzha reveals that undermentioned persons are the legal heirs of the deceased.
SCHEDULE
ടിയാളുടെ ഭർത്താവ് വാസുദേവൻ മരണപ്പെട്ടുപോയെന്നും ഇൻഷ്വറൻസ് തുക കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വാസുദേവൻ 19-11-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയകുമാരി ഭാര്യ 60 2 ബൈജു മകൻ 39 3 ബിജു
,, 37 4 ബിന്ദു മകൾ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വാസുദേവന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച നാലുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം Sl. Name of the Relationship Age കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി No. legal heirs with the deceased 1 Raju Shanmughom Son 60 2 Pechiamma Daughter 53 രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10773 (2) നമ്പർ എ3-10016/2019. 2019 സെപ്റ്റംബർ 23.കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് തെക്ക് മുറിയിൽ പൊന്നാലയം വീട്ടിൽ സുർജിത്ത് ഗോപിനാഥ് ടിയാന്റെ മാതാപിതാക്കളായ അനിതാഗോപി, പി. എൻ. ഗോപി എന്നിവർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനിതാഗോപി 28-8-2002-ലും പി. എൻ. ഗോപി 25-7-2002-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബാ കൈലാസ് മകൾ 41 2 സുർജിത്ത് ഗോപിനാഥ് മകൻ 38 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ അനിതാഗോപി, പി. എൻ. ഗോപി എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-9945/2019. 2019 സെപ്റ്റംബർ 17.
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ തരംഗം വീട്ടിൽ ഗീത രവി ടിയാളുടെ ഭർത്താവ് വി. രവീന്ദ്രൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വി. രവീന്ദ്രൻ 14-5-2015-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാരവി ഭാര്യ 62 2 രാഗം അനിൽകുമാർ മകൾ 41 3 രാഗി രവി
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വി. രവീന്ദ്രൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-10158/2019. 2019 സെപ്റ്റംബർ 23.
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ഗോവിന്ദമുട്ടം മുറിയിൽ കോയിക്കൽ തെക്കതിൽ വീട്ടിൽ രാജമ്മ ടിയാളുടെ ഭർത്താവ് കൃഷ്ണൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കൃഷ്ണൻ 6-9-2016-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ ഭാര്യ 67 2 സിന്ധു മകൾ 47 3 ബിന്ദു
,, 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കൃഷ്ണൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-10015/2019. 2019 സെപ്റ്റംബർ 23.
,, 37
4 രാഗിണി രവി
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി തെക്ക് മുറിയിൽ ശ്രീവിനായകം വീട്ടിൽ കൃഷ്ണകുമാരി ടിയാളുടെ ഭർത്താവ് അനൂപ്കുമാർ, കെ. പി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനൂപ്കുമാർ, കെ. പി. 24-6-2017-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
,, 33
10774 3rd DEC. 2019] COMMISSIONERATE OF LAND REVENUE (7) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ3-9236/2019. 2019 സെപ്റ്റംബർ 23.1 കൃഷ്ണകുമാരി, റ്റി. ഭാര്യ 55 2 അനുശങ്കർ, എ. മകൻ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അനൂപ്കുമാർ, കെ. പി.-യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച ര≠ുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-5953/2019. 2019 സെപ്റ്റംബർ 17.
കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ രാമപുരം മുറിയിൽ കളപ്പുരയ്ക്കൽ തറയിൽ വീട്ടിൽ മോനി, എ. ആർ. ടിയാളുടെ ഭർത്താവ് എസ്. രഘു മരണപ്പെട്ടു പോയെന്നും ആർ.റ്റി. ഓഫീസ്, ബാങ്ക് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എസ്. രഘു 26-5-2018-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോനി, എ. ആർ. ഭാര്യ 46 2 അമിത് ആർ. ശ്രീധർ മകൻ 22 3 അമോഘ് ആർ. ശ്രീധർ ,, 19 4 ആflജ് ആർ. ശ്രീധർ ,, 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഒന്നാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് മറ്റ് കക്ഷികൾ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ എസ്. രഘു-ന്റെ നിയമാനുസൃത അവകാശി ഭാര്യ മോനി, എ. ആർ. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആ ക്ഷേ പ ങ്ങ ൾ പരിഗണിക്കുന്നതല്ല.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ മംഗലപ്പള്ളി വീട്ടിൽ മഹാദേവ്, എം. ജി. ടിയാന്റെ മാതാവ് വിജയമ്മ മരണപ്പെട്ടു പോയെന്നും കായംകുളം സബ് ട്രഷറിയിൽ നിന്നും പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിജയമ്മ 14-9-2015-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നയാളാണ് അവകാശിയായി ഉള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മഹാദേവ്, എം. ജി. മകൻ 49 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ വിജയമ്മയുടെ നിയമാനുസൃത അവകാശി മേൽ പറഞ്ഞ മഹാദേവ്, എം. ജി. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ3-8701/2019. 2019 സെപ്റ്റംബർ 17.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്ക് മുറിയിൽ വേണാട്ടു വീട്ടിൽ രാധാമണി, വി. ജെ. ടിയാളുടെ ഭർത്താവ് കെ. ഗോപാലകൃഷ്ണൻ നായർ മരണപ്പെട്ടുപോയെന്നും പത്തിയൂർക്കാല 2626-ാം നമ്പർ സൊസൈറ്റിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. ഗോപാലകൃഷ്ണൻ നായർ 26-1-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി, വി. ജെ. ഭാര്യ 63 2 ഗിരീഷ് ഗോപാൽ മകൻ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കെ. ഗോപാലകൃഷ്ണൻ നായർ-ടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10775 (9) (11) നമ്പർ എ3-9946/2019. 2019 സെപ്റ്റംബർ 23. നമ്പർ എ3-8165/2019. 2019 ഒക്ടോബർ 18.കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്ക് മുറിയിൽ കിഴക്കേ പനച്ചോന്നിൽ വീട്ടിൽ ശശികല ടിയാളുടെ മാതാവ് ശാരദ, കെ. മരണപ്പെട്ടു പോയെന്നും ഫാമിലി പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശാരദ, കെ. 23-5-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല, എസ്. മകൾ 48 2 സന്തോഷ്കുമാർ മകൻ 47 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ ശാരദ, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ3-9609/2019. 2019 സെപ്റ്റംബർ 27.
കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ വെട്ടുവേനി മുറിയിൽ വാഴപ്പള്ളിൽ വീട്ടിൽ ശാന്തകുമാരിയമ്മ ടിയാളുടെ ഭർത്താവ് എൻ. ദിവാകരൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. ദിവാകരൻ 3-10-2012-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരിയമ്മ ഭാര്യ 79 2 സുജാത, എസ്. മകൾ 58 3 സുനിത, എസ്.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിയാങ്കര മുറിയിൽ കായിപ്പുറത്ത് കിഴക്കതിൽ വീട്ടിൽ രാധാമണി, എൻ. ടിയാളുടെ ഭർത്താവ് കെ. രവീന്ദ്രൻ മരണ പ്പെട്ടുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. രവീന്ദ്രൻ 11-5-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാധാമണി, എൻ. ഭാര്യ 60 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി ദമ്പതികൾക്ക് സന്താനങ്ങളില്ല. ആ ക യ ാ ൽ ട ി യ ി ൽ പ േ ര ത ന ാ യ കെ. രവീന്ദ്രൻ- െ ന്റ നിയമാനുസൃത അവകാശി ഭാര്യ രാധാമണി, എൻ. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എ3-12716/2019. 2019 ഒക്ടോബർ 18.
കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ കാരിച്ചാൽ മുറിയിൽ തറയിൽ വീട്ടിൽ വിജി ടിയാളുടെ ഭർത്താവ് വിമൽകുമാർ മരണപ്പെട്ടുപോയെന്നും കെ.എസ്.ഇ.ബി.-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിമൽകുമാർ 5-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജി ഭാര്യ 28
,, 53
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ എൻ. ദിവാകരൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
2 വസുദേവ് മകൻ 2½ 3 അമ്മിണി മാതാവ് 57 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വിമൽകുമാർ-ന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10776 (13) (15) നമ്പർ എ3-11963/2019. 2019 ഒക്ടോബർ 21. No. A3-9537/2019. 18th October 2019.കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ ശ്രുതി ഹൗസിൽ വിമല ടിയാളുടെ മകൻ സാബു, ബി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സാബു, ബി. 31-7-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
വിമല, ജി. മാതാവ് 58 Notice is hereby given to all to whom it may concern that Jiji Santhosh, Pallikkadavil, Kallikkad, Arattupuzha Village, Karthikappally Taluk, Alappuzha District, Kerala State has applied for a legal heirship certificate due to her husband S. Santhoshkumar who died on 21-9-2018. The legal heirship certificate is required to produce before the authorities of GREF for getting job under compassionate grount to Ayush, S. elder son of the deceased and for various other purposes. Enquiry conducted through the Village Officer, Arattupuzha reveals that the following are the legal heirs of late S. Santhoshkumar as per Hindu Succession Act.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ സാബു, ബി.-യുടെ നിയമാനുസൃത അവകാശി മാതാവ് വിമല, ജി. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എ3-11965/2019. 2019 ഒക്ടോബർ 19.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽമേക്ക് മുറിയിൽ പുത്തേഴത്ത് വീട്ടിൽ മിനികുമാരി, ടിയാളുടെ ഭർത്താവ് രാജു, ഡി. മരണപ്പെട്ടുപോയെന്നും എം.എ.സി.റ്റി.-യിൽ ഹാജരാക്കുന്നതിനും സ്ഥാവര ജംഗമ സ്വത്തുക്കളുടെ ക്രയവിക്രയത്തിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജു, ഡി. 6-8-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനികുമാരി ഭാര്യ 48 2 സ്വാതിരാജ് മകൻ 26 3 സോനാരാജ് മകൾ 20 1 Jiji Santhosh Wife 46 2 Ayush, S. Son 15 3 Abhinav, S.
,, 11 Parents of the deceased are no more. Objections if any against the issue of the above legal heirship certificate stating that the above mentioned 3 persons are the legal heirs of late S. Santhoshkumar has to file before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.
(16)
No. A3-11666/2019. 27th September 2019.
Notice is hereby given to all to whom it may concern that Pankajakshiyamma, K., Jisha Sadanam, Kappilmekku, Krishnapuram Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate due to her husband Sankaran Nair Anandan @ Anandan Pillai who died on 26-6-2006. The legal heirship certificate is required to produce before the authorities of DPDO Kollam and for various other purposes. Enquiry conducted through the Village Officer, Krishnapuram reveals that the following are the legal heirs of late Sankaran Nair Anandan @ Anandan Pillai as per Hindu Succession Act.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ രാജു, ഡി.-യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Pankajakshiyamma, K. Wife 69 2 Jisha, P. Daughter 34 3 Nisha, P.
,, 28 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10777 SCHEDULE Parents of the deceased are no more. Objection if any against the issue of the legal heirship certificate
Sl. Name of the Relationship Age
No. legal heirs with the deceased
stating that the above mentioned 3 persons are the legal heirs of Late Sankaran Nair Anandan @ Anandan Pillai has to file before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Those sent by post or filed after the stipulated time will not be considered.
(17)
No. A3-7316/2019. 17th September 2019.
Notice is hereby given to all to whom it may concern that K. Raghu, Romi Villa, Kandalloor South, Kandalloor Village has applied for a legal heirship certificate due to his wife Mangte Romi Raghu who died on 21-5-2018. The legal heirship certificate is required for getting insurance claim and for various other purposes.
Enquiry conducted through the Village Officer, Kandalloor reveals that the following are the legal heirs of late Mangte Romi Raghu as per Indian Succession Act.
SCHEDULE
1 Sreelekha, S. Daughter 56 2 Laly, S.
,, 54 3 Reghunath, P. Son 52 4 Jayalekshmy, S. Daughter 47 Parties 1, 2 & 4 are agreed to give the legal heirship certificate in the name of the 3rd party for the above purpose. Parents of the deceased are no more.
Objection if any against the issue of the legal heirship certificate stating that Reghunath, P. is the legal heir of Late Saraswathyamma, D. has to file before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Those sent by post or filed after the stipulated time will not be considered.
Taluk Office, Karthikappally.
(Sd.) Tahsildar.
തിരുത്തൽ പരസ്യം
നമ്പർ എ3-9239/2019. 2019 നവംബർ 2.
Sl. Name of the Relationship Age
No. legal heirs with the deceased
1 K. Raghu Husband 64 2 Rosie Raghu Daughter 40 3 Rajneesh Raghu Son 34 Parents of the deceased are no more. Objection if any against the issue of the legal heirship certificate stating that the above mentioned 3 persons are the legal heirs of Late Mangte Romi Raghu has to file before the 24-9-2019-ലെ 38-ാം നമ്പർ കേരള ഗവൺമെന്റ ് ഗസറ്റ് (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8487-ൽ ക്രമനമ്പർ 2 ആയി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിലെ ര≠ാം കക്ഷി 'ഉമാദേവി മകൻ' എന്നത് 'ഉമാദേവി മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
Ambalapuzha Taluk
undersigned within 30 days from the date of publication of this notice in Kerala Government Gazette. Those sent by post or filed after the stipulated time will not be considered.
(18)
No. A3-9947/2019. 17th September 2019.
Notice is hereby given to all to whom it may concern that Reghunath, P., Aroor House, Ramapuram, Keerikkad has applied for a legal heirship certificate due to his mother Saraswathyamma, D. who expired on 2-6-2019. The legal heirship certificate is required to produce before the authorities of DPDO, Kollam for getting pension arrears and for various other purposes.
Enquiry conducted through the Village Officer, Keerikkad reveals that the following are the legal heirs of Late Saraswathyamma as per Hindu Succession Act.
പരസ്യം
(1)
നമ്പർ എ4-10333/2019. 2019 നവംബർ 6.
അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വട്ടയാൽ പ്രദേശത്ത് ക≠ത്തിൽ വീട്ടിൽ ജയകുമാർ, കെ. ജി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈലജ, സി. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, സി. ആർ. ഭാര്യ 51 2 മീനു, കെ. ജെ. മകൾ 24 3 ഗീതു, കെ. ജെ.
,, 22