Servants of Knowledge
Kerala Gazette · Government of Kerala

Kuttanad

Published 03 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Kuttanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10786 ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ നമ്പർ ബന്ധം എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(30)

നമ്പർ എഫ്4-16165/2019. 2019 സെപ്റ്റംബർ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ ക≠ത്തിപ്പറമ്പിൽ വീട്ടിൽ ചാക്കോ ജോസഫ് എന്നയാൾ 26-8-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ചാക്കോ ജോസഫ് എന്നയാൾ 26-8-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ജോസഫ് ഭാര്യ 73 2 ജേക്ക∫് കെ. ജോസ് മകൻ 48 3 കെ. ഹാൻസ ജോസഫ് മകൾ 47 4 ടെസ്സി ജയിംസ്

1 സുശീല, ജി. ഭാര്യ 63 2 ജയലക്ഷ്മി, എം. മകൾ 43 3 ജയറാം, എം. മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചേർത്തല. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എഫ്4-8412/2019. 2019 സെപ്റ്റംബർ 23. 23-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 30-ൽ (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6682-ാം നമ്പർ പേജിൽ ക്രമനമ്പർ 12-ൽ എഫ്4-8412/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ പരേതന്റെ മകൻ അഭിഷേക് കൃഷ്ണൻ, എ. പി. യുടെ വയസ് 14-ന് പകരം 16 എന്നും, ഗോവിന്ദ് കൃഷ്ണൻ, എ. പി. യുടെ വയസ് 15-ന് പകരം 14 എന്നും തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ചേർത്തല. തഹശീൽദാർ.

,, 44

Kuttanad Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(31)

നമ്പർ എഫ്4-19350/2019. 2019 നവംബർ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ നിത്യശ്രീ വീട്ടിൽ മുത്തുസ്വാമി ചെട്ടിയാർ, എസ്.

എന്നയാൾ 6-2-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജയറാം, എം.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മുത്തുസ്വാമി ചെട്ടിയാർ, എസ്.

എന്നയാൾ 6-2-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

പരസ്യം

(1)

നമ്പർ സി4-7804/2019. 2019 സെപ്റ്റംബർ 28.

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ കണ്ണാടി കിഴക്ക് മുറിയിൽ മു≠ടി വീട്ടിൽ സ്വാമിനാഥ സന്തോഷ് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് സന്തോഷ് കുമാർ 5-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ മാതാവ് 65 2 സ്വാമിനാഥ സന്തോഷ് മകൻ 24 3 സച്ചിൻ സന്തോഷ്

,, 22 4 യദു കണ്ണൻ ,, 19 5 ആദിത്യൻ ,, 15112 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10787 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ ഭാര്യ ബിന്ദു 16-5-2012-ൽ മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C4-3552/2019. 29th May 2019.

Notice is hereby given to all to whom it may concern that Rose Mathew, Pooppallil Green Garden, Ponga, Kainakary, Alappuzha District of Kerala State has filed an application for a legal heirship certificate in respect of her husband Late K. Jose Mathew, Kappamoottil Pulinkunnu who died on 18-2-2019 at Hydrabad. Enquiry conducted through the Village Officer, Pulincunnu reveals that the persons named in the t#chedule below are the legal heirs of the deceased.

SCHEDULE

1 ഷാലിബാബു ഭാര്യ 55 2 ഷിബിൻബാബു മകൻ 29 3 സച്ചിൻബാബു ,, 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ ആശ്രിതനിയമനം ലഭിക്കുന്നതിനായി ഇതിൽ മൂന്നാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ ടി ആവശ്യത്തിന് പരേതന്റെ മകനും മൂന്നാം കക്ഷിയുമായ സച്ചിൻബാബുവും ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

Sl. Name of the Relationship Age

No. legal heirs with the deceased

1 Rose Mathew Wife 71 2 George Mathew Son 49 3 Joe K. Mathew ,, 40 Objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office, Kuttanad.

(Sd.) Tahsildar.

നമ്പർ സി1-9382/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ കാരാഴ്മകിഴക്കും മുറിയിൽ പാർ∞സാരഥി വീട്ടിൽ അനന്തപflനാഭ അയ്യർ 24-8-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ കെ. എൻ. പുഷ്പകലാംബാൾ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചെന്നിത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-9409/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ കൊറ്റാർകാവ് മുറിയിൽ വാഴപ്പള്ളിൽ വടക്കേതിൽ വീട്ടിൽ തോമസ് ബാബു 1-8-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷാലിബാബു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

1 കെ. എൻ. പുഷ്പകലാംബാൾ ഭാര്യ 62 2 ഹരിഹര സുബ്ര"ണ്യ അയ്യർ മകൻ 38 3 നാരായണശർമ്മ, എ.

,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

113
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Kuttanad/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Kuttanad.