Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 03 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10787

പരേതന്റെ ഭാര്യ ബിന്ദു 16-5-2012-ൽ മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C4-3552/2019. 29th May 2019.

Notice is hereby given to all to whom it may concern that Rose Mathew, Pooppallil Green Garden, Ponga, Kainakary, Alappuzha District of Kerala State has filed an application for a legal heirship certificate in respect of her husband Late K. Jose Mathew, Kappamoottil Pulinkunnu who died on 18-2-2019 at Hydrabad. Enquiry conducted through the Village Officer, Pulincunnu reveals that the persons named in the t#chedule below are the legal heirs of the deceased.

SCHEDULE

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാലിബാബു ഭാര്യ 55 2 ഷിബിൻബാബു മകൻ 29 3 സച്ചിൻബാബു ,, 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ ആശ്രിതനിയമനം ലഭിക്കുന്നതിനായി ഇതിൽ മൂന്നാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ ടി ആവശ്യത്തിന് പരേതന്റെ മകനും മൂന്നാം കക്ഷിയുമായ സച്ചിൻബാബുവും ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

Sl. Name of the Relationship Age

No. legal heirs with the deceased

1 Rose Mathew Wife 71 2 George Mathew Son 49 3 Joe K. Mathew ,, 40 Objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office, Kuttanad.

(Sd.) Tahsildar.

നമ്പർ സി1-9382/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ കാരാഴ്മകിഴക്കും മുറിയിൽ പാർ∞സാരഥി വീട്ടിൽ അനന്തപflനാഭ അയ്യർ 24-8-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ കെ. എൻ. പുഷ്പകലാംബാൾ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചെന്നിത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-9409/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ കൊറ്റാർകാവ് മുറിയിൽ വാഴപ്പള്ളിൽ വടക്കേതിൽ വീട്ടിൽ തോമസ് ബാബു 1-8-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷാലിബാബു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

1 കെ. എൻ. പുഷ്പകലാംബാൾ ഭാര്യ 62 2 ഹരിഹര സുബ്ര"ണ്യ അയ്യർ മകൻ 38 3 നാരായണശർമ്മ, എ.

,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

113 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10788 (3) (5) നമ്പർ സി1-9434/2019. 2019 സെപ്റ്റംബർ 28. നമ്പർ സി1-9281/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ പേരൂർകാരാ◊ മുറിയിൽ 'പ്രതീക്ഷ'യിൽ വി. രാജൻപിള്ള 4-4-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ കലാദേവി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കലാദേവി ഭാര്യ 57 2 കവിതാ രാജ് മകൾ 31 3 രോഷ്നി രാജ്

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ എരുമക്കുഴി മുറിയിൽ മംഗലത്ത് വടക്കേതിൽ വീട്ടിൽ അൻഷാദ്, എസ്. 17-1-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യടിയിൽ അൻസീന, എച്ച്. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അൻസീന, എച്ച്. ഭാര്യ 25 2 ആസിഫ് മുഹമ്മദ് മകൻ(മൈനർ) 4

,, 30

4 വസന്തകുമാരി സഹോദരി 59 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ നാലുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-9049/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ തഴക്കര വില്ലേജിൽ ആക്കനാട്ടുകര മുറിയിൽ കണ്ണൻകരയിൽ വീട്ടിൽ കമലമ്മ, ജെ. 18-7-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ടിയിൽ ഷാജി, കെ. ജി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മൃദുലകുമാരി മകൾ 56 2 ഷാജി, കെ. ജി. മകൻ 55 (പരേതയുടെ ഭർത്താവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ള താണ്.)

3 സലിം റാവുത്തർ പിതാവ് 59 4 ലൈല, കെ. മാതാവ് 54 പരേതന്റെ പേരിലുള്ള ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും ആർ. ടി. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ നാലു പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-8453/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ മറ്റം വടക്ക് മുറിയിൽ കാട്ടാറ്റ് കൃഷ്ണഭവനിൽ പി. വിജയരാജൻ 18-2-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഗീതാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി, എം. ഭാര്യ 50 2 വിശ്വപ്രിയ, വി. മകൾ 23 3 രാഹുൽ രാജ് മകൻ 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)പരേതയുടെ പേരിലുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കു ന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ ര≠ുപേരും ആണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 114 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10789 (7) നമ്പർ സി1-9189/2019. 2019 സെപ്റ്റംബർ 28. മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ എരുമക്കുഴി മുറിയിൽ ശങ്കരവിലാസത്തിൽ വീട്ടിൽ എസ്. സുകുമാരൻ ഉണ്ണിത്താൻ 23-7-2019-ൽ മരിച്ചുപോയിട്ടുള്ള തിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ടിയിൽ അജിരകുമാരി, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി കുഞ്ഞമ്മ, എസ്. മകൾ 60 2 രമാദേവി കുഞ്ഞമ്മ, എസ്. ,, 55 3 അജിരകുമാരി, എസ്. ,, 45 (പരേതന്റെ മാതാപിതാക്കളും ഭാര്യയും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.)

പരേതന്റെ പേരിലുള്ള ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-6204/2019. 2019 സെപ്റ്റംബർ 28.

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പണയിൽ മുറിയിൽ നടയിൽ കിഴക്കേതിൽ വീട്ടിൽ കെ. ബാലകൃഷ്ണൻ 25-2-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി. കെ. വിജയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. കെ. വിജയമ്മ ഭാര്യ 62 2 ആശിഷ്, ബി. മകൻ 36 ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മത പത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ ബാങ്കിൽ ഹാജരാക്കുന്ന തിനും പരേതന്റെ പെൻഷൻ സംബന്ധമായ ആനുകൂല്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും ടിയാന്റെ ഭാര്യയായ ടി. കെ. വിജയമ്മ ആണ് പരേതന്റെ നിയമാനുസൃത അവകാശി എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി1-10667/2019. 2019 നവംബർ 14.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ വരേണിക്കൽ മുറിയിൽ തെറ്റിക്കുഴി കോളനിയിൽ കെ. കുഞ്ഞമ്മ 30-9-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ എം. സുകുമാരൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നയാളാണെന്ന് കാണുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

സുകുമാരൻ, എം. ഭർത്താവ് 65 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയ്ക്ക് സന്താനങ്ങൾ ആരും തന്നെയില്ല.)

പരേതയുടെ സർവീസ് സംബന്ധമായ ആനുകൂല്യ ങ്ങൾക്കും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ടിയാളുടെ ഭർത്താവായ സുകുമാരൻ, എം. ആണ് പരേതയുടെ നിയമാനുസൃത അവകാശി എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി1-9846/2019. 2019 ഒക്ടോബർ 9.

മാവേലിക്കര താലൂക്കിൽ തഴക്കര വില്ലേജിൽ ഇറവൻകര മുറിയിൽ 'നർമ്മദ'യിൽ വീട്ടിൽ പി. കെ. രാധാകൃഷ്ണൻനായർ 10-8-2019-ൽ മരിച്ചുപോയിട്ടുള്ള തിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ കെ. പി. രമാദേവി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം1 കെ. പി. രമാദേവി ഭാര്യ 58 3 ആശ, ബി. മകൾ 34 2 അർ÷ുൻ ആർ. നായർ മകൻ 32 4 അനു ബി. കൃഷ്ണൻ മകൻ 30 3 ആരതി ആർ. നായർ മകൾ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Gaz. No. 48/2019/DTP (CLR). 115 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10790 ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യ

KOTTAYAM DISTRICT

ങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്നു പേരും ആണ് പരേതന്റെ Kottayam Taluk

നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

No. C1-11331/2019. 8th November 2019.

Notice is hereby given to all to whom it may concern that Susamma Philip, Manathu Vilayil House, Erezha South, Peringala Village, Mavelikkara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of Late Cherian Thomas who died on 25-8-2019. Enquiry conducted through the Village Officer, Peringala reveals that the undernoted members are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ ഇ4-4197/2019. 2019 ഒക്ടോബർ 23.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കീഴ്കുന്ന് കരയിൽ തേവർതു≠ിയിൽ വീട്ടിൽ റോയ് തോമസ് 23-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സഞ്ജു റോയ് തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തേവർതു≠ിയിൽ വീട്ടിൽ റോയ് തോമസ്് 23-2-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 ആലീസ് റോയ് ഭാര്യ 66 2 സഞ്ജു റോയ് തോമസ് മകൻ 42 3 സബിത സാറാ റോയ് മകൾ 40 പരേതനായ ടി റോയ് തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ Sl. Name of the Relationship Age No. legal heirs with the deceased 1 Susamma Philip Wife 50 2 Manna Sara Cheriyan Daughter 17 3 Miacah Mary Cherian ,, 14 4 Micah Thomas Cherian Son 14 The above mentioned four persons are the legal heirs of the deceased. A certificate is requested to produce for Bank & for various other purposes.

Sl. Nos. 1, 2, 3 & 4 are the legal heirs for getting all the benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Mavelikkara.

സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-7095/2019. 2019 ഒക്ടോബർ 23.

കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ കിഴക്കുംഭാഗം കരയിൽ വെട്ടിക്കൽ വീട്ടിൽ നാരായണപിള്ള 17-6-1959-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ നാരായണപിള്ള ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഏറ്റുമാനൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വെട്ടിക്കൽ വീട്ടിൽ നാരായണപിള്ള 17-6-1959-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

Tahsildar.

നാരായണപിള്ള മകൻ 78116

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_Alappuzha_Mavelikkara.