Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10825 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 മൊയ്തീൻ, പി. എ. ഭർത്താവ് 57 2 ആയിഷ മാതാവ് 85 3 അഹമ്മദ്കുട്ടി സഹോദരൻ 60 4 ഖദീജ സഹോദരി 58 5 അബ്ദുൾ സലാം സഹോദരൻ 54 6 സെഫിയ സഹോദരി 52 7 മുജാഹിദ ,, 50
(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.
1 എം. മാധവിക്കുട്ടി ഭാര്യ 57 2 എം. ഇന്ദു മകൾ 32 3 എം. വിവേകാനന്ദ് മകൻ 25 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-6440/9/200/2019. 2019 ആഗസ്റ്റ് 1.
PALAKKAD DISTRICT
Alathoor Taluk പരസ്യം
നമ്പർ സി1-7984/9/100/2019. 2019 ഒക്ടോബർ 14.
ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ കീഴ്പാടം, കാവത്ത് വീട്ടിൽ സേതു, കെ. എന്നയാൾ 25-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ കുമാരി സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി ഭാര്യ 53 2 സൗപർണ്ണിക, എസ്. മകൾ 19 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
Chittur Taluk പരസ്യം
(1)
നമ്പർ സി2-6756/9/200/2019. 2019 ആഗസ്റ്റ് 1.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ പ്രഭാകരൻ s/o ചെല്ലൻ, ആറ്റാഞ്ചേരികളം, തത്തമംഗലം എന്നയാൾ 4-1-1998-ന് മരണപ്പട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ലീലാവതി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാവതി ഭാര്യ 63 2 പ്രസീജ, എ. പി. മകൾ 42 ,, 36 3 പ്രദീപ, എ. പി.
മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
റഫ്. സി2-5845/9/200/2019. 2019 ആഗസ്റ്റ് 1.
ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ കെ. വേലു ചെട്ടിയാർ S/o കൃഷ്ണൻ ചെട്ടിയാർ, സി. പി. പി. കോളനി റോഡ്, അമ്പാട്ടുപാളയം, ചിറ്റൂർ, പാലക്കാട് എന്നയാൾ 30-3-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ ജയപാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 രാജമ്മ ഭാര്യ 85 2 പാർവ്വതി മകൾ 63 3 സുന്ദരി ,, 58 4 മുരുകേശൻ മകൻ 56 5 ജയപാലൻ ,, 50 6 സൗന്ദര്യ മകൾ 46 7 ബാലസുബ്ര"ണ്യൻ h/o ജഗദീശ്വരി മരുമകൻ 53