Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10825 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 മൊയ്തീൻ, പി. എ. ഭർത്താവ് 57 2 ആയിഷ മാതാവ് 85 3 അഹമ്മദ്കുട്ടി സഹോദരൻ 60 4 ഖദീജ സഹോദരി 58 5 അബ്ദുൾ സലാം സഹോദരൻ 54 6 സെഫിയ സഹോദരി 52 7 മുജാഹിദ ,, 50
(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.
1 എം. മാധവിക്കുട്ടി ഭാര്യ 57 2 എം. ഇന്ദു മകൾ 32 3 എം. വിവേകാനന്ദ് മകൻ 25 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-6440/9/200/2019. 2019 ആഗസ്റ്റ് 1.
PALAKKAD DISTRICT
Alathoor Taluk പരസ്യം
നമ്പർ സി1-7984/9/100/2019. 2019 ഒക്ടോബർ 14.
ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ കീഴ്പാടം, കാവത്ത് വീട്ടിൽ സേതു, കെ. എന്നയാൾ 25-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ കുമാരി സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി ഭാര്യ 53 2 സൗപർണ്ണിക, എസ്. മകൾ 19 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
Chittur Taluk പരസ്യം
(1)
നമ്പർ സി2-6756/9/200/2019. 2019 ആഗസ്റ്റ് 1.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ പ്രഭാകരൻ s/o ചെല്ലൻ, ആറ്റാഞ്ചേരികളം, തത്തമംഗലം എന്നയാൾ 4-1-1998-ന് മരണപ്പട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ലീലാവതി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാവതി ഭാര്യ 63 2 പ്രസീജ, എ. പി. മകൾ 42 ,, 36 3 പ്രദീപ, എ. പി.
മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
റഫ്. സി2-5845/9/200/2019. 2019 ആഗസ്റ്റ് 1.
ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ കെ. വേലു ചെട്ടിയാർ S/o കൃഷ്ണൻ ചെട്ടിയാർ, സി. പി. പി. കോളനി റോഡ്, അമ്പാട്ടുപാളയം, ചിറ്റൂർ, പാലക്കാട് എന്നയാൾ 30-3-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ ജയപാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 രാജമ്മ ഭാര്യ 85 2 പാർവ്വതി മകൾ 63 3 സുന്ദരി ,, 58 4 മുരുകേശൻ മകൻ 56 5 ജയപാലൻ ,, 50 6 സൗന്ദര്യ മകൾ 46 7 ബാലസുബ്ര"ണ്യൻ h/o ജഗദീശ്വരി മരുമകൻ 53 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10826 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-7839/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, വ≠ിത്താവളം വില്ലേജിൽ ഗോപാലൻ S/o കുട്ടികൃഷ്ണൻ, അണ്ണാക്കോട്, വ≠ിത്താവളം എന്നയാൾ 15-6-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് വേ≠ി പരേതന്റെ മാതാവ് അമ്മിണി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അമ്മിണി മാതാവ് 73 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-6240/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, വടകരപ്പതി വില്ലേജ്, അന്നക്കുട്ടി w/o മൈക്കിൾ സ്വാമി, ഗാന്ധിനഗർ, പരിശക്കൽ, വടകരപ്പതി എന്നവർ 2-4-2019-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൾ നിഖില മൈക്കിൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നിഖില മൈക്കിൾ മകൾ 27 2 റോസ ,, 24 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ സി2-6804/9/200/2019. 2019 സെപ്റ്റംബർ 23.
1 സരസിരുഹാക്ഷി ഭാര്യ 66 2 മേനോൻ സുജിത് സുന്ദരേശ്വരൻ മകൻ 43 3 മേനോൻ സുമൽ സുന്ദർ ,, 38 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(7)
റഫ്. സി2-7535/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജ,് കെ. എസ്. ഗോപാലകൃഷ്ണൻ s/o ശങ്കരയ്യർ, വിശാൽ ഹൗസ്, ശ്രീകുറുംബക്കാവിന് സമീപം, തത്തമംഗലം എന്നയാൾ 12-4-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ വിജയലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 75 2 വിനീത വിനോദ് നായർ മകൾ 43 3 അരവിന്ദ്, ആർ. ജി. മകൻ 35 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(8)
റഫ്. സി2-7386/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, വല്ലങ്ങി വില്ലേജ,് തങ്ക w/o ഗോപാലൻ, മംഗലത്ത് വീട്, തോട്ടശ്ശേരി, അകംപാടം, പോത്തു≠ി എന്നവർ 6-12-2018-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ കൃഷ്ണൻ, ജി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രിക മകൾ 62 2 കൃഷ്ണൻ മകൻ 55 3 രവീന്ദ്രൻ മരുമകൻ 65 4 രതീഷ് ചെറുമകൻ 37 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10827 (9)
റഫ്. സി2-6239/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, വല്ലങ്ങി വില്ലേജ,് കെ. ജി. നാരായണസ്വാമി s/o ഗോപാലകൃഷ്ണൻ, കുന്നത്ത് ഹൗസ്, വിത്തനശ്ശേരി, നെ∑ാറ എന്നയാൾ 6-5-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ കാഞ്ചന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാഞ്ചന, സി. ഭാര്യ 54 2 മനോഹർ, എൻ. മകൻ 22 3 മധു, എൻ.
തിരുത്തൽ പരസ്യം
(1)
നമ്പർ സി2-5173/9/200/2019. 2019 ഒക്ടോബർ 3. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7434-ൽ ക്രമനമ്പർ (18)-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ കൃഷ്ണൻ s/o വേലൻ, അശ്വതി നിവാസ്, എടക്കാട്, കാക്കയൂർ എന്നയാളുടെ അവകാശികളുടെ പട്ടികയിൽ ക്രമനമ്പർ (3) ആയി പരസ്യപ്പെടുത്തിയിട്ടുള്ള 'രകവ, കെ. മകൾ 31' എന്നത് 'രൂപ, കെ. മകൾ 31' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി2-4301/9/200/2019. 2019 ഒക്ടോബർ 3.
,, 29
4 മിനി, എൻ. മകൾ 26 5 പാറുക്കുട്ടിയമ്മ മാതാവ് 80 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(10)
റഫ്. സി2-6540/9/200/2019. 2019 സെപ്റ്റംബർ 23.
ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജ,് കൃഷ്ണവേണി d/o ചിന്നപ്പ മുതലിയാർ, തൊട്ടിയത്തറ, മുതലമട, പാലക്കാട് എന്നവർ 7-12-2017-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതയുടെ സഹോദരൻ മുരുകേശൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മീനാക്ഷി അമ്മ 75 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7430-ൽ ക്രമനമ്പർ (1)-ൽ പരസ്യം ചെയ്തിട്ടുള്ള നാച്ചിമുത്തു കൗ≠ർ, പന്തപ്പാറക്കാട്, മുതലമട എന്നയാളുടെ അവകാശികളുടെ പട്ടികയിൽ ക്രമനമ്പർ (1) 'അത്തമ്മ ഭാര്യ 48 വയസ്സ്' എന്നത് 'അത്തമ്മ ഭാര്യ 65 വയസ്സ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ സി2-2010/9/200/2019. 2019 ഒക്ടോബർ 3. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7431-ൽ ക്രമനമ്പർ (6) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അഹമ്മദ് കബീർ, പാലം ബസാർ, പുതുനഗരം എന്നയാളുടെ അവകാശികളുടെ പട്ടികയിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള 'മെഹരിന്നിസ' എന്നത് 'മെഹർന്നീസ ഭാര്യ 61' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ സി2-1885/9/200/2019. 2019 ഒക്ടോബർ 3. 23-7-2019-ലെ കേരള ഗസറ്റ് നമ്പർ 30 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6744-ൽ ക്രമനമ്പർ (21) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയുടെ പേര് 'സുജാത, വി.' എന്നത് 'സുജാത, പി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ സി2-14269/9/200/2017. 2019 ഒക്ടോബർ 3.