Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10828 ക്രമ പേര് പരേതനുമായുള്ള വയസ് Mannarkkad Taluk നമ്പർ ബന്ധം പരസ്യംനമ്പർ ഡി3-8175/9/300/2019. 2019 ഒക്ടോബർ 22.
മണ്ണാർക്കാട് താലൂക്കിൽ കുമരമ്പത്തൂർ വില്ലേജിൽ ഗോപാലകൃഷ്ണൻ, ടി. s/o ബാലകൃഷ്ണൻ, തെക്കേതിൽ വീട്, കുമരമ്പത്തൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു, ടി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കുമരമ്പത്തൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ഗോപാലകൃഷ്ണൻ, ടി. എന്നയാൾ 28-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, ടി. എൻ. ഭാര്യ 40 2 ഭവ്യ കൃഷ്ണ, ജി. മകൾ 15 3 ആദിത്ത് ജി. കൃഷ്ണൻ മകൻ 11 4 ലീല, ടി. അമ്മ 69 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
1 പങ്കജം ഭാര്യ 71 2 വിനോദ്, കെ. മകൻ 48 3 വിജയ, കെ. മകൾ 47 4 രാമനുണ്ണി, കെ. മകൻ 43 5 വിമല മകൾ 38
(2)
നമ്പർ സി2-8825/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ മോഹൻദാസ്, കാട്ടുമൂച്ചിക്കൽ വീട്, തോട്ടക്കര പി. ഒ., ഒറ്റപ്പാലം എന്നയാൾ 3-9-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ മനോജ്, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി മാതാവ് 79 2 കാർത്യായനി ഭാര്യ 46 Ottappalam Taluk
പരസ്യം
(1)
നമ്പർ സി2-2630/9/400/2019. 2019 ഒക്ടോബർ 15.
3 സനോജ് മകൻ 26 4 മനോജ്
,, 25
(3)
നമ്പർ സി2-8824/9/400/2019. 2019 ഒക്ടോബർ 15.