Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10828 ക്രമ പേര് പരേതനുമായുള്ള വയസ് Mannarkkad Taluk നമ്പർ ബന്ധംപരസ്യം
നമ്പർ ഡി3-8175/9/300/2019. 2019 ഒക്ടോബർ 22.
മണ്ണാർക്കാട് താലൂക്കിൽ കുമരമ്പത്തൂർ വില്ലേജിൽ ഗോപാലകൃഷ്ണൻ, ടി. s/o ബാലകൃഷ്ണൻ, തെക്കേതിൽ വീട്, കുമരമ്പത്തൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു, ടി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കുമരമ്പത്തൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ഗോപാലകൃഷ്ണൻ, ടി. എന്നയാൾ 28-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, ടി. എൻ. ഭാര്യ 40 2 ഭവ്യ കൃഷ്ണ, ജി. മകൾ 15 3 ആദിത്ത് ജി. കൃഷ്ണൻ മകൻ 11 4 ലീല, ടി. അമ്മ 69 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
1 പങ്കജം ഭാര്യ 71 2 വിനോദ്, കെ. മകൻ 48 3 വിജയ, കെ. മകൾ 47 4 രാമനുണ്ണി, കെ. മകൻ 43 5 വിമല മകൾ 38
(2)
നമ്പർ സി2-8825/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ മോഹൻദാസ്, കാട്ടുമൂച്ചിക്കൽ വീട്, തോട്ടക്കര പി. ഒ., ഒറ്റപ്പാലം എന്നയാൾ 3-9-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ മനോജ്, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി മാതാവ് 79 2 കാർത്യായനി ഭാര്യ 46 Ottappalam Taluk
പരസ്യം
(1)
നമ്പർ സി2-2630/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ കെ. ചന്ദ്രൻ, കിഴക്കീട്ടിൽ വീട്, അടക്കാപുത്തൂർ പി. ഒ., വെള്ളിനേഴി എന്നയാൾ 13-7-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ പങ്കജം സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
3 സനോജ് മകൻ 26 4 മനോജ്
,, 25
(3)
നമ്പർ സി2-8824/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ രാജൻ, കെ., 'വാത്സല്യം', കുളപ്പുള്ളി പി. ഒ. എന്നയാൾ 14-9-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വത്സല, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10829 ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം1 വത്സല, കെ. ഭാര്യ 62 2 സ്മിത, എൻ. മകൾ 40 3 സിന്ധു, ആർ.
പി. രാധാകൃഷ്ണൻ മകൻ 84
(6)
,, 34
(4)
നമ്പർ സി2-8792/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ പ്രദീപ്കുമാർ, എം., വള്ളുകുന്നത്ത് പാലക്കോട്ട്, ചുനങ്ങാട്, അമ്പലപ്പാറ എന്നയാൾ 16-3-2017-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാന്തിനി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തിനി ഭാര്യ 59 2 പ്രശാന്തി പ്രദീപ് മകൾ 31 3 പ്രശാന്ത് പ്രദീപ് മകൻ 28
(5)
നമ്പർ സി2-8790/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ പി. അമ്മിണിഅമ്മ w/o (late) കൃഷ്ണൻകുട്ടിനായർ, ദേവി നിവാസ്, അമ്പലപ്പാറ പി. ഒ. എന്നവർ 9-2-2014-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ പി. രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 നമ്പർ സി2-8789/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ എ. പി. കൃഷ്ണൻകുട്ടിനായർ, ദേവിനിവാസ്, അമ്പലപ്പാറ പി. ഒ. എന്നയാൾ 28-9-2003-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ പി. രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പി. രാധാകൃഷ്ണൻ മകൻ 84
(7)
നമ്പർ സി2-8788/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ കൃഷ്ണാംബ, വി., ക≠െത്ത് വീട്, ചുനങ്ങാട് പി. ഒ. എന്നവർ 25-7-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ രാകേഷ്, കെ. ആർ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10830 ക്രമ പേര് പരേതനുമായുള്ള വയസ് (8) നമ്പർ ബന്ധം നമ്പർ സി2-8787/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ സി. പി. പാറുക്കുട്ടിഅമ്മ, ചു≠ൊള്ളി പത്തായപ്പുര വീട്, മേലൂർ പി. ഒ. എന്നവർ 23-2-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ സി. പി. രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. പി. വിജയകുമാർ മകൻ 73 2 സി. പി. ഗോപിനാഥൻ ,, 70 3 സി. പി. രാധാകൃഷ്ണൻ ,, 67 4 സി. പി. രവീന്ദ്രനാഥൻ ,, 55
(9)
നമ്പർ സി2-8784/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ ശിവരാമൻ, മേലുവീട്, കളരിക്കൽ (വീട്), ചുനങ്ങാട്, പി. ഒ. അമ്പലപ്പാറ എന്നയാൾ 25-2-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ വിജയരാഘവൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം 1 സാവിത്രി ഭാര്യ 61 2 ഗീത മകൾ 41 3 പ്രേമലത ,, 39 4 വിജയരാഘവൻ മകൻ 38
(10)
നമ്പർ സി2-8827/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-II വില്ലേജിൽ ശങ്കരനാരായണൻ, വി., കളപ്പറമ്പിൽ വീട്, പുഞ്ചപ്പാടം എന്നയാൾ 7-11-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാന്തകുമാരി, ടി. വി.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാലിനി, എസ്. മകൾ 37 2 ശാന്തകുമാരി, ടി. വി. ഭാര്യ 65
(11)
നമ്പർ സി2-4591/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ പാറു അമ്മ, കൂരാത്തൊടിതെക്കേതിൽ, അറവക്കാട്, അമ്പലപ്പാറ എന്നവർ 6-12-1988-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ നാരായണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10831 ക്രമ പേര് പരേതയുമായുള്ള വയസ് (13) നമ്പർ ബന്ധം 1 നാരായണൻ മകൻ 83 2 രു‹ിണി മകൾ 81 3 പാറുക്കുട്ടിയമ്മ മരിച്ച മകൻ
നമ്പർ സി2-9425/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, ലക്കിടിപേരൂർ-II വില്ലേജിൽ രാധാകൃഷ്ണൻ, ഉക്കാരത്ത് വീട്, അകലൂർ പി. ഒ. എന്നയാൾ
രാമൻകുട്ടിയുടെ മകൾ 72
4 തങ്കമണി
11-1-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക്
,, ,, 67
5 സരസ്വതി
അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ
,, ,, 66
6 ബാലഗോപാലൻ ,, മകൻ 64 7 ബേബികമലം ,, മകൾ 62 8 രാമദാസൻ ,, മകൻ 36 9 കെ. ടി. രാജമോഹനൻ മരിച്ച മകൻ
ഭാര്യ രമണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച്
മാധവന്റെ മകൻ 52
10 ജയപ്രകാശൻ, കെ. ടി. ,, ,, 47 11 കെ. ടി. മല്ലിക ,, മകൾ 43 12 ശാന്തകുമാരി, കെ. എ. മരിച്ച മകൾ
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത
പflാവതിയുടെ മകൾ 56
13 നാരായണൻകുട്ടി, കെ. എ. ,, മകൻ 54 14 ഗീത, കെ. എ.
കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
,, മകൾ 52
15 വേണുഗോപാലൻ ,, മകൻ 49 16 രാജലക്ഷ്മി മരിച്ച മകൾ
പേര് പരേതനുമായുള്ള വയസ്
ബന്ധം
സാവിത്രിയുടെ മകൾ 48
17 രമാദേവി
രമണി, കെ. പി. ഭാര്യ 54
,, ,, 44
18 രാജേഷ്
,, മകൻ 42
(12)
നമ്പർ സി2-3146/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ കൊച്ചലീമ, പി. ബി., ചാമപറമ്പിൽ വീട്, കല്ലിപ്പാടം, ഷൊർണ്ണൂർ എന്നവർ 19-2-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി മകൾ ഫൗസിയ മൊയ്തീൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫൗസിയ മൊയ്തീൻ മകൾ 47 2 ഫൈസൽ മകൻ 45 3 ഫിറോസ്
(14)
നമ്പർ സി2-9362/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജിൽ വേണുഗോപാലൻ, കെ., കുറുപ്പത്ത് വീട്, അകലൂർ പി. ഒ. എന്നയാൾ 12-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ മല്ലിക, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മല്ലിക, പി. ഭാര്യ 52 2 മനീഷ് വേണുഗോപാൽ മകൻ 28 3 മഞ്ചു വേണുഗോപാൽ മകൾ 23
,, 44
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10832 (15) (17)നമ്പർ സി2-6420/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ പി. സീതാലക്ഷ്മി w/o വേലായുധൻ (ലേറ്റ്), കളത്തുംപടി വീട്, മനിശ്ശീരി എന്നവർ 27-1-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ അഭിലാഷ്, കെ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അഭിലാഷ്, കെ. മകൻ 36 2 മഹേഷ്, കെ.
നമ്പർ സി2-9431/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ സി. എൻ. ഗോവിന്ദരാജ്, ചമതകു≠ിൽ വീട്, വാണിയംകുളം എന്നയാൾ 18-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുമ, കെ. ആർ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമ, കെ. ആർ. ഭാര്യ 49
,, 40
3 രാജേഷ്, കെ.
2 സ്നേഹാ രാജ്, സി. മകൾ 23
,, 38
(16)
നമ്പർ സി2-9430/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ കേശവൻ, എം., മാനിയത്ത് വീട്, ചോറോട്ടൂർ എന്നയാൾ 3-12-2011-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ രതീഷ്, എം. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(18)
നമ്പർ സി2-9432/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ സൗദാമിനി w/o വിജയരാഘവൻ, പി. വി., 'ഛായ', മനിശ്ശീരി ഈസ്റ്റ് എന്നവർ 29-9-2018-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് വിജയ രാഘവൻ, പി. വി.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10833 (21) (19) നമ്പർ സി2-8009/9/400/2019. 2019 ഒക്ടോബർ 23. നമ്പർ സി2-9534/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ സി. വി. ചാർളി, ചെമ്മണ്ണൂർ വീട്, കല്ലിപ്പാടം, ഷൊർണൂർ എന്നയാൾ 18-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വി. ടി. തങ്കം സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. ടി. തങ്കം ഭാര്യ 69 2 സീനോ ചാർളി മകൻ 44 3 സില്ല ചാർളി മകൾ 41
(20)
നമ്പർ സി2-7818/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ-II വില്ലേജിൽ മധു പറയൻകുന്നത്ത്, പറയൻകുന്നത്ത് വീട്, പൊമ്പ്ര, കരിമ്പുഴ എന്നയാൾ 12-6-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മാതാവ് ദേവകികുട്ടി, പി. കെ.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ദേവകികുട്ടി, പി. കെ. മാതാവ് 56 ഒറ്റപ്പാലം താലൂക്ക്, ലക്കിടിപേരൂർ-II വില്ലേജിൽ മുഹമ്മദ്ഖനി, കല്ലിങ്കൽ വീട്, ഗാന്ധിസേവാസദൻ പി. ഒ. എന്നയാൾ 9-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ അനീഷ് അഹമ്മദ്, എം. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ"ത്ത് ഭാര്യ 46 2 അനീഷ് അഹമ്മദ് മകൻ 28 3 ആരിഫ മകൾ 26 4 ആഷിഫ ,, 24 5 അൻസിഫ ,, 22 6 ബീവി ഉമ്മ മാതാവ് 89
(22)
നമ്പർ സി2-5902/9/400/2019. 2019 ഒക്ടോബർ 23.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം- II വില്ലേജിൽ കുഞ്ഞുണ്ണിനായർ, വി., 'സങ്കീർത്തനം', പാലപ്പുറം പി. ഒ., ഒറ്റപ്പാലം എന്നയാൾ 30-6-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ വേണുഗോപാൽ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രീഷ്മ, വി. മകൾ 31 2 വേണുഗോപാൽ, കെ. മകൻ 29
(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.