Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10818 (2) (20) നമ്പർ എച്ച്3-9950/2019. 2019 ഒക്ടോബർ 1. നമ്പർ എ5-18012/2019. 2019 ഒക്ടോബർ 30.കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കോന്തുരുത്തി ദേശത്ത് പുളിക്കൽ വീട്ടിൽ ത്രേസ്യ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ ഫിലോമിന ഗബ്രിയേൽ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 19-10-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെപറയുന്ന ഒരാളാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ഫിലോമിന ഗബ്രിയേൽ മകൾ 71 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
Aluva Taluk പരസ്യം
(1)
നമ്പർ എച്ച്3-9930/2019. 2019 ഒക്ടോബർ 1.
ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കരിമ്പിൽ വീട്ടിൽ അഹമ്മദ് മകൻ പി. എ. ഇബ്രാഹിംകുട്ടി എന്ന കക്ഷി 17-9-2004-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലൈല ഇബ്രാഹിംകുട്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പ േ ര ത ന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈല ഇബ്രാഹിംകുട്ടി ഭാര്യ 62 2 റസീന, കെ. എെ. മകൾ 38 3 നസീമ സിജു
ആലുവ താലൂക്കിൽ നെടുമ്പാശ്ശേരി വില്ലേജിൽ അകപ്പറമ്പ് കരയിൽ മണപ്പുറം വീട്ടിൽ ചാത്തൻ മകൻ ദാസൻ, എം. സി. എന്ന കക്ഷി 1-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിന്ധു ദാസൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പ േ ര ത ന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ഭാര്യ 40 2 ഭഗവത് കൃഷ്ണ മകൻ 14 3 ഭദ്ര മകൾ 11 4 ഭവാനി മാതാവ് 70 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-12403/2019. 2019 നവംബർ 25.
ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ പിരാനൂർ കരയിൽ അലങ്കശ്ശേരി വീട്ടിൽ ഇറ്റാമൻ മകൻ പരമേശ്വരൻ, എ. ഇ. എന്ന കക്ഷി 15-9-2000-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സതീശൻ, എ. പി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ ഭാര്യ 85 2 സതീശൻ മകൻ 54 3 ഗീത മകൾ 56 4 ബാബു മകൻ 52 5 സ÷ീവ്
,, 50 6 ഷാജി
,, 48
,, 35
4 മുഹമ്മദ് റഫീക്ക് മകൻ 39