Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10811സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംഗ്രഹം
കുമ്പളങ്ങി എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി വരുന്നതുകൊ≠് ഭാവിയിൽ വളരെയേറെ നേട്ടങ്ങൾ കൈവരുന്നു≠്. കുമ്പളങ്ങി ഗ്രാമത്തെയും, ആലപ്പുഴ ജില്ലയിൽ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന എഴുപുന്ന ഗ്രാമത്തെയും കൂട്ടി യോജിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി. പദ്ധതി വഴി ഏറ്റവും അധികം പ്രയോജനപ്രദമാകുന്നത് കുമ്പളങ്ങി നിവാസികൾക്കായിരിക്കും.
വേമ്പനാട്ട് കായൽ ചുറ്റപ്പെട്ടു കിടക്കുന്ന കുമ്പളങ്ങി മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന അവസ്ഥയാണ് ഉ≠ായിരുന്നത്. കുമ്പളങ്ങി നിവാസികൾക്ക് വികസനത്തിന്റെ ചവിട്ടുപടി ആകുകയാണ് കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി.
സ്ഥലം ഏറ്റെടുക്കുന്നതുമൂലം ഭൂവുടമകളായ സ്വകാര്യവ്യ‡ികളെയും പദ്ധതിയുടെ നിർമ്മാണം നേരിട്ട് ബാധിക്കുന്നതായി കാണാൻ കഴിയും. എന്നാൽ തന്നെ ഇതൊരു പൊതുവികസന പ്രവർത്തനത്തിനായതിനാൽ വ്യ‡ികൾ സ്ഥലം വിട്ടുനിൽക്കേ≠തായി വരുന്നു. ഏതൊരു വികസന പ്രവർത്തനത്തിനായും സ്ഥലം ഏറ്റെടുക്കുമ്പോൾ പല വ്യ‡ികളെയും പ്രതികൂലമായി ബാധിക്കാറു≠്. ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് പോകേ≠ി വരികയും പ്രത്യാഘാതങ്ങൾ അനുഭവിക്കേ≠ിവരികയും ചെയ്യുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉയർന്നു വന്നിട്ടുള്ള സംവിധാനങ്ങളിൽ ഒന്നാണ് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 നിഷ്കർഷിച്ചിരിക്കുന്നു. ഇൻഡ്യൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടക്കുമ്പോൾ അതിലെ പൊതു താൽപര്യവും സാമൂഹിക ആഘാതവും നിർണ്ണയിക്കണം എന്ന് ഈ നിയമത്തിലെ വകുപ്പ് (4) നിഷ്കർഷിക്കുന്നു.
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിൽപ്പെട്ട സ്ഥലം ആണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രദേശം കര ഭൂമിയാണ്. കുടുംബം നഷ്ടപ്പെടുന്നവർ ഉൾപ്പെടുന്നില്ല.
കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി വരുന്നതിനാൽ ജനങ്ങൾക്കു≠ാകാവുന്ന ഒരുപാട് നേട്ടങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കേ≠ത് വളരെ അത്യാവശ്യമാണ്. എന്നാൽ പ്രത്യാഘാതങ്ങൾ നേരിടേ≠ിവരുന്നവർക്ക് നിയമപരവും നീതി ലഭിക്കുന്നതുമായ നഷ്ടപരിഹാരം നൽകുകയും ചെയ്തുകൊ≠് ഭൂമി ഏറ്റെടുക്കേ≠താണ് ഏറ്റവും അനുയോജ്യമായ രീതി എന്ന് മനസിലാക്കാൻ കഴിയും.
കളക്ടറേറ്റ്,
എറണാകുളം.
Kochi Taluk പരസ്യം
(1)
നമ്പർ എച്ച്2-10853/2019. 2019 ഒക്ടോബർ 25.
കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ മനക്കിൽ വീട്ടിൽ എം. എഫ്. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും പെൻഷൻ സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. വി. മേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. എഫ്. ജോസഫ് എന്നയാൾ 5-10-2011-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. വി. മേരി ഭാര്യ 78 2 ഫ്രാൻസിസ് ജോളി മകൻ 60 3 ഫ്രാൻസിസ് ലാലി
,, 55 4 എലിസബത്ത് ലൈല മകൾ 52
(ഒപ്പ്)
ജില്ലാ കളക്ടർ.
മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-9604/2019. 2019 സെപ്റ്റംബർ 20.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 10/1608 വീട്ടിൽ കെ. എസ്. കാളിദാസൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. എൻ. കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എസ്. കാളിദാസൻ എന്നയാൾ 4-6-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. എൻ. കമലാക്ഷി ഭാര്യ 69 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10812 (5) നമ്പർ എച്ച്2-11473/2019. 2019 നവംബർ 5. മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്2-10477/2019. 2019 നവംബർ 5.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ CC-XI/46 വീട്ടിൽ ശശീന്ദ്രൻ, എൻ. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റീത്ത ശശീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശശീന്ദ്രൻ, എൻ. എന്നയാൾ 14-4-2007-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീത്ത ശശീന്ദ്രൻ ഭാര്യ 55 2 രമ്യ ശശീന്ദ്രൻ മകൾ 31 3 രമിത്ത് ശശീന്ദ്രൻ മകൻ 29 മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്2-9193/2019. 2019 സെപ്റ്റംബർ 20.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ ബാലുമ്മൽ വീട്ടിൽ ബി. ഇ. മനിക്ക് പ്രസാദ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയിൻ പ്രസാദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബി. ഇ. മനിക്ക് പ്രസാദ് എന്നയാൾ 13-8-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയിൻ പ്രസാദ് ഭാര്യ 66 2 പ്രജനി ജൈജി മകൾ 42 3 സറീന പ്രസാദ്
,, 39 4 പയസ് എഡ്വേർഡ് ജോസഫ് മകൻ 37 കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ ചക്കാലക്കൽ വീട്ടിൽ ടോമി, സി. എക്സ്. എന്നയാൾ മരിച്ചുപോയെന്നും പി. എഫ്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പുഷ്പ ടോമി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടോമി, സി. എക്സ്. എന്നയാൾ 15-9-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പ ടോമി ഭാര്യ 53 2 സാക്സൺ സി. ടോമി മകൻ 26 3 റിക്സൺ സി. ടോമി
,, 23 മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്2-9079/2019. 2019 സെപ്റ്റംബർ 26.
കൊച്ചി താലൂക്കിൽ ചെല്ലാനം വില്ലേജിൽ ചിറമേൽ വീട്ടിൽ മാർത്ത എന്നവർ മരിച്ചുപോയെന്നും ജി. സി. ഡി. എ.-ൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വാവച്ചൻ എന്ന എബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മാർത്ത എന്നവർ 30-6-1998-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി മകൾ 74 2 ആന്റണി മകൻ 68 3 ഊർസുല മകൾ 66 4 ട്രീസ മരുമകൾ 58 5 ജെയ്സൺ ചെറുമകൻ 35 6 ജാക്സൺ ,, 33 7 വാവച്ചൻ എന്ന എബ്രഹാം മകൻ 59 മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10813 (7) (2) നമ്പർ എച്ച്2-9927/2019. 2019 സെപ്റ്റംബർ 26. കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ മൈലോത്ത് വീട്ടിൽ ക്ലീറ്റസ്, എം. എക്സ്. എന്നയാൾ മരിച്ചുപോയെന്നും ആർ. ടി. ഒ. യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനി ക്ലീറ്റസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ക്ലീറ്റസ്, എം. എക്സ്. എന്നയാൾ 5-4-2013-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ക്ലീറ്റസ് ഭാര്യ 48 2 എമിലി റ്റാനിയ മകൾ 24 മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കൊച്ചി. തഹശീൽദാർ.
നമ്പർ എ5-17834/2019. 2019 സെപ്റ്റംബർ 28.
കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ പെരുമാന്നൂർ ദേശത്ത് നാരായണീയം വീട്ടിൽ അനന്തനാരായണൻ എം. നാരായൺ എന്നയാൾ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ രു‹ിണി നാരായൺ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രു‹ിണി നാരായൺ ഭാര്യ 72 2 മഹേഷ് നാരായൺ മകൻ 40 3 നിർമ്മല നാരായൺ മകൾ 45 4 സുജാത നാരായൺ ,, 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ Kanayannur Taluk
പരസ്യം
(1)
നമ്പർ എ5-18017/2019. 2019 സെപ്റ്റംബർ 28.
കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ തൃക്കണാർവട്ടം ദേശത്ത് ഓലപ്രത്ത് വീട്ടിൽ ഒ. സി. റാഫേൽ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഫ്ളോറി റാഫേൽ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫ്ളോറി റാഫേൽ ഭാര്യ 77 2 റാഫേൽ എലിസബത്ത് റീന മകൾ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-21114/2019. 2019 നവംബർ 15.
കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ വളന്തുകാട് ദേശത്ത് അയ്നിത്തറ വീട്ടിൽ വിനീഷ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ പിതാവ് അരവിന്ദൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-2-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഭാനുമതി, എ. വി. മാതാവ് 59 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ