Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 03 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10819 (പരേതന്റെ മാതാവ് നേരത്തെ മരണപ്പെട്ടു Moovattupuzha Taluk പോയിട്ടുള്ളതാണ്.) പരസ്യം

നമ്പർ എ4-11552/2019. 2019 ഒക്ടോബർ 25.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ മുളവൂർ വില്ലേജിൽ പേഴയ്ക്കാപ്പിള്ളി കരയിൽ ചോട്ടുഭാഗത്ത് വീട്ടിൽ മൈതീൻ, സി. ഇ. 21-8-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ ഇബ്രാഹിം, സി. എം. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

Kunnathunad Taluk

നമ്പർ ബന്ധം

1 ഇബ്രാഹിം, സി. എം. മകൻ 44 2 ഫാത്തിമ ഭാര്യ 67 3 മുഹമ്മദ്, സി. എം. മകൻ 42 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്, മൂവാറ്റുപുഴ.

(ഒപ്പ്) തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ2-11024/2019. 2019 സെപ്റ്റംബർ 27.

കുന്നത്തുനാട് താലൂക്കിൽ വേങ്ങൂർ വില്ലേജിൽ കൈപ്പിള്ളി കരയിൽ കോടംമ്പുറം വീട്ടിൽ നിഷ, കെ. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് തങ്കമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-8-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

തങ്കമ്മ മാതാവ് 72 Kothamangalam Taluk

പരസ്യം

നമ്പർ എ4-8304/2019. 2019 ഒക്ടോബർ 28.

കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം വില്ലേജിൽ പല്ലാരിമംഗലം കരയിൽ പാറയ്ക്കൽപുത്തൻപുര വീട്ടിൽ ഖാദിർ മകൻ അബ്ദുൾ റഹിമാൻ, പി. കെ. എന്നയാൾ 22-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ലൈല, കെ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ പല്ലാരിമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല, കെ. എം. ഭാര്യ 37 (ലൈല അബ്ദുൾ റഹിമാൻ)

2 മറിയം ഫാത്തിമ മകൾ 12 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-11856/2019. 2019 ഒക്ടോബർ 18.

കുന്നത്തുനാട് താലൂക്കിൽ എെക്കരനാട് സൗത്ത് വില്ലേജിൽ വടയമ്പാടി കരയിൽ ശ്രീനിലയം വീട്ടിൽ എസ്. ശ്രീധരപണിക്കർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീനാഥ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-12-2017-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം 3 അബ്ദുല്ലാഹ്, പി. എ. മകൻ 10 1 ശാന്ത ഭാര്യ 61 4 മുഹമ്മദ് അമൻ ,, 5 2 ശ്രീകാന്ത് മകൻ 39 5 മുഹമ്മദ് അമീൻ ,, 4 3 ശ്രീനാഥ് ,, 32 6 മൈതീൻ കാതിര് പിതാവ് 91 145

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_ernakulam_Kothamangalam.