Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10810ERNAKULAM DISTRICT
ഫോറം നമ്പർ 7
[ചട്ടം 18 (1) കാണുക]
[11-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം കളക്ടർ പുറപ്പെടുവിക്കേ≠ പ്രാരംഭ വി⁄ാപനം] നമ്പർ സി3-60876/2013. 2019 സെപ്റ്റംബർ 27.
കേരള സർക്കാർ 9-12-2015-ാം തീയതിയിലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 649/2015 വി⁄ാപന പ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർΔഹിക്കുവാൻ എറണാകുളം പൊന്നുംവില സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) എൻ.എച്ച്.നമ്പർ-1, കാക്കനാട്-നെ നിയമിച്ചിരിക്കുന്നതിനാലും;
ഈ പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി എറണാകുളം കളക്ടറേറ്റിലെ പൊന്നുംവില ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കുമ്പളങ്ങി-എഴുപുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ആവശ്യമു≠ോ, ആവശ്യമു≠ായേക്കാമെന്നോ കേരള സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും ;
ഇപ്പോൾ, തൻമൂലം, അതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് 11-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും ആക്ഷേപമു≠െങ്കിൽ ആയത് മേൽ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ ഇതുസംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), എൻ. എച്ച്. നമ്പർ-1 കാക്കനാട്, എറണാകുളം മുമ്പാകെ സമർപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താൽപ്പര്യം സംശയലേശമന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകളും നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം താഴെക്കൊടുത്തിരിക്കുന്നു. ആയത് എറണാകുളം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.ernakulam.gov.in-ൽ ലഭ്യമായിട്ടുള്ളതാണ്.
പട്ടിക
ജില്ല—എറണാകുളം.
താലൂക്ക്—കൊച്ചി.
വില്ലേജ്—കുമ്പളങ്ങി.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)
ഭൂമി ഏറ്റെടുക്കുന്നതിന്റെ
ഇനം
ആവശ്യകത ഉടമസ്ഥരുടെ പേര് വിസ്തീർണ്ണം ഹെക്ടർ
സർവ്വെ നമ്പർ
ക്രമ നമ്പർ
ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റുന്നതിനുള്ള കാരണം
1 475/1 പുരയിടം 0.0012 കുമ്പളങ്ങി കുടുംബങ്ങളെ ശ്രീമതി ബീന സജീവൻ 2 475/2 പുരയിടം 0.0015 എഴുപുന്ന മാറ്റി
പാലം അപ്രോച്ച് പാർപ്പിക്കേ≠തായി
റോഡ് നിർമ്മാണം വരുന്നില്ല
ആകെ 0.0027 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10811
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംഗ്രഹം
കുമ്പളങ്ങി എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി വരുന്നതുകൊ≠് ഭാവിയിൽ വളരെയേറെ നേട്ടങ്ങൾ കൈവരുന്നു≠്. കുമ്പളങ്ങി ഗ്രാമത്തെയും, ആലപ്പുഴ ജില്ലയിൽ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന എഴുപുന്ന ഗ്രാമത്തെയും കൂട്ടി യോജിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി. പദ്ധതി വഴി ഏറ്റവും അധികം പ്രയോജനപ്രദമാകുന്നത് കുമ്പളങ്ങി നിവാസികൾക്കായിരിക്കും.
വേമ്പനാട്ട് കായൽ ചുറ്റപ്പെട്ടു കിടക്കുന്ന കുമ്പളങ്ങി മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന അവസ്ഥയാണ് ഉ≠ായിരുന്നത്. കുമ്പളങ്ങി നിവാസികൾക്ക് വികസനത്തിന്റെ ചവിട്ടുപടി ആകുകയാണ് കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി.
സ്ഥലം ഏറ്റെടുക്കുന്നതുമൂലം ഭൂവുടമകളായ സ്വകാര്യവ്യ‡ികളെയും പദ്ധതിയുടെ നിർമ്മാണം നേരിട്ട് ബാധിക്കുന്നതായി കാണാൻ കഴിയും. എന്നാൽ തന്നെ ഇതൊരു പൊതുവികസന പ്രവർത്തനത്തിനായതിനാൽ വ്യ‡ികൾ സ്ഥലം വിട്ടുനിൽക്കേ≠തായി വരുന്നു. ഏതൊരു വികസന പ്രവർത്തനത്തിനായും സ്ഥലം ഏറ്റെടുക്കുമ്പോൾ പല വ്യ‡ികളെയും പ്രതികൂലമായി ബാധിക്കാറു≠്. ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് പോകേ≠ി വരികയും പ്രത്യാഘാതങ്ങൾ അനുഭവിക്കേ≠ിവരികയും ചെയ്യുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉയർന്നു വന്നിട്ടുള്ള സംവിധാനങ്ങളിൽ ഒന്നാണ് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 നിഷ്കർഷിച്ചിരിക്കുന്നു. ഇൻഡ്യൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടക്കുമ്പോൾ അതിലെ പൊതു താൽപര്യവും സാമൂഹിക ആഘാതവും നിർണ്ണയിക്കണം എന്ന് ഈ നിയമത്തിലെ വകുപ്പ് (4) നിഷ്കർഷിക്കുന്നു.
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിൽപ്പെട്ട സ്ഥലം ആണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രദേശം കര ഭൂമിയാണ്. കുടുംബം നഷ്ടപ്പെടുന്നവർ ഉൾപ്പെടുന്നില്ല.
കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച് റോഡ് പദ്ധതി വരുന്നതിനാൽ ജനങ്ങൾക്കു≠ാകാവുന്ന ഒരുപാട് നേട്ടങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കേ≠ത് വളരെ അത്യാവശ്യമാണ്. എന്നാൽ പ്രത്യാഘാതങ്ങൾ നേരിടേ≠ിവരുന്നവർക്ക് നിയമപരവും നീതി ലഭിക്കുന്നതുമായ നഷ്ടപരിഹാരം നൽകുകയും ചെയ്തുകൊ≠് ഭൂമി ഏറ്റെടുക്കേ≠താണ് ഏറ്റവും അനുയോജ്യമായ രീതി എന്ന് മനസിലാക്കാൻ കഴിയും.
കളക്ടറേറ്റ്,
എറണാകുളം.
Kochi Taluk പരസ്യം
(1)
നമ്പർ എച്ച്2-10853/2019. 2019 ഒക്ടോബർ 25.
കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ മനക്കിൽ വീട്ടിൽ എം. എഫ്. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും പെൻഷൻ സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. വി. മേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. എഫ്. ജോസഫ് എന്നയാൾ 5-10-2011-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. വി. മേരി ഭാര്യ 78 2 ഫ്രാൻസിസ് ജോളി മകൻ 60 3 ഫ്രാൻസിസ് ലാലി
,, 55 4 എലിസബത്ത് ലൈല മകൾ 52
(ഒപ്പ്)
ജില്ലാ കളക്ടർ.
മേൽ വിവരിച്ചിട്ടുളളവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-9604/2019. 2019 സെപ്റ്റംബർ 20.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 10/1608 വീട്ടിൽ കെ. എസ്. കാളിദാസൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. എൻ. കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എസ്. കാളിദാസൻ എന്നയാൾ 4-6-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. എൻ. കമലാക്ഷി ഭാര്യ 69