Servants of Knowledge
Kerala Gazette · Government of Kerala

Kottarakkara

Published 03 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_kollam_Kottarakkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10760 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.

Kottarakkara Taluk

പരസ്യം

(1)

നമ്പർ എ4-14783/2019. 2019 സെപ്റ്റംബർ 30.

കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ ഓയൂർ മുറിയിൽ വിജിതാലയം വീട്ടിൽ കെ. വിജയൻപിള്ള 24-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ഉഷാകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാകുമാരി ഭാര്യ 54 2 വിജി മകൾ 35 3 വിഷ്ണുദാസ് മകൻ 30 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-16000/2019. 2019 ഒക്ടോബർ 28.

കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ മേലൂട്ട്വിള പുത്തൻ വീട്ടിൽ നിന്നും അടൂർ കെ.എെ.പി.

ഹൈസ്കൂൾ ജംഗ്ഷൻ ക്വാർട്ടേഴ്സ് (IE)-ൽ രമണൻ, ആർ. 7-9-2019-ൽ മരണപ്പെട്ടുപോയി. ആശ്രിത നിയമനത്തിനും കുടുംബ പെൻഷൻ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഡോർഫി, ജി.

കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

പരേതന്റെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-14771/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ കാറ്റാടി പി. ഒ. -യിൽ വിളയിൽ പുത്തൻവീട്ടിൽ മുരളീധരൻ ആചാരി, കെ. 12-8-2018-ൽ മരണപ്പെട്ടുപോയി.

പരേതന്റെ പേരിലുള്ള വസ്തുവിന്റെ കൈമാറ്റം സംബന്ധിച്ചും തിരുവനന്തപുരം ഡയറക്ടറേറ്റിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുലോചന, ജി.

കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന, ജി. ഭാര്യ 52 2 നിതീഷ് കുമാർ മകൻ 23 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-15222/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ കലയപുരം വില്ലേജിൽ കലയപുരം പി. ഒ . -യിൽ തറയിലഴികത്തു വീട്ടിൽ ജേക്കബ് ജോൺ 28-10-2012-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ശമ്പള കുടിശ്ശിക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ലിസ്സി ജേക്കബ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച പേര് പരേതനുമായുള്ള വയസ്

ബന്ധം

ഡോർഫി, പി. ജി. ഭാര്യ 39 അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

86 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10761 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം നമ്പർ ബന്ധം

1 ലിസ്സി ജേക്കബ് ഭാര്യ 64 2 ജസ്സി ജേക്കബ് മകൾ 41 3 ജിനി ജേക്കബ്

1 ഗീതാകുമാരി, ആർ. ഭാര്യ 57 2 സ്മിത, ജി. എച്ച്. മകൾ 31

,, 36

4 ജിതിൻ ജേക്കബ് മകൻ 31 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ4-15346/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ കൊല്ലായിൽ പി. ഒ., ലളിതാമന്ദിരം വീട്ടിൽ ലളിത, എസ്. 15-12-2018-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ഷിനു, എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിനു, എസ്. മകൻ 39 2 ഷാജു, എസ്. എൽ. ,, 35 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ4-16895/2019. 2019 ഒക്ടോബർ 23.

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ നീലേശ്വരം പി. ഒ., ഹരിനിവാസിൽ ഹരികുമാർ, കെ. 31-7-2016-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഗീതാകുമാരി, ആർ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

3 റാണി, ജി. എച്ച്. ,, 25 പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ4-15197/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ പള്ളിമുക്ക് ഗാന്ധിനഗർ മഴവില്ല് വിലാസത്തിൽ ഹസീൻ എ. സലാം 22-2-2017-ൽ മരണപ്പെട്ടുപോയി.

പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷീജ, എം. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, എം. ഭാര്യ 42 2 ഹാബിൻ ഹസീൻ മകൻ 17 3 ഹാമിം ഹസീൻ ,, 11 4 ഹാലിം ഹസീൻ ,, 8 5 ഹാതിം ഹസീൻ ,, 8 6 നസീറാ ബീവി മാതാവ് 69 പരേതന്റെ പിതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 48/2019/DTP (CLR). 87 10762 3rd DEC. 2019] COMMISSIONERATE OF LAND REVENUE

(8)

നമ്പർ എ4-17029/2019. 2019 ഒക്ടോബർ 29.

കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ കുടവട്ടൂർ പി. ഒ., ബിന്ദു ഭവനിൽ ശ്രീധരൻ, സി. പി. 10-12-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ബിനേഷ് ശ്രീധരൻ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതീഭായി ഭാര്യ 64 2 ബിന്ദു, എസ്. മകൾ 42 3 ബിജു മോൻ മകൻ 41 4 ബിനേഷ് ശ്രീധരൻ ,, 40 പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ4-13142/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ പാലക്കുഴി കിഴക്കേമാറനാട് അഭിജിത്ത് ഭവനം വീട്ടിൽ ജയകുമാർ, എസ്. ബി. 15-6-2016-ൽ മരണപ്പെട്ടുപോയി.

പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ടി വില്ലേജിൽ ഇലഞ്ഞിക്കോട് ചരുവിള വീട്ടിൽ അമ്പിളി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി ഭാര്യ 34 2 അഭിജിത്ത് മകൻ 12 3 അനുജിത്ത്

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ4-13927/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല വില്ലേജിൽ കണ്ണംങ്കോട് വെട്ടിക്കവല പി. ഒ., വലിയവീട്ടിൽ സുകുമാരൻ, എസ്. എൻ. 1-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ എസ്. ഷാജി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. ഷാജി മകൻ 63 2 എസ്. റാണി മകൾ 57 പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ4-13880/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ നിലമേൽ പി. ഒ.യിൽ ആഴാന്തക്കുഴി, ചന്ദ്രോദയം വീട്ടിൽ പുഷ്പ 26-7-2017-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയം സംബന്ധിച്ചും ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ രാമചന്ദ്രൻ, എസ്. െ ക ാ ട്ട ാ ര ക്ക ര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

,, 11

4 ശാന്ത മാതാവ് 64 രാമചന്ദ്രൻ, എസ്. ഭർത്താവ് 6988 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10763 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതയുടെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളയാൾ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എ4-13183/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ മതിര മുറിയിൽ തോട്ടരികത്ത് വീട്ടിൽ ഓമന 26-5-2014-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള വസ്തു ഭാഗം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ ഷീജ, ഒ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മകൾ 40 2 ലീന മരണപ്പെട്ട മകൻ

1 തങ്കമണി ഭാര്യ 59 2 രതീഷ്, ജി. മകൻ 37 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

No. A4-15261/2019. 28th September 2019.

Notice is hereby given to all whom it may concern that Ushakumary, G., Charuvila Puthenveedu, Veliyam West P. O., Veliyam Village, Kottarakkara Taluk, Kollam District, Kerala State has submitted an application

രവിയുടെ ഭാര്യ 40

3 വിഷ്ണു രവി ,, മകൻ 22 4 നീതു രവി ,, മകൾ 20 in this office for the grant of a legal heirship certificate in respect of her deceased son Arun Surendranpillai who expired on 23-7-2019. The certificate requested is to receive benefits from NORKA, Thiruvananthapuram and for other purposes due to the deceased. Enquiry in the above matter through Village Officer, Veliyam reveals that the following is the only surviving legal heir of the deceased.

SCHEDULE

Name Relationship Age

പരേതയുടെ ഭർത്താവും മകൻ രവിയും മരണപ്പെട്ടി ട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

with the deceased

(13)

നമ്പർ എ4-15267/2019. 2019 സെപ്റ്റംബർ 28.

കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ ചക്കുവരയ്ക്കൽ മുറിയിൽ കോട്ടവട്ടം രതീഷ് ഭവനിൽ ഗോപിനാഥൻ, 27-12-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും റ∫ർ ബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ തങ്കമണി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

Ushakumari, G. Mother 51 Deceased was a bachelor. Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule is the legal heir of the deceased.

Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objections received by post or filed after the stipulated time will not be considered.

89 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10764

(15)

No. A4-18002/2019. 2nd November 2019.

Notice is hereby given to all whom it may concern that Geethakumari Amma, Thulasee Bhavanam, Vendar P. O., Puthoor Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Thulaseedharan Pillai who expired on 3-8-2003. The certificate is requested to receive job under compassionate ground and other purposes. Enquiry in the above matter through Village Officer, Puthoor reveals that the following are the only surviving legal heirs of the deceased.

SCHEDULE

ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാജമ്മ, എൻ. ഭാര്യ 74 2 ബൈജു, ആർ. മകൻ 50 3 സുജിത, ആർ. മകൾ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Sl. Name Relationship Age

No. with the deceased

1 Geethakumari Amma Wife 46 2 Nithin, T. G. Son 23 3 Jithin, T. G.

(2)

നമ്പർ എൻ2-8254/2019. 2019 ഒക്ടോബർ 26.

,, 20

4 Bhargavi Amma Mother 65 Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.

Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in Kerala Gazette. Objections received by post or filed after the stipulated time will not be considered.

Taluk Office, Kottarakkara.

(Sd.) Tahsildar.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ കമുകുംചേരി എന്ന സ്ഥലത്ത് വാറുവിൽ വീട്ടിൽ പങ്കജാക്ഷൻ 15-8-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും എസ്. ബി. എെ.-യിലെ സ്വർണ്ണപ്പണയം തിരികെ എടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാജമ്മ, ആർ. ഭാര്യ 70 2 ലക്ഷ്മി, വി. ആർ. മകൾ 35 Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-7397/2019. 2019 സെപ്റ്റംബർ 27.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കറവൂർ മുറിയിൽ ചാലിയക്കര എന്ന സ്ഥലത്ത് പാലയ്ക്കലഴികം വീട്ടിൽ രാജൻ, കെ. 23-5-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിൽ പുനലൂർ സബ് ട്രഷറി അക്കൗ≠ിലുള്ള തുക പിൻവലിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

3 പാർവ്വതി, വി. ആർ. ,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2-ം 3-ം കക്ഷികൾ തങ്ങൾക്കുള്ള അവകാശം ക്രമനമ്പർ 1-ാം കക്ഷിപേരിൽ ഒഴിഞ്ഞുകൊടുത്തുകൊ≠് രേഖാമൂലം മൊഴിനൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

90
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_kollam_Kottarakkara/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_kollam_Kottarakkara.