Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 03 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10764 ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് (15) നമ്പർ പേര് ബന്ധം

No. A4-18002/2019. 2nd November 2019.

Notice is hereby given to all whom it may concern that Geethakumari Amma, Thulasee Bhavanam, Vendar P. O., Puthoor Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Thulaseedharan Pillai who expired on 3-8-2003. The certificate is requested to receive job under compassionate ground and other purposes. Enquiry in the above matter through Village Officer, Puthoor reveals that the following are the only surviving legal heirs of the deceased.

SCHEDULE

1 രാജമ്മ, എൻ. ഭാര്യ 74 2 ബൈജു, ആർ. മകൻ 50 3 സുജിത, ആർ. മകൾ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Sl. Name Relationship Age

No. with the deceased

1 Geethakumari Amma Wife 46 2 Nithin, T. G. Son 23 3 Jithin, T. G.

(2)

നമ്പർ എൻ2-8254/2019. 2019 ഒക്ടോബർ 26.

,, 20

4 Bhargavi Amma Mother 65 Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.

Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in Kerala Gazette. Objections received by post or filed after the stipulated time will not be considered.

Taluk Office, Kottarakkara.

(Sd.) Tahsildar.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ കമുകുംചേരി എന്ന സ്ഥലത്ത് വാറുവിൽ വീട്ടിൽ പങ്കജാക്ഷൻ 15-8-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും എസ്. ബി. എെ.-യിലെ സ്വർണ്ണപ്പണയം തിരികെ എടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാജമ്മ, ആർ. ഭാര്യ 70 2 ലക്ഷ്മി, വി. ആർ. മകൾ 35 Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-7397/2019. 2019 സെപ്റ്റംബർ 27.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കറവൂർ മുറിയിൽ ചാലിയക്കര എന്ന സ്ഥലത്ത് പാലയ്ക്കലഴികം വീട്ടിൽ രാജൻ, കെ. 23-5-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിൽ പുനലൂർ സബ് ട്രഷറി അക്കൗ≠ിലുള്ള തുക പിൻവലിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

3 പാർവ്വതി, വി. ആർ. ,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2-ം 3-ം കക്ഷികൾ തങ്ങൾക്കുള്ള അവകാശം ക്രമനമ്പർ 1-ാം കക്ഷിപേരിൽ ഒഴിഞ്ഞുകൊടുത്തുകൊ≠് രേഖാമൂലം മൊഴിനൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

90 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10765 (3) Punalur Taluk

നമ്പർ എൻ2-2243/2019. 2019 നവംബർ 5.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ പനമ്പറ്റ എന്ന സ്ഥലത്ത് പ്രിൻസ് കോട്ടേജിൽ സൂസൻ മറിയം ജോൺ 30-1-2019-ാം തീയതി മരണപ്പെട്ടു േ പ ാ യ ി ട്ട ു ള്ള ത ാ ണ ് . പ േ ര ത യ ു െ ട േ പ ര ി ൽ ബ ാ ങ്ക ി ല ുള്ള സ്വർണ്ണപ്പണയങ്ങൾ തിരികെ എടുക്കുന്നതിനും നോർക്കയുടെ ആഫീസിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേ തയുടെ ഭർത്താവ് ഡെന്നീസ് ജോർ÷് കോലേത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഡെന്നീസ് ജോർ÷് ഭർത്താവ് 46 കോലേത്ത്

2 നെഹമായ മകൻ 4 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ക്രമനമ്പർ 2-ാം കക്ഷി മൈനറാണ്. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എൻ2-7497/2019. 2019 ഒക്ടോബർ 1.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വരിക്കോലിൽ പുത്തൻ വീട്ടിൽ ജോസഫ,് ഒ. 31-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. വസ്തു സംബന്ധമായ ക്രയവിക്രയങ്ങൾക്കും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ജോസഫ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഏലിയാമ്മ ജോസഫ് ഭാര്യ 60 2 റ്റിജു വി. ജോസഫ് മകൻ 37 3 റ്റിന്റു വി. ജോസഫ് ,, 33

പരസ്യം

(1)

നമ്പർ ജി2-7774/2019. 2019 സെപ്റ്റംബർ 26.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ എെക്കരക്കോണം ആനന്ദ ഭവനിൽ സാവിത്രി രാജ് 17-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് കാണിച്ച് പരേതയുടെ മകൻ ഷൈജു രാജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നിഷാ രാജ്, സി. എസ്. മകൾ 52 2 ഷാനി രാജ്

,, 45 3 ഷൈജു രാജ് മകൻ 43 പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-7775/2019. 2019 സെപ്റ്റംബർ 26.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ ആനന്ദ ഭവനിൽ കെ. ആനന്ദരാജൻ 5-6-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ മകൻ ഷൈജു രാജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നിഷാ രാജ്, സി. എസ്. മകൾ 52 2 ഷാനി രാജ്

,, 45 3 ഷൈജു രാജ് മകൻ 43പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ. Gaz. No. 48/2019/DTP (CLR). 91

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_kollam_Pathanapuram.