Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 03 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10765 (3) Punalur Taluk

നമ്പർ എൻ2-2243/2019. 2019 നവംബർ 5.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ പനമ്പറ്റ എന്ന സ്ഥലത്ത് പ്രിൻസ് കോട്ടേജിൽ സൂസൻ മറിയം ജോൺ 30-1-2019-ാം തീയതി മരണപ്പെട്ടു േ പ ാ യ ി ട്ട ു ള്ള ത ാ ണ ് . പ േ ര ത യ ു െ ട േ പ ര ി ൽ ബ ാ ങ്ക ി ല ുള്ള സ്വർണ്ണപ്പണയങ്ങൾ തിരികെ എടുക്കുന്നതിനും നോർക്കയുടെ ആഫീസിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേ തയുടെ ഭർത്താവ് ഡെന്നീസ് ജോർ÷് കോലേത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ടകക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഡെന്നീസ് ജോർ÷് ഭർത്താവ് 46 കോലേത്ത്

2 നെഹമായ മകൻ 4 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ക്രമനമ്പർ 2-ാം കക്ഷി മൈനറാണ്. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എൻ2-7497/2019. 2019 ഒക്ടോബർ 1.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വരിക്കോലിൽ പുത്തൻ വീട്ടിൽ ജോസഫ,് ഒ. 31-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. വസ്തു സംബന്ധമായ ക്രയവിക്രയങ്ങൾക്കും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ജോസഫ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഏലിയാമ്മ ജോസഫ് ഭാര്യ 60 2 റ്റിജു വി. ജോസഫ് മകൻ 37 3 റ്റിന്റു വി. ജോസഫ് ,, 33

പരസ്യം

(1)

നമ്പർ ജി2-7774/2019. 2019 സെപ്റ്റംബർ 26.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ എെക്കരക്കോണം ആനന്ദ ഭവനിൽ സാവിത്രി രാജ് 17-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് കാണിച്ച് പരേതയുടെ മകൻ ഷൈജു രാജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നിഷാ രാജ്, സി. എസ്. മകൾ 52 2 ഷാനി രാജ്

,, 45 3 ഷൈജു രാജ് മകൻ 43 പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-7775/2019. 2019 സെപ്റ്റംബർ 26.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ ആനന്ദ ഭവനിൽ കെ. ആനന്ദരാജൻ 5-6-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ മകൻ ഷൈജു രാജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നിഷാ രാജ്, സി. എസ്. മകൾ 52 2 ഷാനി രാജ്

,, 45 3 ഷൈജു രാജ് മകൻ 43പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ. Gaz. No. 48/2019/DTP (CLR). 91 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10766 (3) പരേതയുടെ മകൻ ഷാജികുമാർ ആശാരി, ഭർത്താവ,് മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. ആയതിനാൽ നമ്പർ ജി2-7848/2019. 2019 സെപ്റ്റംബർ 26. പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിൽ കണിയാൻപറമ്പിൽ വീട്ടിൽ ശാരദ 28-2-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ ഹൗസിംഗ് ബോർഡിൽ നിന്നും അനുവദിച്ച വീടിന്റെ ഉടമസ്ഥത അപേക്ഷകയ്ക്ക് ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് കാണിച്ച് പരേതയുടെ മകൾ പുഷ്പവല്ലി, എസ്.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിയാണെന്നറിയുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

പുഷ്പവല്ലി, എസ്. മകൾ 63 പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ പരേതയുടെ ഏക മകളായ പുഷ്പവല്ലി, എസ്. അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി2-12072/2018. 2019 സെപ്റ്റംബർ 28.

പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ കരയാളമെത്ത് മു≠ുനടയിൽ വീട്ടിൽ പൊന്നമ്മ 16-8-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതയുടെ മരുമകൾ കുശലകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഷൈലജ മകൾ 54 2 രാജീവ്, ഡി. മകൻ 48 3 സിന്ധു, പി. മകൾ 45 4 ബിന്ദു, പി.

1 മുതൽ 7 വരെ കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി2-8833/2019. 2019 ഒക്ടോബർ 31.

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കോമളംകുന്ന് പകിടിക്കോണം തുളസി ഭവനിൽ ആനന്ദവല്ലി അമ്മ 26-9-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ആശ്രിതനിയമനപദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് കണ്ണൻപിള്ള, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. കണ്ണൻപിള്ള ഭർത്താവ് 67 2 സുധനകുമാരി, കെ. എ. മകൾ 37 3 സൂര്യകല, കെ. എ.

,, 35 4 ചിഞ്ചുറാണി

,, 33 പരേതയുടെ സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റുന്നതിനും ആശ്രിതനിയമന പദ്ധതിപ്രകാരമുള്ള ജോലി 3-ാം കക്ഷിക്ക് ലഭിക്കുന്നതിനും മറ്റവകാശികൾ അവകാശം ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതാണ്.

ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി

,, 38

5 കുശലകുമാരി, എസ്.

പരേതനായ മകൻ

സജികുമാർ @ ഷാജികുമാർ

30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ആശാരിയുടെ ഭാര്യ 43 താലൂക്കാഫീസ്, (ഒപ്പ്) 6 ശ്രീലക്ഷ്മി, കെ. എസ്. ,, മകൾ 18 പുനലൂർ. തഹശീൽദാർ.

7 വിദ്യാ സജി ,,

,, 13

92
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_kollam_Punalur.