Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 03 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10801

തിരുത്തൽ പരസ്യം

നമ്പർ സി2-6046/2019. 2019 ഒക്ടോബർ 5. 30-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 31-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6890-ൽ പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശികൾക്ക് പരേതനുമായുള്ള ബന്ധം മകൾ, മകൻ എന്നതിന് പകരം പരേതന്റെ മരണമടഞ്ഞ മകൻ മഹാദേവന്റെ മകൾ, മരണമടഞ്ഞ മകൻ മഹാദേവന്റെ മകൻ എന്നിങ്ങനെ തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എം. ആന്റണി സഹോദരൻ 72 2 എം. എം. ജോർ÷്

,, 70 3 വിൻസി മാത്യു

,, 60 4 വൽസമ്മ തോമസ് സഹോദരി 68 5 ജോളി വർഗീസ്

,, 66 6 മേഴ്സി വിൻസെന്റ ് മത്തായി ,, 62 7 ജെസ്സി വർഗീസ്

,, 57 8 ജാൻസി ഷാജി

,, 55 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-2225/2018. 2019 ഒക്ടോബർ 18.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ടി മുറിയിൽ മേരിഗിരി വാഴപ്പറമ്പിൽ വീട്ടിൽ ബീനാ തോമസ് ജോൺ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് തോമസ് ജോൺ, എെ. 7-3-2009-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനാ തോമസ് ജോൺ ഭാര്യ 54 2 ലിന്റാ മരിയ തോമസ് ജോൺ മകൾ 24 3 റിന്റാ എൽസാ തോമസ് ജോൺ ,, 18 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ടി മുറിയിൽ മേരിഗിരി, വാഴപ്പറമ്പിൽ വീട്ടിൽ പരേതനായ തോമസ് ജോൺ, എെ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8221/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ മണലോടിപറമ്പിൽ വീട്ടിൽ പരേതനായ സിറിൽ മാത്യുവിന്റെ അവകാശ സർട്ടിഫിക്കറ്റിനായി സഹോദരൻ എം. എം. ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ സഹോദരനായ സിറിൽ മാത്യു 8-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ വിവാഹിതനായിരുന്നുവെങ്കിലും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ മണലോടിപറമ്പിൽ വീട്ടിൽ പരേതനായ സിറിൽ മാത്യുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-8705/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മാവേലിൽ വീട്ടിൽ അന്നമ്മ മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ ഭർത്താവ് മാത്യു സേവ്യർ 8-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ മാത്യു ഭാര്യ 61 2 ജോൺ മാത്യു മകൻ 26 3 സോണി മാത്യു

,, 32 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മാവേലിൽ വീട്ടിൽ പരേതനായ മാത്യു സേവ്യർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

Ref. C2-8148/2019. 21st October 2019.

Notice is hereby given to all to whom it may concern that Manju Anil, Kesava Mandiram House, Nedumkunnam Village has filed an application for legal heirship certificate in respect of the legal heir of her son Ashish T. Anil who expired on 10-4-2019. Enquiry conducted through the Village Officer, Nedumkunnam Village reveals that the following person is the only legal heir of the deceased.

Gaz. No. 48/2019/DTP (CLR). 127 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10802 (2)

SCHEDULE

നമ്പർ സി1-8979/2019. 2019 ഒക്ടോബർ 22.

Name of the Relationship Age

legal heir with the deceased

Manju Anil Mother 56 Objections if any against the issuance of the legal heirship certificate to the above said person should be filed in person before the Tahsildar, Changanassery within 30 days from the date of publication of the notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Changanassery. Tahsildar.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ ലക്ഷ്മി നിവാസിൽ (ആര്യപ്പള്ളിൽ വീട്ടിൽ) രമേശൻ 10-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പൊന്നമ്മ, എൽ. നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-2-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ, എൽ. ഭാര്യ 66

Vaikom Taluk

പരസ്യം

(1)

നമ്പർ സി1-8875/2019. 2019 ഒക്ടോബർ 21.

വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഞീഴൂർ കരയിൽ തത്തംകുളം വീട്ടിൽ ജയശ്രി ചെല്ലപ്പൻ (ജയശ്രി, സി. സി.) 15-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് അനിൽകുമാർ മാധവൻ നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ, എരുമേലി നോർത്ത് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 15-2-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അനിൽകുമാർ മാധവൻ ഭർത്താവ് 54 2 ലക്ഷ്മി അനിൽ മാധവൻ മകൾ 11 പരേതയുടെ മാതാവ് സുഭദ്ര, കെ. കെ.

മരണപ്പെട്ടിട്ടുള്ളതും പിതാവ് സി. കെ. ചെല്ലപ്പൻ ജീവിച്ചിരി ക്കുന്നതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

2 അനീഷ്, എ. ആർ. മകൻ 38 3 അജിത്ത്, എ. ആർ.

,, 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-8767/2019. 2019 ഒക്ടോബർ 21.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ മഠത്തിൽ വീട്ടിൽ പി. കെ. രാജപ്പൻ 12-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വൈക്കം സബ്ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുമതി നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-4-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി ഭാര്യ 74 2 ബാബു, എം. ആർ. മകൻ 54 3 സുശീല, എസ്. മകൾ 51 4 സുജാത, എം. എസ്.

,, 48128

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_kottayam_Changanassery.