Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 03 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10804 (7) (1) (2) (3) (4) നമ്പർ സി1-1082/2019. 2019 സെപ്റ്റംബർ 6.

വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വടക്കേമുറി കരയിൽ കുറ്റുവേലിൽ വീട്ടിൽ പ്രദീപ് ബി. നായർ 26-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ സഹോദരി സുധാ മോഹൻ, കുറ്റുവേലിൽ, ഉദയനാപുരം പി. ഒ. നൽകിയ അപേക്ഷയി∑േൽ വടക്കേമുറി, റ്റി. വി. പുരം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ്രദീപ് ബി. നായർ 26-2-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാൻ നിയമപരമായി വിവാഹമോചനം നേടിയിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ള തെന്നും അറിയുന്നു.

5 റ്റി. വി. മിത്രലാൽ മകൻ 57 6 റ്റി. വി. ധരണീധരൻ ,, 54 7 റ്റി. വി. ഉഷാകുമാരി മകൾ 52 പേര് പരേതനുമായുള്ള വയസ്

ബന്ധം

ബാലകൃഷ്ണൻ പി. നായർ മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 7 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.

Kanjirappally Taluk

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച ബാലകൃഷ്ണൻ പി. നായർ ആണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-7517/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ തറയിൽ വീട്ടിൽ വാസു, കെ. എ. 20-9-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകന്റെ മകൻ അനു, റ്റി. പി. നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം, കോതനല്ലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-9-2010-ലും ഭാര്യ വസുമതി വളരെ മുമ്പും മകൻ പ്രഭാഷണ തിലകൻ, റ്റി. വി. 5-6-2005-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1) (2)

പരസ്യം

നമ്പർ സി2-2982/2019. 2019 ഒക്ടോബർ 28.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ പൊൻകുന്നം പി. ഒ.-ൽ കിഴക്കയിൽ വീട്ടിൽ പരമേശ്വരൻ നായർ എന്നയാൾ 26-1-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് ടിയാന്റെ മകൻ ബിനുരാജ്, കെ. പി., കിഴക്കയിൽ വീട്, പൊൻകുന്നം പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരുചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ ഭാര്യ 66 2 ജ്യോതി സുരേഷ് മകൾ 43 3 ക്ഷേമകുമാരി

,, 41 4 ബിനുരാജ്, കെ. പി. മകൻ 35 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(3) (4)

1 വി. വാസന്തി മകൾ 66 2 റ്റി. വി. ഉദയഭാനു മകൻ 643 സ്മിത, വി. മരണപ്പെട്ട മകൻ മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പ്രഭാഷണ തിലകൻ, റ്റി. വി.-യുടെ ഭാര്യ 45 താലൂക്കാഫീസ്, (ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ. 4 അനു, റ്റി. പി. ,, മകൻ 27 130

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_kottayam_Kanjirappally.