Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10802 (2)SCHEDULE
നമ്പർ സി1-8979/2019. 2019 ഒക്ടോബർ 22.
Name of the Relationship Age
legal heir with the deceased
Manju Anil Mother 56 Objections if any against the issuance of the legal heirship certificate to the above said person should be filed in person before the Tahsildar, Changanassery within 30 days from the date of publication of the notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Changanassery. Tahsildar.
വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ ലക്ഷ്മി നിവാസിൽ (ആര്യപ്പള്ളിൽ വീട്ടിൽ) രമേശൻ 10-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പൊന്നമ്മ, എൽ. നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-2-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ, എൽ. ഭാര്യ 66
Vaikom Taluk
പരസ്യം
(1)
നമ്പർ സി1-8875/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഞീഴൂർ കരയിൽ തത്തംകുളം വീട്ടിൽ ജയശ്രി ചെല്ലപ്പൻ (ജയശ്രി, സി. സി.) 15-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് അനിൽകുമാർ മാധവൻ നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ, എരുമേലി നോർത്ത് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 15-2-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അനിൽകുമാർ മാധവൻ ഭർത്താവ് 54 2 ലക്ഷ്മി അനിൽ മാധവൻ മകൾ 11 പരേതയുടെ മാതാവ് സുഭദ്ര, കെ. കെ.
മരണപ്പെട്ടിട്ടുള്ളതും പിതാവ് സി. കെ. ചെല്ലപ്പൻ ജീവിച്ചിരി ക്കുന്നതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
2 അനീഷ്, എ. ആർ. മകൻ 38 3 അജിത്ത്, എ. ആർ.
,, 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-8767/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ മഠത്തിൽ വീട്ടിൽ പി. കെ. രാജപ്പൻ 12-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വൈക്കം സബ്ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുമതി നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-4-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി ഭാര്യ 74 2 ബാബു, എം. ആർ. മകൻ 54 3 സുശീല, എസ്. മകൾ 51 4 സുജാത, എം. എസ്.
,, 48 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10803 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-9879/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ കാട്ടാമ്പാക്ക് കരയിൽ ലീലാനിലയത്തിൽ പി. കെ. ശിവൻകുട്ടിനായർ 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നിർമ്മല, എം. സി. നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 4-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല, എം. സി. ഭാര്യ 58 2 അനീഷ്, എസ്. മകൻ 34 3 ആതിര, എസ്. മകൾ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-8682/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി വടക്കേമുറിയിൽ കൊച്ചുമുരിയപ്പാടി വീട്ടിൽ മോഹനൻ, കെ. 11-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വൈക്കം നഗരസഭയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച്തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ, റ്റി. കെ. നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 11-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ, റ്റി. കെ. ഭാര്യ 59 2 സീമ, എം. വി. മകൾ 33 3 മനീഷ്, എം. എം. മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി1-8478/2019. 2019 സെപ്റ്റംബർ 16.
വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ കോതനല്ലൂർ കരയിൽ നിരപ്പുകാലായിൽ വീട്ടിൽ ഗോപി, എൻ. റ്റി. 19-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അനിത, എ. വി. നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 19-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത, എ. വി. ഭാര്യ 41 2 അനന്ദു ഗോപി മകൻ 21 3 അപർണ്ണ ഗോപി മകൾ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10804 (7) (1) (2) (3) (4) നമ്പർ സി1-1082/2019. 2019 സെപ്റ്റംബർ 6.വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വടക്കേമുറി കരയിൽ കുറ്റുവേലിൽ വീട്ടിൽ പ്രദീപ് ബി. നായർ 26-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ സഹോദരി സുധാ മോഹൻ, കുറ്റുവേലിൽ, ഉദയനാപുരം പി. ഒ. നൽകിയ അപേക്ഷയി∑േൽ വടക്കേമുറി, റ്റി. വി. പുരം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ്രദീപ് ബി. നായർ 26-2-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാൻ നിയമപരമായി വിവാഹമോചനം നേടിയിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ള തെന്നും അറിയുന്നു.
5 റ്റി. വി. മിത്രലാൽ മകൻ 57 6 റ്റി. വി. ധരണീധരൻ ,, 54 7 റ്റി. വി. ഉഷാകുമാരി മകൾ 52 പേര് പരേതനുമായുള്ള വയസ്
ബന്ധം
ബാലകൃഷ്ണൻ പി. നായർ മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 7 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
Kanjirappally Taluk
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച ബാലകൃഷ്ണൻ പി. നായർ ആണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-7517/2019. 2019 ആഗസ്റ്റ് 16.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ തറയിൽ വീട്ടിൽ വാസു, കെ. എ. 20-9-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകന്റെ മകൻ അനു, റ്റി. പി. നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം, കോതനല്ലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-9-2010-ലും ഭാര്യ വസുമതി വളരെ മുമ്പും മകൻ പ്രഭാഷണ തിലകൻ, റ്റി. വി. 5-6-2005-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(1) (2)
പരസ്യം
നമ്പർ സി2-2982/2019. 2019 ഒക്ടോബർ 28.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ പൊൻകുന്നം പി. ഒ.-ൽ കിഴക്കയിൽ വീട്ടിൽ പരമേശ്വരൻ നായർ എന്നയാൾ 26-1-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് ടിയാന്റെ മകൻ ബിനുരാജ്, കെ. പി., കിഴക്കയിൽ വീട്, പൊൻകുന്നം പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരുചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസമ്മ ഭാര്യ 66 2 ജ്യോതി സുരേഷ് മകൾ 43 3 ക്ഷേമകുമാരി
,, 41 4 ബിനുരാജ്, കെ. പി. മകൻ 35 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(3) (4)
1 വി. വാസന്തി മകൾ 66 2 റ്റി. വി. ഉദയഭാനു മകൻ 64 3 സ്മിത, വി. മരണപ്പെട്ട മകൻ
പ്രഭാഷണ
തിലകൻ, റ്റി. വി.-യുടെ ഭാര്യ 45 4 അനു, റ്റി. പി. ,, മകൻ 27 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.