Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10883
(138)
റഫ്. കെ3-28557/2019. 2019 ഒക്ടോബർ 17.
കോഴിക്കോട് താലൂക്ക്, നെല്ലിക്കോട് വില്ലേജിൽ ദേവകി, എം., പട്ടാണിപറമ്പിൽ ഹൗസ്, കപ്പൂർ, പാലക്കാട് എന്നവർ 26-9-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുരേഷ് ബാബു, പി., അച്ചുത ഭവൻ, കാച്ചിലാട്ട്, പി. ഒ. നെല്ലിക്കോട് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സുരേഷ് ബാബു, പി. മകൻ 55 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്.അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(139)
റഫ്. കെ3-9907/2019. 2019 നവംബർ 1.
കോഴിക്കോട് താലൂക്ക്, വളയനാട് വില്ലേജിൽ ടി. മുഹമ്മദ് റഫീഖ്, ആയിഷാസ്, കൊമ്മാടത്ത് പറമ്പ്, കിണാശ്ശേരി, പൊക്കുന്ന് പി. ഒ. എന്നയാൾ 18-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സാബിറ, ഇ. പി., ആയിഷാസ്, പൊക്കുന്ന് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാബിറ, ഇ. പി. ഭാര്യ 44 2 ആയിശ ഷംല, ടി. മകൾ 27 3 ആയിശ ഷഫ, ടി.
,, 13 4 സൈതലവി, ടി. സഹോദരൻ 48 5 സൈനബി സഹോദരി 57
(140)
റഫ്. കെ3-31677/2019. 2019 നവംബർ 1.
കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജിൽ സി. ബി. ജോസ്, നങ്ങാറിയിൽ ഹൗസ്, മേരിക്കുന്ന് പി. ഒ., പൂളകടവ് എന്നയാൾ 28-8-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജിതിൻ, എൻ., ആറുക≠ത്തിൽ ഹൗസ്, കുനിയേടത്ത് താഴം, പറമ്പിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രജിന, ഇ. ഭാര്യ 46 2 ജിതിൻ, എൻ. മകൻ 28 3 ജോസ്ഫീൽ മാതാവ് 78 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്.അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ കെ4-28070/2019. 2019 സെപ്റ്റംബർ 25. 6-2-2018-ലെ കേരള ഗസറ്റ് നമ്പർ 6 (വാല്യം VII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1360-ൽ ക്രമ നമ്പർ (81)-ആയ ഫയൽ നമ്പർ കെ3-39266/17 പ്രസിദ്ധീകരിച്ച പരസ്യത്തിലെ അപേക്ഷകന്റെ പേര് 'ഗോപാലൻ' എന്നതിനുപകരം 'ഷിബീഷ്' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.
Thamarassery Taluk
6 റംല ,, 53 7 നസറിയ ,, 44 8 കമറുന്നിസ ,, 42 9 ആയിശ മാതാവ് 70 മൈനറുടെ രക്ഷിതാവ് സാബിറ, ഇ. പി. (മാതാവ്). മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്.അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
പരസ്യം
റഫ്. സി2-10944/2019. 2019 ഒക്ടോബർ 5.
താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന കൃഷ്ണൻ, പി. പി. s/o Late കണാരൻ, പി. പി., പാലാപ്പറമ്പിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 4-3-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബാബു, യു. കെ., വേങ്ങോളിക്ക≠ി വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
KERALA GAZETTE
10884
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാരദ ഭാര്യ 67 2 ഗീത മകൾ 49 3 ബാബു, യു. കെ. മകൻ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
താലൂക്കാഫീസ്,
(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.
[PART III മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(2)
റഫ്. എച്ച്1-9768/2019. 2019 സെപ്റ്റംബർ 23.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കെ. ബാബു, ലിൻഡ ഭവൻ, വിമലനഗർ പി. ഒ. എന്നയാൾ 25-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭമോൾ, എൻ. ആർ. ഭാര്യ 54 WAYANAD DISTRICT
2 ലിൻഡമോൾ, ബി. മകൾ 30 Mananthavady Taluk
പരസ്യം
(1)
റഫ്. എച്ച്1-9480/2019. 2019 സെപ്റ്റംബർ 20.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തവിഞ്ഞാൽ ദേശത്ത് താമസിച്ചിരുന്ന മറിയുമ്മ, പുതിയകത്ത്, കാമ്പട്ടി, പി. ഒ. എന്നവർ 19-6-1996-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബീപാത്തു ആദ്യ
ഭർത്താവിലുള്ള മകൾ 79 2 പാത്തുട്ടി ,,
,, 77 3 സെയ്തലവി ര≠ാം
ഭർത്താവിലുള്ള മകൻ 67 4 ആയിഷ ,, മകൾ 55 5 പാത്തു മരണപ്പെട്ട മകന്റെ ഭാര്യ 57 3 ലിറ്റുവിൻ ബാബു മകൻ 21 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(3) റഫ്. എച്ച്1-9481/2019. 2019 സെപ്റ്റംബർ 23.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം കണ്ണോത്ത്മല ദേശത്ത് താമസിച്ചിരുന്ന രവി, കെ. യു., കൊട്ടാരത്തിൽ ഹൗസ്, കാമ്പട്ടി, പി. ഒ. എന്നയാൾ 29-11-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, വി. കെ. ഭാര്യ 54