Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 03 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10835

(5)

നമ്പർ സി2-7190/2019. 2019 സെപ്റ്റംബർ 20.

പട്ടാമ്പി താലൂക്ക്, ഓങ്ങല്ലൂർ-II വില്ലേജിൽ വാടാനാംകുറുശ്ശി ചക്കിങ്ങൽ വീട്ടിൽ അജീഷ്, എം.

എന്നയാൾ 15-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മാതാവ് രാധ, സി., ചക്കിങ്ങൽ, വാടാനാംകുറിശ്ശി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രാധ, സി. മാതാവ് 49

(6)

നമ്പർ സി2-7197/2019. 2019 സെപ്റ്റംബർ 20.

(7)

നമ്പർ സി2-7198/2019. 2019 സെപ്റ്റംബർ 20.

പട്ടാമ്പി താലൂക്ക്, തിരുമിറ്റക്കോട്-II വില്ലേജിൽ ചാഴിയാട്ടിരി, പള്ളിപ്പാടം, കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നയാൾ 1-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ പ്രീത, കുന്നത്ത് വീട്, പള്ളിപ്പാടം, ചാഴിയാട്ടിരി, തിരുമിറ്റക്കോട്-II വില്ലേജ് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രീത ഭാര്യ 43 2 അഞ്ജന മകൾ 19 3 വിഷ്ണു മകൻ 18

(ഒപ്പ്) താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ.

MALAPPURAM DISTRICT

Ernad Taluk

പട്ടാമ്പി താലൂക്ക്, തിരുമിറ്റക്കോട്-II വില്ലേജിൽ ചാത്തനൂർ, പെരിക്കാലിപറമ്പിൽ വീട്ടിൽ നാരായണൻ എന്നയാൾ 28-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ യശോദ, പെരിക്കാലിപറമ്പിൽ വീട്ടിൽ, ചാത്തനൂർ, തിരുമിറ്റക്കോട്-II വില്ലേജ് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1) നമ്പർ ഇ2-14774/2018. 2019 ഒക്ടോബർ 28.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ നൂർമഹൽ, കോഴിക്കോട് റോഡ് വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പി. വി. ഹാജിറ എന്നവർ 25-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അഹമ്മദ് ഫൈസൽ കുരിക്കൾ, എം. പി., മഞ്ചേരി പുതുശ്ശേരി വീട് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. പി. അഹമ്മദ് ഫൈസൽ കുരിക്കൾ മകൻ 45 2 എം. പി. എം. മുഹമ്മദ് ഫുസൈൽ ,, 44 3 എം. പി. എം. ആമിന ഫിജുല മകൾ 38 4 ആയിഷ ഫർഹ ,, 36 5 എം. പി. എ. ഫാത്തിമ ഫെബിന ,, 356 എം. പി. ഫഹദ് ഹസ്സൻ കുരിക്കൾ മകൻ 32 1 യശോദ ഭാര്യ 54 7 ഖദീജ ഫൗസിയ മകൾ 29 2 വിനീത് മകൻ 31 8 എം. പി. ഫരീദ മറിയം ,, 26 3 വിജിത മകൾ 29 9 ഉമ്മർ ഫാറൂഖ് കുരിക്കൾ മകൻ 24 161 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10836 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ ഇ2-10703/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ പൂഴിക്കുത്ത്, തണ്ണിപ്പാറ, മേലാക്കം വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആയിശാബി, വി. എം. എന്നവർ 1-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് അബ്ദുറ"ാൻ, പി. ടി., പൂഴിക്കുത്ത്, തണ്ണിപ്പാറ, മേലാക്കം എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുറ"ാൻ ഭർത്താവ് 69 2 മുഹമ്മദ് സുനീഷ് മകൻ 44 3 ഫെബിന മറിയം മകൾ 42 4 മുഹമ്മദ് അനീസ് മകൻ 41 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ ഇ2-10244/2019. 2019 ഒക്ടോബർ 29.

ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പട്ടർകടവൻ ഹൗസിൽ ഡൗൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ബഷീർ എന്നയാൾ 16-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജസീക്ക് മൊയ്തീൻ, പി. കെ., പട്ടർകടവൻ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീക്ക് മൊയ്തീൻ, പി. കെ. മകൻ 31 2 മുഹമ്മദ് ഫൻഷീദ്, പി. കെ. ,, 28 3 അഫ്നാൻ, പി. കെ.

,, 22 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4) നമ്പർ ഇ2-10247/2019. 2019 ഒക്ടോബർ 29.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ധാരാൽ ഹൗസിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിജു, ഡി. സി. എന്നയാൾ 23-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഷിബില, ധാരാൽ ഹൗസ് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിബില ഭാര്യ 33 2 ഷിഖ, ബി. ഡി. മകൾ 8 3 ശ്രേയ, ബി.

,, 6 4 ഷീല, എം. മാതാവ് 57 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ ഇ2-10791/2019. 2019 ഒക്ടോബർ 29.

ഏറനാട് താലൂക്കിൽ വെട്ടിക്കാട്ടിരി വില്ലേജിൽ തെക്കൻഹൗസ് വീട്ടിൽ പാ≠ിക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹംസ എന്നയാൾ 29-12-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഹാരിസ്, തെക്കൻ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 50 2 ആരിഫ മകൾ 28 3 ഹാരിസ് മകൻ 27 4 ഷരീഫ മകൾ 25 5 സഫ്ന ,, 24 6 ഷാഹിദ ,, 447 മഷൂദ് മകൻ 48 4 അനസ്, പി. കെ. ,, 19 8 ഫാളില മകൾ 34 5 ആബിദ, വി. ഭാര്യ 47 9 സൽമത്ത് ,, 40 6 ഫാത്തിമ മാതാവ് 79 162 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10837 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ്

Nilambur Taluk

നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-10137/2019. 2019 ഒക്ടോബർ 23.

ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ പാലപ്ര ഹൗസ്, നരിയാട്ടുപാറ വീട്ടിൽ പന്തല്ലൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുനീറ എന്നവർ 12-4-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ഷൗക്കത്തലി, കൊല്ലത്തൊടി ഹൗസ്, ചെറിയ പറപ്പൂർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൗക്കത്തലി ഭർത്താവ് 54 2 സനിയ റിൻഷ, കെ. മകൾ 14 3 സഫമിന്ന, കെ.

പരസ്യം

(1)

നമ്പർ ബി3-5827/2019. 2019 സെപ്റ്റംബർ 28.

നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ മറിയുമ്മ, ചാലാട്ടി വീട്, വേട്ടേക്കോട്, എരഞ്ഞിമങ്ങാട് പി. ഒ., അകമ്പാടം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സഫിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-2-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അഹമ്മദ് കുട്ടി മകൻ 70 2 അബ്ദുറ"ാൻ ,, 65 3 ആയിഷ മകൾ 62 4 ഫാത്തിമ ,, 59 5 സുലൈഖ ,, 56 6 സഫിയ ,, 52

,, 10

4 പാത്തുമ്മ മാതാവ് 78 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ഇ2-106/2019. 2019 ഒക്ടോബർ 14. 19-3-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 12-ൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2908-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-106/2019 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 3 ആയി രേഖപ്പെടുത്തിയ 'പാത്തുട്ടി' എന്നതിന് പകരം 'പാത്തുമ്മ' എന്ന് തിരുത്തി വായിക്കേ≠താണ്.

മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-5318/2019. 2019 സെപ്റ്റംബർ 28.

നിലമ്പൂർ താലൂക്കിൽ കരുളായി വില്ലേജിൽ ചേക്കു വരിക്കോടൻ, വരിക്കോടൻ ഹൗസ്, അമ്പലപ്പടി, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുജീബ് റ"ാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-1985-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന എട്ട് പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മമ്മു, വി. മകൻ 60 2 അ∫ാസ്, വി.

,, 57 3 മുസ്തഫ, വി.

,, 52 4 മുജീബ് റ"ാൻ ,, 47 5 മൻസൂർ, വി.

,, 406 സീനത്ത്, വി. മകൾ 53 താലൂക്കാഫീസ്, (ഒപ്പ്) 7 ഹഫ്സത്ത്, വി. ,, 45 ഏറനാട്. തഹശീൽദാർ. 8 തഹാനി, വി. ,, 34 Gaz. No. 48/2019/DTP (CLR). 163

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_malappuram_Ernad.