Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10845തിരുത്തൽ പരസ്യം
(1)
നമ്പർ സി2/388/2019. 2019 സെപ്റ്റംബർ 30. 16-7-2019-ാം തീയതിയിലെ 29-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വാല്യം-VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6531-ൽ പ്രസിദ്ധീകരിച്ച സി2-388/19-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മരണത്തീയതി '3-5-2016' എന്നത് '30-5-2006' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി2/2696/2019. 2019 സെപ്റ്റംബർ 30. 16-7-2019-ാം തീയതിയിലെ 29-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വാല്യം-VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6537-ൽ പ്രസിദ്ധീകരിച്ച സി2 2696/19-ാം നമ്പർ പരസ്യത്തിൽ പരേതനായ മുഹമ്മദ് അരിതലക്കൽ എന്നയാളുടെ മരണത്തീയതി '2-2-2016' എന്നത് '2-2-2006' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
(2)
നമ്പർ സി2-2602/2019. 2019 ഏപ്രിൽ 5.
കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ ചേളേമ്പുറം വീട്ടിൽ തുറക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന താഴത്തെപള്ളിയാളി മുഹമ്മദ് ഷാഫി എന്നയാൾ 3-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുജീബ് റ"ാൻ, ടി. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യി∑േൽ കൊ≠ോട്ടി വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നഫീസ, കെ. സി. ഭാര്യ 58 2 മുജീബ് റ"ാൻ, ടി. പി. മകൻ 38 3 മുന്നാസ് മോൻ, ടി. പി. ,, 33 4 മുർഫാദ്, ടി. പി.
,, 30 5 മുഹ്സിൻ, ടി. പി. ,, 29 6 മുഹ്സിന, ടി. പി. മകൾ 25 7 മുർഷിദ, ടി. പി.
,, 21 Kondotty Taluk
പരസ്യം
(1)
നമ്പർ സി2-10882/2019. 2019 സെപ്റ്റംബർ 30.
കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ സലാമത്ത് മൻസിൽ വീട്ടിൽ ഒഴുകൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുസലാം, പി. എന്നയാൾ 17-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിശാബി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിശാബി ഭാര്യ 55 2 റംല പുളിക്കൽ മകൾ 31 3 ലൈല പുളിക്കൽ ,, 29 4 സഹ്ല, പി.
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊ≠ോട്ടി തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-11015/2019. 2019 സെപ്റ്റംബർ 30.
കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ ബാബു മൻസിൽ വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫൈസൽ, പി. കെ. എന്നയാൾ 18-2-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഫൈസബത്ത്, എം. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കുഴിമണ്ണ വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫൈസബത്ത്, എം. കെ. ഭാര്യ 35
,, 23
5 നിഹാല, പി.
2 ഫെറിൻ ഫൈസൽ, പി. കെ മകൾ 14
,, 21
6 മോയിൻ ഫസൽ, പി. മകൻ 18 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊ≠ോട്ടി തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
3 ഫാത്തിമ ഫെല്ല, പി. കെ. ,, 7 4 ഫാത്തിമ ഫിസ, പി. കെ. ,, 4 5 ഫാത്തിമ ഫൈസൽ, പി. കെ. ,, 1 6 കുഞ്ഞിപ്പാത്തു മാതാവ് 66 7 മുഹമ്മദ് ഷഫീഖ് സഹോദരൻ 45 8 അബ്ദുൽ സലീം, പി. കെ. ,, 36 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10846 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊ≠ോട്ടി തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-7804/2019. 2019 ഒക്ടോബർ 9.
കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ നമ്പാലക്ക≠ി വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബീവികുട്ടി, പി. എന്നവർ 15-3-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മജീദ്, എൻ.
ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജ്ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന മകൾ 63 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 അഹമ്മദ് കബീർ പുളിക്കൽ മകൻ 52 2 ആയിഷാബി മകൾ 51 3 അബ്ദുറസാഖ് പുളിക്കൽ മകൻ 50 4 സഫിയ, പി. മകൾ 49 5 റഷീദ് അലി പുളിക്കൽ മകൻ 48 6 ഷമീല മകൾ 47 7 നസീർ പുളിക്കൽ മകൻ 43 8 ഷാനി മകൾ 39 9 പാത്തോമ പുളിക്കൽ ഭാര്യ 73 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊ≠ോട്ടി തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
KOZHIKODE DISTRICT
2 സൈതലവി, എൻ. മകൻ 62 Vadakara Taluk
3 ഇബ്രാഹിം, എൻ.
,, 61
4 മുഹമ്മദ്, എൻ.
പരസ്യം
,, 60
5 അബൂബക്കർ ,, 56 6 മജീദ്, എൻ.
നമ്പർ ജെ2-12576/2019. 2019 നവംബർ 8.
,, 54
7 ആയിഷബീവി, എൻ. മകൾ 51 8 സൈനബ ,, 48 9 സക്കീന ,, 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊ≠ോട്ടി തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-12299/2019. 2019 ഒക്ടോബർ 26.
കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ മരത്തുംവള്ളി വീട്ടിൽ നെടിയിരുപ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അവറാൻ ഹാജി എന്നയാൾ 1-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ നസീർ പുളിക്കൽ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യി∑േൽ നെടിയിരുപ്പ് വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
വടകര താലൂക്കിൽ നരിപ്പറ്റ വില്ലേജിൽ തിനൂർ ദേശത്ത് ഗോപാലൻ, ചമ്പിലോറ, വണ്ണാത്തിപൊയിൽ, തിനൂർ പി. ഒ., എന്നയാൾ 17-9-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സുരേഷ് സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കല്ല്യാണി ഭാര്യ 82 2 മാലതി മകൾ 61 3 രാജൻ മകൻ 58 4 വാസു
,, 53 5 സുരേഷ്
,, 49 6 വിനോദൻ ,, 45 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.