Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10837മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് Nilambur Taluk
നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ഇ2-10137/2019. 2019 ഒക്ടോബർ 23.
ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ പാലപ്ര ഹൗസ്, നരിയാട്ടുപാറ വീട്ടിൽ പന്തല്ലൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുനീറ എന്നവർ 12-4-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ഷൗക്കത്തലി, കൊല്ലത്തൊടി ഹൗസ്, ചെറിയ പറപ്പൂർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൗക്കത്തലി ഭർത്താവ് 54 2 സനിയ റിൻഷ, കെ. മകൾ 14 3 സഫമിന്ന, കെ.
പരസ്യം
(1)
നമ്പർ ബി3-5827/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ മറിയുമ്മ, ചാലാട്ടി വീട്, വേട്ടേക്കോട്, എരഞ്ഞിമങ്ങാട് പി. ഒ., അകമ്പാടം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സഫിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-2-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അഹമ്മദ് കുട്ടി മകൻ 70 2 അബ്ദുറ"ാൻ ,, 65 3 ആയിഷ മകൾ 62 4 ഫാത്തിമ ,, 59 5 സുലൈഖ ,, 56 6 സഫിയ ,, 52
,, 10
4 പാത്തുമ്മ മാതാവ് 78 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഏറനാട്. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ഇ2-106/2019. 2019 ഒക്ടോബർ 14. 19-3-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 12-ൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2908-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-106/2019 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 3 ആയി രേഖപ്പെടുത്തിയ 'പാത്തുട്ടി' എന്നതിന് പകരം 'പാത്തുമ്മ' എന്ന് തിരുത്തി വായിക്കേ≠താണ്.
മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-5318/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ കരുളായി വില്ലേജിൽ ചേക്കു വരിക്കോടൻ, വരിക്കോടൻ ഹൗസ്, അമ്പലപ്പടി, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുജീബ് റ"ാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-1985-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന എട്ട് പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മമ്മു, വി. മകൻ 60 2 അ∫ാസ്, വി.
,, 57 3 മുസ്തഫ, വി.
,, 52 4 മുജീബ് റ"ാൻ ,, 47 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10838 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-5317/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ സലീം, പി., പാറക്കൽ ഹൗസ്, പള്ളിക്കുത്ത്, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷഫീഖ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-4-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സക്കീന ഭാര്യ 49 2 ഷഫീഖ് മകൻ 32 3 റഫീഖ്
മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-5315/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ നഫീസ, കാരിപറമ്പൻ ഹൗസ്, പാടിക്കുന്ന്, നിലമ്പൂർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദാലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-7-1991-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാബിറ മകൾ 62
,, 28
4 ഷമീൻ ഫഹദ്
2 മുഹമ്മദാലി മകൻ 59
,, 26
5 ഖദീജ മാതാവ് 71 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-5316/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ കുട്ടികൃഷ്ണൻ, കുന്നത്ത് ഹൗസ്, ചേപ്പംപാടം, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഉണ്ണികൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-3-1994-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ഏഴ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പങ്കജം മകൾ 59 2 ഉണ്ണികൃഷ്ണൻ മകൻ 55 3 സരള മകൾ 54 4 മുരളീധരൻ മകൻ 52 5 കോമളം മകൾ 45 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-5314/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ കുറ്റിയിൽ ജോർ÷്, കുറ്റിയിൽ വീട്, മുട്ടിക്കടവ്, പള്ളിക്കുത്ത് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബാബു കുറ്റിയിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-10-2018-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബു കുറ്റിയിൽ മകൻ 56 2 ഷൈല മകൾ 52 3 മറിയാമ്മ ഭാര്യ 75 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10839 (9) (7) നമ്പർ ബി3-4969/2019. 2019 സെപ്റ്റംബർ 28. നമ്പർ ബി3-5313/2019. 2019 സെപ്റ്റംബർ 28. നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ ഹരിദാസ്, വി. എം., പൂപൊഴിഞ്ഞി ഹൗസ്, വെള്ളാരംകുന്ന്, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-3-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജലക്ഷ്മി ഭാര്യ 60 2 ജ്യോതിദാസ് മകൾ 38 3 സിന്ധുദാസ്
,, 34 4 അശ്വതിദാസ്
,, 28 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി3-4954/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ സുബ്രമണ്യൻ, തെക്കേതിൽ ഹൗസ്, പാലേമാട് പി. ഒ., എടക്കര എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-1993-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മുമ്പേ മരണപ്പെട്ടതാണ്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
നാരായണൻ മകൻ 83 മേൽപ്പറഞ്ഞയാളാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ വർഗ്ഗീസ് തോമസ്, തടത്തിൽ ഹൗസ്, ഏനാന്തി, നല്ലന്തണ്ണി പി. ഒ., നിലമ്പൂർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഏലിയാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-4-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഭാര്യ 56 2 സന്തോഷ് വർഗ്ഗീസ് മകൻ 31 3 വിൽസൺ ടി. വർഗ്ഗീസ് ,, 28 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ബി3-5311/2019. 2019 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ കെ. എഫ്. ജോസഫ്, കൊച്ചുപറമ്പിൽ ഹൗസ്, പുലിമു≠, പൂക്കോട്ടുമണ്ണ പി. ഒ., ചുങ്കത്തറ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ രാജേഷ് ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-9-2016-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോസഫ് ഭാര്യ 71 2 സെലിൻ മകൾ 49 3 രാജേഷ് ജോസ് മകൻ 47 4 ജയേഷ് ജോസ്
,, 42 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10840 (11) (13) നമ്പർ ബി3-5312/2019. 2019 സെപ്റ്റംബർ 28. നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ പാപ്പി ജോയ്മോൻ, കളമത്ത് ഹൗസ്, പനമണ്ണ, പള്ളിക്കുത്ത് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി പാപ്പി ജോയ്മോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-2-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി പാപ്പി ജോയ്മോൻ ഭാര്യ 43 2 മിരിയ തങ്കമ്മ ജോയി മകൾ 17 3 മെറിൻ തങ്കം ജോയി
No. B3-5014/2019. 29th September 2019.
Notice is hereby given to all whom it may concern that Sumisha, Krishnakripa House, Anamunda, Amarambalam P. O. of Amarambalam Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of her husband Dinesan, Krishnakripa House, Anamunda, Amarambalam P. O. of Amarambalam Village who expired on 4-10-2015, for getting benefits from abroad and in India. Enquiry conducted through the Village Officer, Amarambalam in response to the application reveals that Dinesan, Amarambalam Village who died on 4-10-2015 and the following persons are the legal heirs of the deceased.
SCHEDULE
,, 15
Sl. Name of the Relationship Age
No. legal heirs with the deceased
മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ബി3-12560/2019. 2019 നവംബർ 13.
1 Sumisha Wife 35 2 Karthik K. Dinesh Son 13 3 Krishna K. Dinesh Daughter 8 4 Leelavathy Amma Mother 76 Objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.
Taluk Office, Nilambur.
(Sd.) Tahsildar.
Tirur Taluk
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ രു‹ിണി അമ്മ, ദേവഗിരി ഹൗസ്, പാലസ് റോഡ്, നിലമ്പൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ നരേന്ദ്രൻ, പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-9-2019-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, പി. മകൾ 65 2 സുരേന്ദ്രൻ, പി. മകൻ 64 3 നരേന്ദ്രൻ, പി.
പരസ്യം
(1)
റഫ്. ജി1-9244/2019.
2019 ജൂലൈ 12.
,, 62
4 ഗീത, പി. മകൾ 59 5 അജയ്കുമാർ, പി. മകൻ 57 6 സുഹാസിനി മകൾ 56 തിരൂർ താലൂക്കിൽ താനാളൂർ വില്ലേജിൽ മമ്മുട്ടി ഹാജി, s/o കുഞ്ഞാലി, ഒലിയിൽ ഹൗസ്, കെ. പുരം പി. ഒ.- 676 307 എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ നാസർ, ഒലിയിൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിശ ഭാര്യ 56