Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 03 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10840 (11) (13) നമ്പർ ബി3-5312/2019. 2019 സെപ്റ്റംബർ 28.

നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ പാപ്പി ജോയ്മോൻ, കളമത്ത് ഹൗസ്, പനമണ്ണ, പള്ളിക്കുത്ത് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി പാപ്പി ജോയ്മോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-2-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസി പാപ്പി ജോയ്മോൻ ഭാര്യ 43 2 മിരിയ തങ്കമ്മ ജോയി മകൾ 17 3 മെറിൻ തങ്കം ജോയി

No. B3-5014/2019. 29th September 2019.

Notice is hereby given to all whom it may concern that Sumisha, Krishnakripa House, Anamunda, Amarambalam P. O. of Amarambalam Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of her husband Dinesan, Krishnakripa House, Anamunda, Amarambalam P. O. of Amarambalam Village who expired on 4-10-2015, for getting benefits from abroad and in India. Enquiry conducted through the Village Officer, Amarambalam in response to the application reveals that Dinesan, Amarambalam Village who died on 4-10-2015 and the following persons are the legal heirs of the deceased.

SCHEDULE

,, 15

Sl. Name of the Relationship Age

No. legal heirs with the deceased

മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി3-12560/2019. 2019 നവംബർ 13.

1 Sumisha Wife 35 2 Karthik K. Dinesh Son 13 3 Krishna K. Dinesh Daughter 8 4 Leelavathy Amma Mother 76 Objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.

Taluk Office, Nilambur.

(Sd.) Tahsildar.

Tirur Taluk

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ രു‹ിണി അമ്മ, ദേവഗിരി ഹൗസ്, പാലസ് റോഡ്, നിലമ്പൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ നരേന്ദ്രൻ, പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-9-2019-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, പി. മകൾ 65 2 സുരേന്ദ്രൻ, പി. മകൻ 64 3 നരേന്ദ്രൻ, പി.

പരസ്യം

(1)

റഫ്. ജി1-9244/2019.

2019 ജൂലൈ 12.

,, 62

4 ഗീത, പി. മകൾ 59 5 അജയ്കുമാർ, പി. മകൻ 57 6 സുഹാസിനി മകൾ 56 തിരൂർ താലൂക്കിൽ താനാളൂർ വില്ലേജിൽ മമ്മുട്ടി ഹാജി, s/o കുഞ്ഞാലി, ഒലിയിൽ ഹൗസ്, കെ. പുരം പി. ഒ.- 676 307 എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ നാസർ, ഒലിയിൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശ ഭാര്യ 56 2 അബ്ദുൽ നാസർ മകൻ 54 3 സാജിത, ഒ. മകൾ 464 റസീന ഒലിയിൽ ,, 43 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 5 ലൈല അഷ്റഫ് ,, 39 166 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10841 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ജി1-13043/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ പൊ∑ു≠ം വില്ലേജിൽ സുഫിയാൻ, പി. കെ., പന്നിക്കോറ ഹൗസ്, പൊ∑ു≠ം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ മുഹമ്മദ് ഷെറീഫ് പന്നിക്കോറ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പന്നിക്കോറ ഹംസ പിതാവ് 63 2 സുഹറ, പി. മാതാവ് 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ജി1-13042/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ അബു, കിഴക്കത്ത് പറമ്പിൽ ഹൗസ്, പേരശ്ശന്നൂർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നഫീസ, കിഴക്കത്ത് പറമ്പിൽ ഹൗസ്, പേരശ്ശന്നൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നഫീസ, കെ. പി. ഭാര്യ 67 2 സബീന, കെ. എം. കെ. മകൾ 47 3 സെലീന, കെ. പി.

(4)

റഫ്. ജി1-12877/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ ഒഴൂർ വില്ലേജിൽ ബീരാൻ, നാലകത്ത് ഹൗസ്, ഓമച്ചപ്പുഴ പി. ഒ., വെള്ളച്ചാൽ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഖദീജ, നാലകത്ത് ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ ഭാര്യ 56 2 അബ്ദുൽ ഖാദർ മകൻ 34 3 മുഹമ്മദ് റഹീം ,, 30 4 മുനീറ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ജി1-12878/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ ആതവനാട് വില്ലേജിൽ ഹസ്സൻ, കാഞ്ഞിരക്കാട്ടിൽ ഹൗസ്, ആതവനാട് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മൈമൂന, കാഞ്ഞിരക്കാട്ടിൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന ഭാര്യ 52 2 ഹാരിസ് മകൻ 32 3 നഫീസത്തുൽ മിസ്രിയ മകൾ 24 4 ഹന്നത്തുന്നീസ ,, 21 5 ബഹ്ജത്ത്

,, 19

,, 43

4 സബീർ കിഴകത്ത് പറമ്പിൽ മകൻ 40 6 ഹിളർ മകൻ 14മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 48/2019/DTP (CLR). 167 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10842 (8) (6) റഫ്. ജി1-12882/2019. 2019 സെപ്റ്റംബർ 30. തിരൂർ താലൂക്കിൽ ഇരിമ്പിളിയം വില്ലേജിൽ അ∫ാസ്, പി., പെരിങ്ങാട്ടുതൊടിയിൽ, ഇരിമ്പിളിയം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അലിഷഫീക്, പെരിങ്ങാട്ട്തൊടി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തിത്തിമ്മു ഭാര്യ 61 2 അലി ഷഫീക്, പി. മകൻ 40 3 അബ്ദുൽ ജലീൽ, പി. ,, 38 4 ജംസീന, പി. മകൾ 32 5 ജസ്നി, പി.

നമ്പർ ജി1-12876/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ കുഞ്ഞിമൊയ്തീൻ കുട്ടി, കുട്ടിഹസ്സന്റെ പുരക്കൽ, എടകടപ്പുറം എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതി നായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷഹനാസ് കുട്ടിഹസ്സന്റെ പുരക്കൽ, എടകടപ്പുറം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 6 (ആറ്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹനീഫ മകൻ 38 2 ഷഹനാസ്

,, 35 3 ഷഹീദ മകൾ 33 4 താഹിറ ,, 30

,, 30

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

റഫ്. ജി1-16415/2018. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ നടുവട്ടം വില്ലേജിൽ തേനുട്ടി, പള്ളത്തുംപടി വീട്, കൊളത്തോൾ, കുറ്റിപ്പുറം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈനബ, പള്ളത്തുംപടി വീട്, കൊളത്തോൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-10-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 44 2 ജാസിർ മോൻ മകൻ 27 3 ഹസീന മകൾ 25 4 ഹഫ്സത്ത്

5 സാനിബ ,, 27 6 കദീജ ഭാര്യ 60 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി1-12759/2019. 2019 സെപ്റ്റംബർ 26.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ ആന്ദൻ, ശ്രേയസ്സ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധാമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി, കെ. ജി. ഭാര്യ 63 2 ആതിര, എ. മകൾ 27

,, 25

3 ആരതി, എ.

,, 24മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 168 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10843 (12) (10) നമ്പർ ജി1-12901/2019. 2019 സെപ്റ്റംബർ 28. നമ്പർ ജി1-12752/2019. 2019 സെപ്റ്റംബർ 26.

തിരൂർ താലൂക്കിൽ തൃപ്രങ്ങോട് വില്ലേജിൽ ഉണ്ണികൃഷ്ണൻ ആപ്പീസ് പറമ്പ്, മേപ്പാടത്ത് ഹൗസ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജിത എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സജിത, കെ. ഭാര്യ 41 2 സൗരവ് കൃഷ്ണ മകൻ 20 3 സാനിയ കൃഷ്ണ മകൾ 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി1-12753/2019. 2019 സെപ്റ്റംബർ 26.

തിരൂർ താലൂക്കിൽ പൊ∑ള വില്ലേജിൽ ശ്രീധരൻ നായർ, കളത്തിൽ വീട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമലാക്ഷി അമ്മ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി അമ്മ ഭാര്യ 75 2 പ്രദീപ്, പി. മകൻ 48 3 പ്രിയ, പി. മകൾ 49 4 പ്രതിഭ, പി.

തിരൂർ താലൂക്കിൽ തിരുന്നാവായ വില്ലേജിൽ മുഹമ്മദ് കുട്ടി, വെങ്ങാലുപറമ്പിൽ, കൊടക്കൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജമീല, വെങ്ങാലുപറമ്പിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല, വി. പി. ഭാര്യ 64 2 സീനത്ത് മകൾ 39 3 ലത്തീഫ്, വി. പി. മകൻ 37 4 അബ്ദുൽ റസാഖ്

,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി1-8122/2019. 2019 സെപ്റ്റംബർ 28.

തിരൂർ താലൂക്കിൽ കോട്ടക്കൽ വില്ലേജിൽ ഉമ്മർ തോട്ടത്തിൽ, തോട്ടത്തിൽ ഹൗസ്, മിനി റോഡ്, ചങ്കുവെട്ടി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷെരീഫ് തോട്ടത്തിൽ, തോട്ടത്തിൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് റാഫി മകൻ 52 2 മുഹമ്മദ് മുസ്തഫ ,, 49 3 മുഹമ്മദ് ബഷീർ ,, 49 4 മുഹമ്മദ് ഫൈസൽ ,, 46 5 മുഹമ്മദ് നാസർ ,, 46 6 മുഹമ്മദ് ഷരീഫ് ,, 40

,, 46

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ 7 നൂർജഹാൻ മകൾ 41മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 169 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10844 (14) (16) Ref. G1- 13730/2019. 22nd October 2019. നമ്പർ ജി1-15116/2019.

2019 നവംബർ 6.

തിരൂർ താലൂക്കിൽ ഇരിമ്പിളിയം വില്ലേജിൽ പ്രഭശങ്കർ, കിഴക്കേവളപ്പിൽ വീട്, വലിയകുന്ന് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആതിര, കിഴക്കേവളപ്പിൽ വീട്, വലിയകുന്ന് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മാതാവ് 66 2 ആതിര ഭാര്യ 30 3 വൈഗ ശങ്കർ, കെ. വി മകൾ 8 Notice is hereby given to all whom it may concern that Jaseena, P. V. of Tirur Village, Tirur Taluk, Malappuram District has filed an application to this office for the grant of Legal Heirship Certificate in respect of the legal heirs of late Ismail, V., Vazhappatt House, Pookkayil Bazar of Tirur Village, Tirur Taluk, Malappuram District expired on 24-8-2019. That it has been reported to this office, that the persons named in the Schedule below are the legal heirs of late Ismail that it is proposed to issue a legal heir- ship cetrificate accordingly to the petitioner and that objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days of the date of publication of this notice in the Kerala Govt. Gazette. Objections sent by post or filed after the stipulated time will not be considerd.

SCHEDULE

Sl. Name of Legal Relationship with Age

No. heirs the deceased

4 ഭരത് ശങ്കർ, കെ. വി. മകൻ 5 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ജി1-10111/2019. 2019 സെപ്റ്റംബർ 26.

തിരൂർ താലൂക്കിൽ താനാളൂർ വില്ലേജിൽ കൃഷ്ണൻകുട്ടി, എൻ., നെടുമ്പള്ളി വീട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജലജ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-8-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജലജ ഭാര്യ 48 2 സഞ്ജയ് കെ. മേനോൻ മകൻ 29 3 സനീഷ് കെ. മേനോൻ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും 1 Kunheema, V. Mother 68 2 Jaseena, P. V. Wife 37 3 Isana Rasli, V. Daughter 17 4 Muhammed Ihsan Son 10 Taluk Office, Tirur.

(Sd.) Tahsildar.

Thirurangadi Taluk പരസ്യം

നമ്പർ സി2-14593/2019. 2019 നവംബർ 14.

തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ ബാലകൃഷ്ണൻ, മണമ്മൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദാക്ഷായണി, മണമ്മൽ ഹൗസ്, അരിയല്ലൂർ പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-5-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദാക്ഷായണി, മണമ്മൽ ഹൗസ്, ഭാര്യ 56 2 നിധീഷ്, മണമ്മൽ ഹൗസ്, മകൻ 27 3 നിമിഷ, മണമ്മൽ ഹൗസ് മകൾ 24ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

170
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_malappuram_Tirur.