Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10768 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംമേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ5-10690/2019. 2019 നവംബർ 5.
കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ പൊയ്യാനിൽ വീട്ടിൽ റോയി മാത്യു 30-9-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ മൃദുല റോയി സമർപ്പിച്ച അപേക്ഷയിൽ കോഴഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മൃദുല റോയി ഭാര്യ 51 2 റിച്ചു മാത്യൂസ് ജോർജ് മകൻ 27 3 റിഥു അന്ന ജോർജ് മകൾ 19 1 സദാനന്ദൻ, പി. ആർ. പിതാവ് 74 2 വത്സല, എം. മാതാവ് 65 3 അഭിഷേക്, പി. എസ്. മകൻ 15 പരേതന്റെ പേരിൽ വടശ്ശേരിക്കര റ്റി. റ്റി. റ്റി. വി. എച്ച്. എസിൽ നിന്നും ആശ്രിത നിയമനവും സർക്കാരിൽ നിന്നും ലഭിക്കേ≠ പ്രൊവിഡന്റ ് ഫ≠് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത് ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം റാന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.
Adoor Taluk
പരേതന്റെ പിതാവ് ജോർജ് മാത്യു മരണപ്പെട്ടു പോയിട്ടുള്ളതും മാതാവ് കമല മാത്യു ജീവിച്ചിരിപ്പുള്ള തുമാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.
പരസ്യം
നമ്പർ സി2-10591/2019. 2019 ഒക്ടോബർ 10.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ മങ്ങാരം മുറിയിൽ ചെറുമലതെക്കേതിൽ വീട്ടിൽ ശ്രീകുമാരി എസ്. കുമാർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശ്രീകുമാർ 30-3-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
Ranni Taluk
പരസ്യം
നമ്പർ എ3-7842/2019. 2019 ഒക്ടോബർ 24.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീകുമാരി എസ്. കുമാർ ഭാര്യ 48 2 ശ്രീജിത്ത്, സി. എസ്. മകൻ 24 3 ചെല്ലമ്മ മാതാവ് 77