Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10769Thiruvalla Taluk
പരസ്യം
(1)
നമ്പർ സി10-5263/2019. 2019 സെപ്റ്റംബർ 17.
തിരുവല്ല താലൂക്കിൽ നെടുമ്പ്രം വില്ലേജിൽ പ്രശാന്ത ഭവനിൽ പി. ജി. ശശിധരൻ നായർ ടിയാന്റെ മാതാവ് ടി വിലാസത്തിൽ ദേവകിയമ്മ, കെ. 6-12-2010-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമ്പ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ദേവകിയമ്മ, കെ. 6-12-2010-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശിധരൻ നായർ മകൻ 64 2 രാജലക്ഷ്മി മകൾ 51 3 വിജയലക്ഷ്മി
മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി10-6183/2019. 2019 സെപ്റ്റംബർ 24.
തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിൽ വടക്കേക്കൂറ്റ് വീട്ടിൽ മാത്യു, വി. എ. തന്റെ മാതാവ് പ്രസ്തുത വിലാസത്തിൽ അന്നമ്മ ഏബ്രഹാം 13-1-2016-ൽ മരണ മടഞ്ഞുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ മാതാവ് അന്നമ്മ ഏബ്രഹാം 13-1-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു, വി. എ. മകൻ 59 2 തോമസ് ഏബ്രഹാം ,, 68
,, 67
മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-6185/2019. 2019 സെപ്റ്റംബർ 18.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ കുന്നത്ര വീട്ടിൽ ലിസി മാമ്മൻ ടിയാളുടെ മാതാവ് ടി വിലാസത്തിൽ ഏലിക്കുട്ടി മാമ്മൻ 11-5-2018-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ മാതാവ് ഏലിക്കുട്ടി മാമ്മൻ 11-5-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം
1 ജേക്കബ് മാമ്മൻ മകൻ 57 3 കോശി ഏബ്രഹാം ,, 62 4 മേരിക്കുട്ടി ചെറിയാൻ മകൾ 55 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി10-6184/2019. 2019 സെപ്റ്റംബർ 24.
തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ കുന്നത്ര വീട്ടിൽ ലിസ്സി മാമ്മൻ തന്റെ പിതാവ് പ്രസ്തുത വിലാസത്തിൽ ചാക്കോ മാമ്മൻ 31-5-2019-ൽ മരണ മടഞ്ഞതിനാൽ പരേതന്റെ അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ പിതാവ് ചാക്കോ മാമ്മൻ 31-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജേക്കബ് മാമ്മൻ മകൻ 57 2 ഓമന മാത്യു മകൾ 55 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10770 ക്രമ പേര് പരേതനുമായുള്ള വയസ് മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി10-10732/2017. 2019 സെപ്റ്റംബർ 24.
തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ ചിറയിൽ വീട്ടിൽ അഫ്സൽ ടിയാളുടെ പിതാവ് ടി. വിലാസത്തിൽ മെഹബൂബ് 28-3-2017-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നിരണം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് മെഹബൂബ് 28-3-2017-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീനത്ത് ബീവി ഭാര്യ 52 2 അൻസാർ, സി. എം. മകൻ 30 3 അഫ്സൽ, സി. എം. ,, 26 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി10-6345/2019. 2019 സെപ്റ്റംബർ 24.
തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ പള്ളിപ്പറമ്പിൽ വീട്ടിൽ അഞ്ജു മേരി ജേക്കബ് പിതാവ് പ്രസ്തുത വിലാസത്തിൽ ജേക്കബ് തോമസ് 20-8-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കടപ്ര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ജേക്കബ് തോമസ് 20-8-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
നമ്പർ ബന്ധം
1 സാലമ്മ ജേക്കബ് ഭാര്യ 49 2 അഞ്ജു മേരി ജേക്കബ് മകൾ 21 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി10-6412/2019. 2019 സെപ്റ്റംബർ 24.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ വള്ളിക്ക≠ത്തിൽ വീട്ടിൽ വിനീത, കെ.-യുടെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ രാജേഷ്കുമാർ, വി. എസ്. മരണ മടഞ്ഞതിനാൽ പരേതന്റെ അവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് രാജേഷ്കുമാർ, വി. എസ്. 10-7-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിനീത, കെ. ഭാര്യ 47 2 അരുൺ, ആർ. മകൻ 20 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
Ref. C10-3882/2019. 17th September 2019.
Notice is hereby given to all to whom it may concern that Saramma John, Mathilunkal House, Kuttappuzha Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of a legal heirship certificate in respect of the legal heirs of her Son late Roby John John who died on 12-12-2018. Enquiry conducted through the Village Officer, Kuttappuzha reveals that the persons named in the schedule below are the legal heirs of late Roby John John.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10771SCHEDULE
Konni Taluk
പരസ്യം
Sl. Name of the Relationship Age
No. legal heirs with the deceased
1 Anita Samuel Wife 45 2 Roan Roby John Son 15 3 Rosaan Sara Roby Daughter 5 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that Objections if any against the issue of legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.
(9)
Ref. C10-6472/2019. 24th September 2019.
Notice is hereby given to all to whom it may concern that Aleyamma Mathew, Pallathu House, Kaviyoor Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of a legal heirship certificate in respect of the legal heirs of her husband late P. I. Mathew who died on 6-8-2019. Enquiry conducted through the Village Officer, Kaviyoor reveals that the persons named in the schedule below are the legal heirs of late P. I. Mathew.
SCHEDULE
(1)
നമ്പർ എ5-7679/2019. 2019 സെപ്റ്റംബർ 19.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മൈലപ്ര വില്ലേജിൽ മൈലപ്ര ദേശത്ത് ചാങ്ങയിൽ വീട്ടിൽ ചാങ്ങയിൽ വർഗ്ഗീസ് തോമസ് എന്നയാൾ 19-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മറിയാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 19-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ തോമസ് ഭാര്യ 69 2 ബീന ജോർ÷് മാത്യു മകൾ 47 3 ജോർ÷് സി. തോമസ് മകൻ 42 4 ബെർണിസ് തോമസ് മകൾ 31 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. A5-7711/2019. 19th September 2019.
Notice is hereby given to all to whom it may Sl. Name of the Relationship Age concerned that Indira Balachandran, Varampumthanathu No. legal heirs with the deceased 1 Aleyamma Mathew Wife 60 2 Sony Mathew Pallathu Daughter 28 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that Objections if any against the issue of legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of Puthen Veedu, Koodal Village, Konni Taluk, Pathanamthitta District, Kerala State has applied for a legal heirship certificate in respect of her son Liju, V. B. who expired on 1-12-2018 and this certificate is requested for various purposes. Enquiry conducted through the Village Officer, Koodal reveals that under mentioned persons are the legal heirs of late Liju, V. B.
SCHEDULE
Sl. Name of the Relationship Age
publication of this notice in the Kerala Government No. legal heirs with the deceased Gazette. Objections sent by post or filed after the stipulated time limit will not be considered.
Taluk Office,
(Sd.) Thiruvalla.
1 Sandhya Vijayan Wife 34 2 Akshay Liju Son 11 3 Aadidev ,, 2½
Tahsildar.
4 Indira Balachandran Mother 57