© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 48 2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
ആർക്കെങ്കിലും ഉ≠െങ്കിൽ ആയത് 6 മാസത്തിനകം THIRUVANANTHAPURAM DISTRICT
NOTICE
[UNDER SECTION 5 OF KEF ACT-1964]
നമ്പർ ബി11-23473/2016. 2019 ഒക്ടോബർ 19.
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ ബ്ലോക്ക് 1-ൽ റീസർവ്വെ 228/19-1-ൽ 02.03 ആർ വസ്തു ഇളയപ്പി മകൻ സദാശിവൻ, ചിന്നമ്മ മകൾ ലക്ഷ്മിക്കുട്ടി എന്നിവർ പേരിലും റീസർവ്വെ 228/19-1-1-ൽ 02.02 ആർ വസ്തു ശ്രീമതി ചിന്നമ്മ മകൾ ലക്ഷ്മിക്കുട്ടി പേരിലുമാണെന്ന് കാണുന്നു. ടി ത≠പ്പേർ കക്ഷികൾ നിയമാനുസൃത അവകാശികൾ ഇല്ലാതെയും വിൽപ്പത്രം എഴുതി വയ്ക്കാതെയും മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ കേരള എസ് ചിറ്റ് ആന്റ ് ഫോർഫീചേഴ്സ് ആക്ട് രേഖാമൂലം തിരുവനന്തപുരം ജില്ലാ കളക്ടർക്ക് സമർപ്പിക്കേ≠ താണെന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി സംബന്ധിച്ച വിവരങ്ങൾ ജില്ല—തിരുവനന്തപുരം
താലൂക്ക്—കാട്ടാക്കട
വില്ലേജ്—വിളപ്പിൽ
ബ്ലോക്ക് നമ്പർ—1
റീസർവ്വെ നമ്പർ—228/19-1, 228/19-1-1
ത≠പ്പേർ നമ്പർ—9821, 19137
പേര്—ഇളയപ്പി മകൻ സദാശിവൻ, ചിന്നമ്മ മകൾ ലക്ഷ്മിക്കുട്ടി.
വിസ്തീർണ്ണം—02.03 ആർ, 02.02 ആർ. ആകെ = 04.05 ആർ.
തർക്കമോ മറ്റ് ഏതു വിധേനയുള്ള തർക്ക സംഗതിയോ കളക്ടറേറ്റ്, തിരുവനന്തപുരം. ജില്ലാ കളക്ടർ.