Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 03 December 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10823 (3) Chalakkudy Taluk

നമ്പർ ബി7-8819/2019. 2019 സെപ്റ്റംബർ 24.

തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ പുത്തൻ വീട്ടിൽ പി. ജി. വേലായുധൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഗിരീഷ്, വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-8-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ, എം. എ. ഭാര്യ 57 2 ഗിരീഷ്, വി. മകൻ 37 ,, 36 3 ഗിതോഷ്, വി. ,, 33 4 പ്രസാദ്, വി.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

No. B7-11640/2019. 4th November 2019.

Notice is hereby given to all to whom it may concern that Pareeth, K. A., Kunduparambil House residing at Pilakkad Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of K. P. Abdulgafoor, Kunduparambil, Pilakkad Village who expired on 29-9-2019. Enquiry conducted through the Village Officer, Pilakkad reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-9140/2019. 2019 സെപ്റ്റംബർ 19.

ചാലക്കുടി താലൂക്ക്, കുറ്റിച്ചിറ വില്ലേജ,് കുറ്റിച്ചിറ ദേശത്ത് വാരിക്കാട്ട് മുകളേൽ വീട്ടിൽ ജേക്കബ് മകൻ ജോയ് ജേക്കബ് എന്നയാൾ 29-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ആയിരുന്ന ബെൻസി മത്തായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജോയൽ ജോയി മകൻ 13

(2)

നമ്പർ സി2-8869/2019. 2019 സെപ്റ്റംബർ 26.

ച ാ ല ക്ക ു ട ി ത ാ ല ൂ ക്ക ് , േ ക ാ ട േ ശ്ശ ര ി വ ി േ ല്ല ജ , ് നായരങ്ങാടി ദേശത്ത് ഉപ്പത്ത് വീട്ടിൽ ശങ്കരൻകുട്ടി നായർ മകൻ യു. ശിവരാമൻനായർ എന്നയാൾ 4-10-2016-ാം തീയതിയും ടിയാൻ ഭാര്യ സി. സരോജിനി എന്നവർ 14-3-2019-ാം തീയതിയും മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുകളുടെ മകൾ യു. എസ്. ജയലക്ഷ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നു കാണിക്കുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതരുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും Sl. Name of legal Relationship with Age No. heirs the deceased 1 Shenika Wife 26 2 Pareeth, K. A. Father 65 3 Aminakutty, C. V. Mother 60 Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Talappilly.

Tahsildar.

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 പflിനി മകൾ 58 2 കൃഷ്ണകുമാർ മകൻ 51 3 ജയലക്ഷ്മി മകൾ 48 4 മായ ,, 45149 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10824 (5) (3) നമ്പർ സി2-9450/2019. 2019 സെപ്റ്റംബർ 28. നമ്പർ സി2-9142/2019. 2019 സെപ്റ്റംബർ 26. ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ,് വരന്തരപ്പിള്ളി ദേശത്ത് മലയൻ തട്ടാൻ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ എം. യു. ഹരിദാസ് എന്നയാൾ 4-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ രശ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രശ്മി ഭാര്യ 34 2 ആദി തേജസ് മകൻ 1½ 3 ശ്രീഹരി

ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജ,് ചന്ദനകുന്ന് ദേശത്ത് കൊല്ലേലി വീട്ടിൽ വയറോണി മകൻ അയ്യപ്പൻ, കെ. വി. എന്നയാൾ 9-12-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൾ ബിന്ദുമോൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബിന്ദുമോൾ മകൾ 43

(6)

നമ്പർ സി2-9449/2019. 2019 സെപ്റ്റംബർ 28.

,, 5 മാസം

(4)

നമ്പർ സി2-9139/2019. 2019 സെപ്റ്റംബർ 26.

ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ,് വരന്തരപ്പിള്ളി ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ വേലായുധൻ മകൻ രാമൻ എന്നയാൾ 13-6-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൾ ഗീത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി ഭാര്യ 80 2 ഗീത മകൾ 58 3 ഉഷ ,, 53 ചാലക്കുടി താലൂക്ക്, കാക്കുളിശ്ശേരി വില്ലേജ,് എെരാണിക്കുളം ദേശത്ത് പടയാട്ടി വീട്ടിൽ തങ്കപ്പൻ മകൻ അഖിൽകുമാർ, പി. ടി. എന്നയാൾ 7-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ പിതാവ് തങ്കപ്പൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചു കൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അംബിക, ടി. കെ. മാതാവ് 50

(7)

നമ്പർ സി2-9334/2019. 2019 സെപ്റ്റംബർ 28.

4 അജിതൻ മകൻ 49 5 സുരേന്ദ്രൻ ,, 47 ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ,് വേലൂപ്പാടം ദേശത്ത് പാട്ടുക്കര വീട്ടിൽ മൊയ്തീൻ ഭാര്യ നബീസ, പി. എം. എന്നവർ 16-1-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തി ലേക്ക് ടിയാളുടെ ഭർത്താവ് മൊയ്തീൻ, പി. എ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 6 നന്ദകുമാർ ,, 45 150 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10825 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 മൊയ്തീൻ, പി. എ. ഭർത്താവ് 57 2 ആയിഷ മാതാവ് 85 3 അഹമ്മദ്കുട്ടി സഹോദരൻ 60 4 ഖദീജ സഹോദരി 58 5 അബ്ദുൾ സലാം സഹോദരൻ 54 6 സെഫിയ സഹോദരി 52 7 മുജാഹിദ ,, 50

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

1 എം. മാധവിക്കുട്ടി ഭാര്യ 57 2 എം. ഇന്ദു മകൾ 32 3 എം. വിവേകാനന്ദ് മകൻ 25 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-6440/9/200/2019. 2019 ആഗസ്റ്റ് 1.

PALAKKAD DISTRICT

Alathoor Taluk പരസ്യം

നമ്പർ സി1-7984/9/100/2019. 2019 ഒക്ടോബർ 14.

ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ കീഴ്പാടം, കാവത്ത് വീട്ടിൽ സേതു, കെ. എന്നയാൾ 25-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ കുമാരി സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരി ഭാര്യ 53 2 സൗപർണ്ണിക, എസ്. മകൾ 19 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-6756/9/200/2019. 2019 ആഗസ്റ്റ് 1.

ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ പ്രഭാകരൻ s/o ചെല്ലൻ, ആറ്റാഞ്ചേരികളം, തത്തമംഗലം എന്നയാൾ 4-1-1998-ന് മരണപ്പട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ലീലാവതി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാവതി ഭാര്യ 63 2 പ്രസീജ, എ. പി. മകൾ 42 ,, 36 3 പ്രദീപ, എ. പി.

മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

റഫ്. സി2-5845/9/200/2019. 2019 ആഗസ്റ്റ് 1.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ കെ. വേലു ചെട്ടിയാർ S/o കൃഷ്ണൻ ചെട്ടിയാർ, സി. പി. പി. കോളനി റോഡ്, അമ്പാട്ടുപാളയം, ചിറ്റൂർ, പാലക്കാട് എന്നയാൾ 30-3-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ ജയപാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 രാജമ്മ ഭാര്യ 85 2 പാർവ്വതി മകൾ 63 3 സുന്ദരി ,, 58 4 മുരുകേശൻ മകൻ 56 5 ജയപാലൻ ,, 50 6 സൗന്ദര്യ മകൾ 46 7 ബാലസുബ്ര"ണ്യൻ h/o ജഗദീശ്വരി മരുമകൻ 53(മരണപ്പെട്ട മകളുടെ ഭർത്താവ്) 8 ലാവണ്യ d/o ജഗദീശ്വരി പേരമകൾ 17 (മരണപ്പെട്ട മകളുടെ മകൾ) 9 ശരവണൻ s/o ജഗദീശ്വരി പേരമകൻ 11 (മരണപ്പെട്ട മകളുടെ മകൻ) ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ എം. പി. ജിഷ്ണു s/o അച്ചുതൻ നായർ, രാംലീല, കെ. സി. സ്ട്രീറ്റ്, തത്തമംഗലം എന്നയാൾ 24-6-2019-ന് മരണപ്പട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ എം. മാധവിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. Gaz. No. 48/2019/DTP (CLR). 151

Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_thrissur_Chalakkudy.