Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 03 December 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-03.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 48 Vol. VIII

Tuesday

2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941

PART III

Commissionerate of Land Revenue

3rd DEC. 2019] COMMISSIONERATE OF LAND REVENUE 10821

(4)

നമ്പർ എ4-22003/2019. 2019 ഒക്ടോബർ 14.

തൃശ്ശൂർ താലൂക്ക്, ഒല്ലൂർ വില്ലേജിൽ കുട്ടനെല്ലൂർ ദേശത്ത് ആനാംപറമ്പിൽ വീട്ടിൽ എ. ആർ. ഡി. വത്സൻ s/o എ. ആർ. രാമൻ എന്നയാൾ 1-6-2019-ാം തീയതിയിൽ മരിച്ചിട്ടുള്ള താകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് തിരുത്തൽ പരസ്യം

നമ്പർ എ4.-17908/2019. 2019 ഒക്ടോബർ 30. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38 (പാർട്ട് III, വാല്യം 8), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8565-8566-ൽ ക്രമനമ്പർ (4)ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ രാജപ്പൻ നായർ എന്നയാളുടെ മരണ തീയതി '6-9-1982' എന്നതിനു പകരം '4-9-1982' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, തൃശ്ശൂർ.

(ഒപ്പ്) തഹശീൽദാർ.

Chavakkad Taluk

നമ്പർ ബന്ധം

1 പ്രസന്നകുമാരി, എം. ഭാര്യ 49 2 ശ്രീലക്ഷ്മി, എ. വി. മകൾ 27 3 ശ്രീനാഥ്, എ. വി. മകൻ 24 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ4-20065/2019. 2019 സെപ്റ്റംബർ 30.

തൃശ്ശൂർ താലൂക്ക്, കണിമംഗലം വില്ലേജിൽ സുഭാഷ് നഗർ ദേശത്ത് മാടമ്പിശ്ശേരി വീട്ടിൽ എം. ജി. രവീന്ദ്രൻ s/o ഗോപാലൻ എന്നയാൾ 4-11-2018-ാം തീയതിയിൽ മരിച്ചിട്ടുള്ള താകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി ഭാര്യ 70 2 റെനീഷ് മകൻ 39 3 രെഖീഷ്

പരസ്യം

(1)

നമ്പർ എ5-11648/2019. 2019 ഒക്ടോബർ 1.

ചാവക്കാട് താലൂക്ക്, പുന്നയൂർ വില്ലേജിൽ വലിയകത്ത് കുഞ്ഞൻ മകൻ കൃഷ്ണൻകുട്ടി എന്നയാൾ 21-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുനന്ദ ഭാര്യ 58 2 അനീഷ് മകൻ 32 3 ഹരീഷ്

,, 32 4 ഹരിത മകൾ 30

(2)

നമ്പർ എ5-13347/2019. 2019 നവംബർ 4.

,, 36

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തൃശ്ശൂർ.

തഹശീൽദാർ.

ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ ചക്കനാത്ത് വീട്ടിൽ സൈനുദ്ധീൻ വലിയകത്ത് പോവിൽ മകൻ രകിബ് വലിയകത്ത് പോവിൽ എന്നയാൾ 21-7-2019-ന് മരിച്ചിട്ടുള്ള താകുന്നു. ടിയാന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക (അഞ്ച് ലക്ഷത്തിൽ താഴെ) ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Gaz. No. 48/2019/DTP (CLR). 147 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10822 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ഷബന രകിബ് ഭാര്യ 25 2 ഫസാൻ രകിബ് മകൻ 3 3 ഹവ്വ മു…ീംവീട്ടിൽ ചിങ്ങനാത്ത് മാതാവ് 70

(3)

നമ്പർ എ5-11432/2019. 2019 സെപ്റ്റംബർ 26.

1 പുഷ്പ, എ. കെ. ഭാര്യ 54 2 അശ്വതി, പി. ബി. മകൾ 28 3 ജിതിൻ, പി. ബി. മകൻ 26

(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.

Talappilly Taluk

ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ പൊന്നരാശ്ശേരി വീട്ടിൽ പങ്കപ്പൻ മകൻ കൃഷ്ണൻ, പി. പി. എന്നയാൾ 14-6-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി, പി. കെ. മകൾ 49 2 വേണുഗോപാലൻ, പി. കെ. മകൻ 45 3 പ്രേമലത, പി. കെ. മകൾ 43 4 മുരളീധരൻ, പി. കെ. മകൻ 42 5 സ്മിത, പി. കെ. മകൾ 40 6 സരസ്വതി, പി. കെ.

,, 28

(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ബി7-8972/2019. 2019 സെപ്റ്റംബർ 24.

തലപ്പിള്ളി താലൂക്കിൽ കുമരനെല്ലൂർ വില്ലേജിൽ കുറിഞ്ചാമിൽ വീട്ടിൽ പരിച്ചുമ്മ എന്നവർ മരിച്ചുപോയെന്നും, ടിയാളുടെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾഖാദർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ ഖാദർ മകൻ 54 2 റംല മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി7-8818/2019. 2019 സെപ്റ്റംബർ 24.

Mukundapuram Taluk

പരസ്യം

നമ്പർ സി2-13797/2019. 2019 നവംബർ 4.

മുകുന്ദപുരം താലൂക്ക്, ആമ്പല്ലൂർ വില്ലേജ്, കാളക്കല്ല് ദേശത്ത് പൊറത്തൂക്കാരൻ വീട്ടിൽ കൊച്ചുണ്ണി മകൻ ബാലൻ @ ബാലകൃഷ്ണൻ എന്നയാൾ 11-1-2014-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ പുഷ്പ എന്നവർ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

തലപ്പിള്ളി താലൂക്കിൽ പാമ്പാടി വില്ലേജിൽ അനുഗ്രഹ് വീട്ടിൽ വി. വി. ഹരിദാസ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കം ഹരിദാസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം ഹരിദാസ് ഭാര്യ 66 2 ദേവിഹരിദാസ് മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

148
Cite this issue. Kerala Gazette, Government of Kerala, 03 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-03.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2019-12-03.part_3_clr_thrissur_Chavakkad.