Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10822 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഷബന രകിബ് ഭാര്യ 25 2 ഫസാൻ രകിബ് മകൻ 3 3 ഹവ്വ മു…ീംവീട്ടിൽ ചിങ്ങനാത്ത് മാതാവ് 70
(3)
നമ്പർ എ5-11432/2019. 2019 സെപ്റ്റംബർ 26.
1 പുഷ്പ, എ. കെ. ഭാര്യ 54 2 അശ്വതി, പി. ബി. മകൾ 28 3 ജിതിൻ, പി. ബി. മകൻ 26
(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.
Talappilly Taluk
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ പൊന്നരാശ്ശേരി വീട്ടിൽ പങ്കപ്പൻ മകൻ കൃഷ്ണൻ, പി. പി. എന്നയാൾ 14-6-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി, പി. കെ. മകൾ 49 2 വേണുഗോപാലൻ, പി. കെ. മകൻ 45 3 പ്രേമലത, പി. കെ. മകൾ 43 4 മുരളീധരൻ, പി. കെ. മകൻ 42 5 സ്മിത, പി. കെ. മകൾ 40 6 സരസ്വതി, പി. കെ.
,, 28
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി7-8972/2019. 2019 സെപ്റ്റംബർ 24.
തലപ്പിള്ളി താലൂക്കിൽ കുമരനെല്ലൂർ വില്ലേജിൽ കുറിഞ്ചാമിൽ വീട്ടിൽ പരിച്ചുമ്മ എന്നവർ മരിച്ചുപോയെന്നും, ടിയാളുടെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾഖാദർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ ഖാദർ മകൻ 54 2 റംല മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി7-8818/2019. 2019 സെപ്റ്റംബർ 24.
Mukundapuram Taluk
പരസ്യം
നമ്പർ സി2-13797/2019. 2019 നവംബർ 4.
മുകുന്ദപുരം താലൂക്ക്, ആമ്പല്ലൂർ വില്ലേജ്, കാളക്കല്ല് ദേശത്ത് പൊറത്തൂക്കാരൻ വീട്ടിൽ കൊച്ചുണ്ണി മകൻ ബാലൻ @ ബാലകൃഷ്ണൻ എന്നയാൾ 11-1-2014-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ പുഷ്പ എന്നവർ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
തലപ്പിള്ളി താലൂക്കിൽ പാമ്പാടി വില്ലേജിൽ അനുഗ്രഹ് വീട്ടിൽ വി. വി. ഹരിദാസ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കം ഹരിദാസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കം ഹരിദാസ് ഭാര്യ 66 2 ദേവിഹരിദാസ് മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
3rd DEC. 2019] COMMISSIONERATE OF LAND REVENUE 10823(3)
Chalakkudy Taluk
നമ്പർ ബി7-8819/2019. 2019 സെപ്റ്റംബർ 24.
തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ പുത്തൻ വീട്ടിൽ പി. ജി. വേലായുധൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഗിരീഷ്, വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-8-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ, എം. എ. ഭാര്യ 57 2 ഗിരീഷ്, വി. മകൻ 37 ,, 36 3 ഗിതോഷ്, വി. ,, 33 4 പ്രസാദ്, വി.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
No. B7-11640/2019. 4th November 2019.
Notice is hereby given to all to whom it may concern that Pareeth, K. A., Kunduparambil House residing at Pilakkad Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of K. P. Abdulgafoor, Kunduparambil, Pilakkad Village who expired on 29-9-2019. Enquiry conducted through the Village Officer, Pilakkad reveals that the following persons are the only legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ സി2-9140/2019. 2019 സെപ്റ്റംബർ 19.
ചാലക്കുടി താലൂക്ക്, കുറ്റിച്ചിറ വില്ലേജ,് കുറ്റിച്ചിറ ദേശത്ത് വാരിക്കാട്ട് മുകളേൽ വീട്ടിൽ ജേക്കബ് മകൻ ജോയ് ജേക്കബ് എന്നയാൾ 29-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ആയിരുന്ന ബെൻസി മത്തായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോയൽ ജോയി മകൻ 13
(2)
നമ്പർ സി2-8869/2019. 2019 സെപ്റ്റംബർ 26.
ച ാ ല ക്ക ു ട ി ത ാ ല ൂ ക്ക ് , േ ക ാ ട േ ശ്ശ ര ി വ ി േ ല്ല ജ , ് നായരങ്ങാടി ദേശത്ത് ഉപ്പത്ത് വീട്ടിൽ ശങ്കരൻകുട്ടി നായർ മകൻ യു. ശിവരാമൻനായർ എന്നയാൾ 4-10-2016-ാം തീയതിയും ടിയാൻ ഭാര്യ സി. സരോജിനി എന്നവർ 14-3-2019-ാം തീയതിയും മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുകളുടെ മകൾ യു. എസ്. ജയലക്ഷ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നു കാണിക്കുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതരുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും Sl. Name of legal Relationship with Age No. heirs the deceased 1 Shenika Wife 26 2 Pareeth, K. A. Father 65 3 Aminakutty, C. V. Mother 60 Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Talappilly.
Tahsildar.
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 പflിനി മകൾ 58 2 കൃഷ്ണകുമാർ മകൻ 51 3 ജയലക്ഷ്മി മകൾ 48 4 മായ ,, 45