Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 48 Vol. VIII
Tuesday
2019 ഡിസംബർ 3 3rd December 2019 1195 വൃ›ികം 17 17th Vrischikam 1195 1941 അഗ്രഹായനം 12 12th Agrahayana 1941
PART III
Commissionerate of Land Revenue
KERALA GAZETTE [PART III 10884 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ശാരദ ഭാര്യ 67 2 ഗീത മകൾ 49 3 ബാബു, യു. കെ. മകൻ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
താലൂക്കാഫീസ്,
(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(2)
റഫ്. എച്ച്1-9768/2019. 2019 സെപ്റ്റംബർ 23.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കെ. ബാബു, ലിൻഡ ഭവൻ, വിമലനഗർ പി. ഒ. എന്നയാൾ 25-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭമോൾ, എൻ. ആർ. ഭാര്യ 54 WAYANAD DISTRICT
2 ലിൻഡമോൾ, ബി. മകൾ 30 Mananthavady Taluk
പരസ്യം
(1)
റഫ്. എച്ച്1-9480/2019. 2019 സെപ്റ്റംബർ 20.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തവിഞ്ഞാൽ ദേശത്ത് താമസിച്ചിരുന്ന മറിയുമ്മ, പുതിയകത്ത്, കാമ്പട്ടി, പി. ഒ. എന്നവർ 19-6-1996-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബീപാത്തു ആദ്യ
ഭർത്താവിലുള്ള മകൾ 79 2 പാത്തുട്ടി ,,
,, 77 3 സെയ്തലവി ര≠ാം
ഭർത്താവിലുള്ള മകൻ 67 4 ആയിഷ ,, മകൾ 55 5 പാത്തു മരണപ്പെട്ട മകന്റെ ഭാര്യ 57 3 ലിറ്റുവിൻ ബാബു മകൻ 21 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(3) റഫ്. എച്ച്1-9481/2019. 2019 സെപ്റ്റംബർ 23.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം കണ്ണോത്ത്മല ദേശത്ത് താമസിച്ചിരുന്ന രവി, കെ. യു., കൊട്ടാരത്തിൽ ഹൗസ്, കാമ്പട്ടി, പി. ഒ. എന്നയാൾ 29-11-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, വി. കെ. ഭാര്യ 54 3rd DEC. 2019] COMMISSIONERATE OF LAND REVENUE 10885 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
1 സഫിയ ഭാര്യ 61 2 റഊഫ് മകൻ 46 3 സുഹറ മകൾ 43 4 റജീന ,, 41 5 ലൈല ,, 37
Vythiri Taluk
പരസ്യം
(1) നമ്പർ എ2-77317/2019. 2019 സെപ്റ്റംബർ 25.
വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ കൃപലാൽ, കെ., കൊപ്പലിൽ വീട്, വലിയപാറ, അച്ചൂരാനം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുമാരൻ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കൃപലാൽ, കെ., കൊപ്പലിൽ വീട്, വലിയപാറ, അച്ചൂരാനം വില്ലേജ് എന്നയാൾ 1-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരൻ, കെ. പിതാവ് 63 2 ഓമന മാതാവ് 56 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-79572/2019. 2019 സെപ്റ്റംബർ 25.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ സൈതലവി, വട്ടത്തൊടുക വീട്, പുത്തൂർവയൽ പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ റഊഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സൈതലവി, വട്ടത്തൊടുക വീട്, പുത്തൂർവയൽ പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 29-4-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എ2-2389/2019. 2019 സെപ്റ്റംബർ 25.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ സരസ്വതി, കൃഷ്ണനിവാസ്, മുക്കിൽ പീടിക, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നവർ മരണ പ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ഷാജി, എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സരസ്വതി, കൃഷ്ണനിവാസ്, മുക്കിൽ പീടിക, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നവർ 18-5-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജ മകൾ 42 2 ഷാജി, എ. മകൻ 41 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എ2-82506/2019. 2019 സെപ്റ്റംബർ 25.
വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ കുഞ്ഞൻ, മേലേമണക്കാട്ട് വീട്, പഴയവൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്ക എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞൻ, മേലേമണക്കാട്ട് വീട്, പഴയവൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.